Legends never Fade...💖💖 #ocicbc | EP - 500 | #mazhavilmanorama
Комментарии
ശ്രീ നിവാസൻ എന്ന മഹാ മനുഷ്യൻ.. മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കാനും പഠിപ്പിച്ച മഹാ മനുഷ്യൻ.. ഇനി ഇങ്ങനെ ഒരു അവതാരം ഉണ്ടാകുമോ... ദൈവം അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ. 🙏🙏🙏
mohammedfaisal
Sreenivasan sir എന്ന legend ന് പകരം വെക്കാം ഇന്നും മലയാള സിനിമയില്‍ മറ്റൊരാള്‍ ഇല്ല.. ഇന്നും ഒരു സിനിമ കാണാനുള്ള മൂട് വന്ന youtube ഇല്‍ ആദ്യം സെര്‍ച്ച് ചെയ്യുന്നത് sreenivasan മൂവി ആയിരിക്കും 😍😍അദ്ദേഹം ചെയത് വെച്ച ചില സിനിമകള്‍ എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് വരില്ല 🥰🥰🥰🙏🙏🙏🙏ദീര്‍ഘകാലം ഇനിയും ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ofrockyrockybhai
ശ്രീനിയെട്ടനെ ക്ഷണിച്ചതിൽ ഒരു പാട് സന്തോഷം ശ്രീനിയെട്ടൻ്റെ എൻട്രി അതിൻ്റെ പശ്ചാത്തല ഗാന
വും കൂടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു. sreeniyettenu അസുഖങ്ങളൊക്കെ മാറി വീണ്ടും സിനിമയിൽ സജീവമാകണം
rajunurichan
Aa old jagatheeshetan thaanne super episode 👍👍
farhanpariyaram
ശ്രീനിവാസനും ജഗദീഷും എപ്പിസോഡ് കളർഫുൾ ആക്കി. സീനിയേഴ്സിന്റെ സ്കിറ്റ് പരമബോറായിരുന്നു. ഒരാളെപോലും നല്ലതെന്ന് എടുത്തുപറയാനില്ല. കുഴപ്പം സ്കിറ്റിന്റേതാണ്. കുട്ടികൾ നന്നായി ചെയ്തു. ജോണും മഹാദേവനും അവരുടെ സ്കിൽ കാഴ്ചവെയ്ക്കുന്നതിൽ വിജയിച്ചുവോ എന്നു സംശയം. പിന്നെ, ജഗദീഷ് പറഞ്ഞ രാജാവിന്റെ പട്ടിണിക്കഥയും റാണിയുടെ പിശകും. രണ്ടും വളരെ ശരിയാണ്. ഒരു ലോജികുമില്ലാതെയാണ് പലപ്പോഴും അത്തരം സ്കിറ്റുകൾ ചെയ്യുന്നത്. കലാകാരന്മാർ അക്കാര്യം ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും.
മണികണ്ഠൻഅണക്കത്തിൽ
ശ്രീനിവാസൻ ജഗദീഷ് രണ്ട് അതുല്യപ്രദീപുകൾ തങ്കുകളുടെ രാജാവ് ബിഗ് സല്യൂട്ട്❤❤❤👍🤣🤣❤
NasarAhammed-sofl
Jagatheeshettante entry superayirunnu👍😃
Randupereyum orumichu kandathil santhosham kond kann niranju😊😊
farhanpariyaram
Yes really wonderful, really appreciate u people, invite Mr sreeni as chief Guest.🎉