Enthanennodonnum Chodikkalle Full Video Song | Goal Movie Song | HD | REMASTERED AUDIO |

preview_player
Показать описание
Film : Goal
Song: Enthanennodonnum Chodikkalle
Music :
Vidyasagar
Lyrics :
Gireesh Puthenchery
Artist : Devanand | Swetha Mohan

Lyrics :

എന്താണെന്നെന്നോടൊന്നും
ചോദിക്കല്ലേ ചോദിക്കല്ലേ..
മറ്റാരും കാണാതെന്നോടെന്തോ
മെല്ലെ ചൊല്ലാനില്ലേ...
നിന്നെ കാണും നേരത്തേതോ
മോഹം താനേ ചൂളം മൂളുന്നോ...
പറയൂ അതിലുള്ള രസം...
അറിയില്ല പറഞ്ഞുതരാൻ...
ഇടനെഞ്ചിലിതെന്തു സുഖം...
ഇളമഞ്ഞു പൊതിഞ്ഞതുപോൽ..

എൻ കനവിലുണരും അലസമലസം
നിൻ കളമൊഴിയോ...
നിൻ കരളിലൊഴുകും കളിചിരികളിൽ
എൻ നറുമൊഴിയോ...
മൊഴി മൊട്ടുകളേ മലരാവുകയോ...
മലരല്ലികളേ മധു ചൂടുകയോ...
ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ
ഞാനാണോ.......

നിൻ മിഴിമുനകളോ ഒഴുകുമലയായ്
എൻ തളിരു‍ടലിൽ..
എൻ പ്രണയമധുരം തഴുകി മഴയായ്
നിൻ ചൊടിയിണയിൽ...
മൃദുചുംബനമോ കുളിരാവുകയോ..
പകരം തരുവാൻ കൊതികൂടുകയോ..
ഈ നാളിൽ നീയും ഞാനും
ചേരും ചേലാണോ...
Рекомендации по теме
Комментарии
Автор

2024 Arenkilum Undo. Enthoru Feel aa ee Paatu💕💕

fushionbuster
Автор

2024ലും ഞാൻ ഈ വഴി വന്നു. നിങ്ങളും വരുമെന്ന് ഞാൻ പ്രീതീക്ഷിക്കുന്നു.
എന്ന് സ്വന്തം
Nostalgia

aks
Автор

റഹ്മാൻ സാറിന്റെ പാട്ടുകൾപോലും ഞാൻ വീണ്ടും വീണ്ടും കേട്ടിട്ടുണ്ടാവില്ല. എന്നാൽ വിദ്യാജിയുടെ പാട്ട്

aniyanbavachettanbavavlog
Автор

നായികയുടെ ഫ്രോക്ക് കാണാൻ വേണ്ടി ഈ പാട്ട് ടീവിയിൽ വരുമ്പോൾ ഓടി ചെല്ലുന്ന നിഷ്കളങ്ക ബാല്യമായിരുന്നു എന്റേത് 😌

smrithikrishna
Автор

പല മ്യൂസിക് ചാനലുകളിലും ഒരുപാട് പേർ റിക്വസ്റ്റ് ചെയ്യുന്ന ഒരു പാട്ടാണിതു... ❤❤🥰
എന്തോ എല്ലാർക്കും ഭയങ്കര ഇഷ്ടമുള്ള ഒരു പാട്ട് ❤🥰
വിദ്യാസാഗർ - അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤❤❤❣️

ladouleurexquise
Автор

2024 ൽ ആരെങ്കിലും.... ഈ വഴി വന്നുവോ 😍😍😍😍😍😍😍😍😍

varshaammuvarshaammu
Автор

ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
1990 to 2000 ജനിച്ചവർ ആകും..🤗💖

harisbeach
Автор

8th standard IL ഞാനും എന്റെ കെട്ടിയോനും പ്രേമിച്ചു നടന്ന കാലത്തെ ഞങ്ങളുടെ പാട്ട്❤️...ഇപ്പൊ ഞങൾ കെട്ടിയിട്ട് 6 മാസം😍

anjanalakshmijobin
Автор

നായികയുടെ ആ ചിരി, കാണാൻ എന്നാ ഭംഗിയാന്നെ, 😍❣️💞💕❤️
Edit:- thanks everyone for that 1k+ likes❤

vsk
Автор

പുതുമുഖ നടി നടൻ മാരിൽ ഈ സോങ് കാരണം മാത്രം ഇവരെ ഇഷ്ടം ആയവർ ലൈക് അടി

rashidrashi
Автор

*2021ൽ ഈ പാട്ട് കേൾക്കുന്ന ഫ്രണ്ട്സ് ലൈക്കടി* 🎵🎶

jibinjs
Автор

യൂത്തിനെ ഏറ്റവും കൂടുതൽ ഇളക്കി വിട്ടത് ആ പഴയ 2000-2010 കാലഘട്ടം ആയിരുന്നു പഴയ ഓർമ്മകൾ അയവിറക്കൻ വന്നവർ ഉണ്ടോ

geethack
Автор

സംഗീതത്താൽ മുല്ല പൂവിപ്ലവം
പ്രണയത്തിൽ

vinithpathmaja
Автор

ഇതിലെ നായികയെ കാണാൻ എന്തു നല്ല സുന്ദരിയാണ് ഇവരൊക്കെ ഇപ്പോൾ എവിടെയോ എന്തോ.!😍🤩❤️

harisbeach
Автор

90s kids നെ ചെറുപ്പം തൊട്ട് വിസ്മയിപ്പിച് കൊണ്ട് ഇരിക്കുന്ന വിദ്യാജി 💖🤩
ഇന്നും തുടരുന്നു 🔥

Vpr
Автор

നായികയുടെ ആ ചിരി, കാണാൻ തന്നെ എന്തു രസം, ആരാണാവോ ഈ കുട്ടിയെ സ്വന്തമാക്കിയത് 😍😍😍❤️

nsjjdj
Автор

ഇതൊക്കെ സ്കൂൾ വെക്കേഷൻ സമയത്ത് എന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു കുട്ടി FM റേഡിയോയിൽ എത്ര കേട്ടതാ.... എത്ര കേട്ടാലും മടുക്കില്ല.. 🤩🤩🤩🤩🤩🤩🤩🤩🤩

AkhilsTechTunes
Автор

ഹെഡ്സെറ്റ് വെച്ചു കേട്ടു നോക്ക് കിടു ഫീൽ എന്റെ പൊന്നോ വിദ്യാജി ഒരു രക്ഷയും ഇല്ല 👍👍👍🥰🥰🥰♥♥♥ ശ്വേത voice spr

sujeeshsuji
Автор

ഓർത്ത് സങ്കടപ്പെടാനേ സാധിക്കുന്നുള്ളു, കഴിഞ്ഞു പോയ ആ നല്ല നാളുകളെക്കുറിച്ച്, ജീവിതത്തിലെ സുന്ദരമായ ആ നിമിഷങ്ങളെയോർത്തു, എക്കലെത്തെയും പ്രിയ പാട്ട് ❤

renjithr
Автор

സുനിൽകുമാർ നടക്കാവ്🥰👌👌
2008 ൽ ഒരാൽബം ചിത്രീകരണത്തിൽ കാലിക്കറ്റ് ചെറുപ്പയിൽ വച്ച് പരിചയപ്പെട്ടു.. നല്ല ഒരു മനുഷ്യൻ. സിന്ധു പ്രേംകുമാറും സുനിൽ ചേട്ടനും പാടിയ ഒരു ഗാനമായിരുന്നു.Nostu❤️🥰

shinsmedia