Home Vlog | Sindhu Krishna

preview_player
Показать описание
Home vlog#familyvlog #fun with Lian#sindhukrishna #ishaanikrishna #ahanakrishna #hansikakrishna #diyakrishna #krishnakumar
Рекомендации по теме
Комментарии
Автор

സത്യത്തിൽ എനിക്കു തോന്നി തൻവി നല്ല ഒരാൾ ആണെന്ന്. Love Care എല്ലാം ഉണ്ട്. Life ഇൽ പുള്ളിക്കാരി struggle's ലൂടെ വന്നപ്പോൾ ചിലപ്പോൾ ഇങ്ങനെ നല്ല character കൊണ്ടാകും പിടിച്ചു നിന്നത്
സിന്ധു aunt യും parents നെ നനന്നായി നോക്കുന്ന കണ്ടിട്ടുണ്ട്. But ഞാൻ ഓർക്കാറുണ്ട് ഒരുപാട് കുട്ടികൾ ഉണ്ടായിട്ട് കാര്യം ഇല്ല നമ്മളെ സ്നേഹത്തോടെ, പറയാതെ അറിഞ്ഞു ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് ഒരു blessing ആണ്.❤❤❤
തൻവി love you ❤❤

aryaraj
Автор

Whenever Ahaana carry lian...that motherly feel is evident...

Amala.
Автор

Kk വായിച്ചത് വളരെ correct ആയ കാര്യമാണ്.പക്ഷെ വിഷമങ്ങൾ അനുഭവിക്കുമ്പോൾ നമ്മൾ അത് recognize ചെയ്യില്ല..പക്ഷെ കുറച്ച് കഴിയുമ്പോൾ എല്ലാം നമ്മുടെ നന്മക്ക് ആയിരുന്നു എന്ന് മനസ്സിലാകും.Ozy ടെ കല്യാണം കഴിഞ്ഞപ്പോൾ KK വളരെ happy and content ആയി കാണുന്നു..God bless..Total family mood തന്നെ മാറി..Aswin നല്ല ഒരു മോൻ ആണ്..ഞാൻ Ozy Aswin fan ആണ് .നിങ്ങൾ എല്ലാവരെയും happy ആയി കാണുന്നത് viewers നും ഒരു ' vibe ' ആണ്. Aswin ഒരു lucky charm ആണ്...Ozy ൽ കൂടി മറ്റു മക്കൾക്ക് ഒരു loving brother നെ കിട്ടി..Touchwood

Mn-pjiy
Автор

തൻവി യെ കുറച്ചു പറഞ്ഞില്ലേ ശെരിക്കും എനിക്കു ഒരുപാട് സന്തോഷം തോന്നി ❤. നമുക്ക് ഒരുപാട് മക്കൾ ഉണ്ടായിട്ട് കാര്യമില്ല parents നോട്‌ സ്നേഹം ഉള്ള അവർ പറയാതെ തന്നെ അറിഞ്ഞു കാര്യങ്ങൾ ചെയ്യുന്ന മക്കൾ അത് ഒരു blessing ആണ്.❤❤
തൻവി love you🥰❤❤

aryaraj
Автор

സിന്ധു ആൻ്റി മരുമകൻ combo Super Comedy talk. അശ്വിൻ ൻ്റെ ഞങ്ങളും Sindhu Aunty യും ആസ്വാദിക്കുന്നു.😂 കഷ്ടപാടാണ് സാറെ😂

rubydenny
Автор

Those who are kind will be given kindness. Its a Bible scripture. Your remark about Tanvi's kindness is the reason behind quoting it here. Yea, she will be given kindness from the Almighty❤

sheelanandini
Автор

58:16 home vlog nirthillu .seriously uchakk lunchum nightilu dinner kazhikumbazhum aunty Dey vlog ahn kanunn🖤

Queen-h
Автор

മനസ്സിൽ കരുതിയതേ ഒള്ളു. ആഹാ നല്ല മഴ സിന്ധു ma'am vlog ഇട്ടിരുന്നേൽ കാണാമെന്നു. So Happy❤.

Keerthana
Автор

സിന്ധു ആന്റി സംസാരിച്ചിരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസം ആണ്... നല്ല narrating style ആണ്... അതാണ് അഹാനയ്ക്കും ഉള്ളത്.... ഇപ്പോൾ ആ factor ആണ് തൻവിയുടെ വീഡിയോയിലെയും മെയിൻ അട്ട്രാക്ഷൻ .. കേട്ടിരിക്കാൻ നല്ല രസം ആണ്

aswathisanthosh
Автор

So emotional listening to your memory of baby Tanvi being kind and cute at such a small age..she is a gem💗

Saaya-pwyr
Автор

Mazha 🌧️Chaya☕ Sindhu auntyde home vlog❤️

nandanags
Автор

What I love the most in your vlogs is your handsome hubby Krishnakumar sharing his thoughts with us. I still remember all the good old days seeing him in serials as one of the most handsome heroes and latter knowing through some magazine he was married to a beautiful girl called Sindhu. I was totally impressed to see you both as a couple. Years latter surprised to know Ahanna was ur beautiful daughter. Love your beautiful family. Stayed blessed always

annie
Автор

Mazha, chaya, sindhu aunty home vlogs aaha anthass😌😍❤

arjunca
Автор

Sindu Krishna and her home vlogs are my recent favourite things❤

Dive
Автор

14:35 - 15:15 krishnakumar sir just summarised the trivandrum sadya platter in 40 seconds😋😍...vaayil kappalodi😂😂

shaheerks
Автор

കൃഷ്ണകമാർ സാർ ഇപ്പോഴും സുന്ദരൻ ആണ്.... 👍👍👍🤩🤩🤩സംസാരം കേൾക്കാനും സൂപ്പർ.... 🥰🥰🥰

vishnuhamsadhwanimix
Автор

Loved... We want these unfiltered long vlogs... We love you sindhu aunty. Big fan

Ambili
Автор

KK ഒരു മുത്തശ്ശൻ ആകാനുള്ള ഒരുക്കത്തിൽ ആണ്.😂😂😂. Lian training കൊടുക്കുന്നു.

A_Channel-rd
Автор

We all love his talks ! He should start motivational talk videos. Atleast he practice what he preach ! Wish him all the luck! He can make the country a better place to live

nirmalabraham
Автор

58:11 nte sindhammaa😂ishttann orupadee ninghall endh ittalum nammale kannum inni aare kandillellm njn kanum😌❤🥰

lizzy