Home vlog | Sindhu Krishna

preview_player
Показать описание
Home vlog#sindhukrishna #Krishnakumar#
Shopping#lunch#garden #
Рекомендации по теме
Комментарии
Автор

Thank u for all the love 🥰🥰 It means a lot… I will try to do good videos to entertain U all … I do read each and every message 🥰🥰 and while doing so I have a broad smile and a lot of blessings for each one of you… Thank u 😘

SindhuKrishnaOnYoutube
Автор

Seriously... Sindhu aunty വെറുതെ വർത്താനം പറയുന്നത് കേക്കാൻ തന്നെ ഭയങ്കര relaxing ആണ്.
Soothing.. 😇😍🥰
ഓരോ കാര്യങ്ങൾ explain ചെയ്യുന്നത് കേക്കാൻ നല്ല രസമാണ്..

itzmegreeshma
Автор

സിന്ധു അമ്മേ... എത്ര പ്രായമായാലും നമ്മളെ കുഞ്ഞായി കണ്ടു സ്നേഹിക്കാൻ അച്ഛനമ്മമാരു ള്ളതാണ് ഈ ലോകത്തിലെ എറ്റവും വല്യ അമ്മേടെ ആദ്യത്തെ കുട്ടീടെ പ്രായമാണ്‌ എനിക്ക്.... പക്ഷെ എനിക്ക് ആ ഭാഗ്യമില്ലാതെ പോയി.... രണ്ടു മാസമായി എന്റെ അമ്മ പക്ഷെ സിന്ധു അമ്മേടെ സംസാരമൊക്കെ കേൾക്കുമ്പോ... എവിടെയൊക്കെയോ എന്റെ അമ്മ ഉള്ളതുപോലെ.... ഒരുപാട് ആശ്വാസമാണ്... എനിക്കു ഈ 😘😘😘😘❤️

chaaru
Автор

ശരിക്കും പോസിറ്റി വാന്ന് മാഡത്തിന് വീഡിയോ ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ അമ്മയെപ്പേലെ തന്നെ എല്ലാം പറഞ്ഞു തരുന്നു.

tincyvijutincyviju
Автор

My Age25..ഞാൻ ഇപ്പൊ 2½ Months pregnant aanu.. Auntyude videos kanunnath oru happy aanu and positive

athuskeralakitchen
Автор

It’s your honesty and simplicity which attracts me to your blogs, Sindhu. Can relate very well to your daily life.. and in this blog, you came to my neighbourhood

ashajacob
Автор

Thanks Sindhu Aunty for uploading vlogs so frequently 🥰🥰..It's truly blissful to watch u and listen to you so often Sindhu Aunty ❤️❤️.. Thanks for making this world a better place by imparting happiness and positivity around🥰🥰
Honestly, your talks, stories and style of talking, innocence and cuteness sets you apart Sindhu Aunty and that's why we love u so much ❤️❤️

vidyackmohan
Автор

all ppl who commented below this video like it's so happy too see Sindhu aunty's videos and it's so blissful to watch this ..all are very good compliments and her videos was sooo coool and it's soo good to see PPL who appreciate her
I want to tell you guys, even your mom's and aunts are same like this ...sometimes we have to give little appreciation to them also...they are expecting that from youa and you can see their happiness ...

Noneedtoshowface
Автор

ഒട്ടും ജാഡ ഇല്ല. ശരിക്കും കണ്ടിരിക്കാൻ തോന്നും. Video ഇടണം എന്നെപോലെ ഗൾഫിൽ ഉള്ള വീട്ടമ്മമാർക് കണ്ടിരിക്കാൻ ♥️

innersphere
Автор

സിദ്ധു ചേച്ചി യുടെ ചിരി തന്നെ നല്ല പോസറ്റീവ് 😍😍

khadeejakhadeeja
Автор

സിന്ധു ചേച്ചിയുടെ ചിരി കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നും🥰🌹🌹🌹

sajithaminisathyan
Автор

ഓരോ തവണ കാണും തോറും ചേച്ചി സ്നേഹം കൂടിവരുന്നു
😍😍😍😍😍

tissajoji
Автор

Ya we felt postive while listening to your voice 🥰🥰 Sindhu anuty you are such simple and nice human being 🥰🥰🥰

josnajose
Автор

Plz...do that video about your delivery stories of all your beautiful girls. I am so eager to know that. Especially now because I am 7 months pregnant. I am expecting my second child. I like to watch your videos and keep posting videos.

karthikams
Автор

Its true that your videos share a positive vibe to all, i really wish to hear the way you brought up the kids when they were babies. It will b helpful and motivating for us who has small kids, Love u lots🥰

Nayana
Автор

21:11 Sindhu aunty.. Sometimes it seems that your way of speaking is like writer madhavikutty 🤗❤️🌸

dreamcatcher
Автор

സത്യം.. നല്ല positive wibe ആണ് അമ്മയുടെ വീഡിയോസ് 🥰🥰. അടുത്തൊരു ജന്മം ഉണ്ടെങ്കിൽ ഇത്പോലെ ഒക്കെ ജനിച്ചു ജീവിക്കണം. 🥺🥺😍🙌🏻

parvathy
Автор

I am happy for this family. Simplicity in everything. I had a inferiority complex to serve in steel plate after seeing chechi i am back to my steel multi pocket plate. 😍😍😍

smithapaul
Автор

സിന്ധു ആന്റി മറ്റ് ബ്ലോഗുകളിൽ ഒക്കെ അവർ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ നമുക്ക് ബോറടിക്കും പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് ബോറടിക്കില്ല സംസാരം കേട്ട് കൊണ്ടിരിക്കാൻ നല്ല രസമാണ്💖

haquehaque
Автор

ഇത്രയും fruits കൃഷി ചെയ്യാൻ ഉള്ള ആ മനസിന് big salute . ഞാൻ എന്റെ വീട്ടിൽ റംമ്പൂട്ടാൻ കൊറേ പ്രാവശ്യം വച്ചത് ആണ് .എല്ലാം നശിച്ചു പോയി

Hs-sqmf