how to record your mobile screen useful mobile secret settings

preview_player
Показать описание
how to record your mobile screen useful mobile secret settings
Рекомендации по теме
Комментарии
Автор

താങ്കൾ ഒരു സംഭവം തന്നെയാണ്. താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ

sjsj
Автор

Hlooo..samsumg gyalaxy M12 screen recorde version on paranjn thero🙂

itz_me_nachx
Автор

Oru video cheyth postiyit pokaa. Athin chodhikkunna doubts n reply koodi kodukkuka enn ullath alle athinte maryadha...

Aadhims
Автор

Polich kka ഇമ്മള് subscribe ചെയ്തുകുണ് 😜😜

fathimadilna.
Автор

POCO F1 ൽ ഉണ്ട് ഞാൻ ഈ ഫോൺ ആണ് ഉപയോഗിക്കുന്നത് ചേട്ടന്റെ video വളരെ നല്ലതാണ്

madeinisrael
Автор

*സുഹൃത്തേ ..സംഗതി നിങ്ങള് കാര്യങ്ങളൊക്കെ വളരേ ഭംഗിയായി അവതരിപ്പിച്ചു ..പക്ഷെ അത് ഏതൊക്കെ ഫോണിൽ കിട്ടും എന്ന് നിങ്ങള് പറഞ്ഞില്ലാ ...ചോദിച്ചവർക്കൊരു മറുപടി കൊടുക്കാനുള്ള (atleast ഒരാൾക്കെങ്കിലും) മര്യാദ പോലും കാണിച്ചില്ല*

haadiraihan
Автор

Ekka. നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ് 👍👍😍

rejijoseph
Автор

യൂട്യൂബ് ഫേസ്ബുക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ നല്ല ആപ്പ് ഏതാണ് ഇക്കാ.. pls

abvlogs
Автор

ഇതിൽ കമന്റിട്ട 75 ശതമാനം ആൾക്കും ഈ സെറ്റിംഗിസില്ല പിന്നെന്തിനാ ഇത് !

majimajeed
Автор

Sumasung A21 il screen record app allthe kittumo?

vinuvinod
Автор

എൻ്റെ ഫോൺ oppo a1k.ഇതിൽ motion control എന്ന settings ഇല്ല.

adithyanvk
Автор

video idumbol full check cheyth iduka...ente phone samsung aanu 8.1 orio aayirunnu update aaki 9.0 aanu ippol but oru kunthavum illa...ningal vittadh fake aanennaanu enik thonnunnadh..screen record um screen short um cheyyunna ethenkilum app nte short key aavum ith enn thonnunnu

SRTechTravel
Автор

മുത്തൂസ്.... മ്മള് നാട്ടുകാരാണ് ട്ടോ.
മ്മളെ സ്വന്തം വടകരയാ

sarimaligith
Автор

ഈ feature Samsung M30s ൽ കാണുന്നില്ലല്ലോ (android 9 നാണ് os).

reghurajnv
Автор

എന്റെ ഫോണിൽ ഗൂഗിളിൽ മാത്രം screenshot എടുക്കാൻ പറ്റുന്നില്ല. ഒരു ആപ്പും ഇല്ലാതെ അത് ready ആക്കാൻ പറ്റുമോ. Please very important 🙏🙏

aneesh.p
Автор

യൂ ട്യൂബിലെ വിഡിയോ സിക്രിൻഷോട്ട് ചെയ്യാൻ പറ്റുമോ?

prasanthp
Автор

Lenovo l38111 screen recorder undo pls reply

pthamza
Автор

Samsung, Honor, Azus, Nokea, Oppo
മുകളില്‍ പറഞ്ഞ devices (8.1 oreo) check ചെയ്തിട്ട് ഈ option ഇല്ല. താങ്കൾ ഏത് ഫോണിലാണ്‌ ഇത് supports ആവുക എന്ന് പറഞ്ഞില്ല.

rahulr
Автор

വളരെ ഉപകാരപ്രഥമായ ഇത്തരം വീഡിയൊകൾ ഇനിയും പ്രതീക്ഷിക്കുന്നു.

jaleelckandy
Автор

ഇൻകമിങ് call റെക്കോർഡ് ചെയ്യുവാൻ പറ്റിയ ഏറ്റവും നല്ല App ഏതാണെന്നു ഒന്ന് പറയാമോ

ThahirThahir-gsyi