10 Best Places To Visit In Kerala | Oneindia Malayalam

preview_player
Показать описание
The God’s Own Country, Kerala has some extremely beautiful tourist destinations to hold the attention of global tourists. We are listing just 10 from them.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

Follow us on Twitter

Like us on Facebook

Рекомендации по теме
Комментарии
Автор

വയറ് നിറച്ച് സ്നേഹം വേണേ മലപ്പൊറത്ത്ക്ക് പോരീം❤️

noufinabi
Автор

കേരളത്തെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ് അതിര പള്ളി വാഴച്ചാൽ

hareeshkumar
Автор

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇതിൽ പറഞ്ഞിട്ടില്ല

Ansaranu
Автор

ആലപ്പുഴ വരുന്നവർ ഹൌസ്ബോട്ടിനു ക്യാഷ് കളയാതെ govt യുടെ സീ കുട്ടനാട് ബോട്ടുകൾ യൂസ് ചെയ്താൽ ക്യാഷ് ലാഭിക്കാം

indiann
Автор

കണ്ണുർ പൈതൽ മല, ഏഴിമല നാവിക ആക്കാദമി, പാലക്കയം തട്ട്, പിന്നെ തലശ്ശേരി ബിരിയാണിയും

Akhil_K_George
Автор

പൊന്നു മോളേ നങ്ങണ്ടേ പാലക്കാഡിലുള്ള നെൽവയലും, മലമ്പുഴ ഡാമും, നെല്ലിയമ്പതിയും, പൊതുണ്ടി ഡാമും, പറമ്പിക്കുളവും അട്ടപ്പാടിയും, വാമലയും, വീഴ്മലയും, കവയും, ഒറ്റപ്പാലം മനകളും, കലാമണ്ഡലവും, പാലക്കാടിന്റെ ഹൃദയ ഭാഗത്തെ ടിപ്പു കോട്ടയും കുഞ്ഞു കാണാത്തോണ്ടാ.... പാലക്കാട് വേനലിൽ നടക്കുന്ന വേലകളും കുമ്മാട്ടികളും ഒന്ന് വേറെ ആണ് മോളേ 😍😍😍 ഞങ്ങടെ പാലക്കാട് 😍😍😍😍😍 അത് വച്ചു നോക്കുമ്പോ നങ്ങണ്ടേ നാട് കണ്ടിരിക്കേണ്ടതിൽ no:1 ആണ് 😍😍

sarajasmin
Автор

അതിരപ്പിള്ളിയും തൃശൂർ പൂരവും മറന്നു പോയോ

babukuyilanparampil
Автор

ഏഷ്യയിലേ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ആണ് മുഴപ്പിലങ്ങാട് ആണ്. പിന്നെ പൈതൽമല കാനിരകൊല്ലി തലശേരി ഫോർട്ട്‌ പയ്യാമ്പലം ബീച് okke ഉണ്ട്

jafnaskariyadan
Автор

മലപ്പുറം(ദൈവത്തിന്റെ സ്വന്തം നാട് ) : കാൽപന്തു കളി യെ നെഞ്ചോടു ചേർത്ത സ്വന്തം നാട്, മലപ്പുറം ഫുഡ് ബോൾ മൈതാനം, കോ ട്ടക്കുന്ന് പാർക്ക്, നിലംബുരിൽ വന്നാൽ.... ചാലിയാറിനു കുറുകെ തൂക്ക് പാലം, നിലംബൂർ തേക്കിന്റെ സ്വന്തം മ്യൂസിയോം, കനോലി പ്ലോട്ട്, നെടുംകയം ബീറ്റ്, ആഢ്യൻപാറ വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ മിനി ഊട്ടി & ഫാമിലി പാർക്ക് അങ്ങനെ നീണ്ടു പോകുന്നു...

sajia
Автор

അതിരപള്ളി, സൈലന്റ്‌വാലി കൊച്ചി നിലമ്പുർ തേക്ക് മ്യൂസിയം മലമ്പുഴ ഡാം തലശ്ശേരി etc

abrarahammed
Автор

നെല്ലിയാമ്പതി, ആതിരപ്പള്ളി ആദ്യത്തെ 5 എണ്ണത്തിൽ ഇല്ലേ ??
കേരളം ശരിക്കും കണ്ടില്ലേ കോപ്പിലെ റിപ്പോർട്ടിങ്

SafeerKannurcity
Автор

ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശൽപം അതും കേരളത്തിൽതന്നെയാണ്
( കൊല്ലം)

jahfarsbr
Автор

ക്യഷ്ണപുരം കൊട്ടാരം, കായംകുളം ആലപ്പുഴ 👌❤

ajayvishnu
Автор

ഞങ്ങടെ തൃശൂർ ഇല്ലല്ലോ... അതിരപിള്ളി വേണ്ടേ വാഴച്ചാൽ വേണ്ടേ തൃശൂർ പൂരം വേണ്ടേ വേറിട്ടൊരു സംസ്കാരം കാണണേൽ തൃശ്ശൂർക്ക് വാ....

prasadkeyath
Автор

Palakkad also should have included in top 10

pratheeshvtb
Автор

അതിരപ്പള്ളിയൊക്കെ ഒഴിവാക്കിയത് പോലെ എണ്ണിയാലൊടുങ്ങാത്ത കണ്ണൂരിന്റെ സൗന്ദര്യവും റിപ്പോർട്ടർ തള്ളി 🙃

adarshnetturan
Автор

അതിരപ്പിള്ളി, സൈലന്റ് വാലി, നെല്ലിയാമ്പതി, മലമ്പുഴ, ഫോർട്ട് കൊച്ചി, ചെറായി ബീച്ച്... അങ്ങിനെ കുറെ ഉണ്ട്

HarshadAbdulKabeer
Автор

ലോകത്തെ തന്നെ 10 അത്ഭുത ശില്പങ്ങളിൽ ഒന്നായി ഇടം നേടിയ ചടയമംഗലം ജടായു നേച്ചർ പാർക്ക് കേരളത്തിന്റെ ഈ 10 ലിസ്റ്റിനുള്ളിൽ പെട്ടില്ലല്ലോ എന്നറിയുമ്പോൾ അതിശയം...

Loose.Talks_
Автор

ഞങ്ങളുടെ ആലപ്പുഴ എന്തു ഭാഗിയാണെന്ന് അറിയാമോ . ഇത് ശരിയാണെന്ന് തോന്നുന്നവർ ഒരു like 👍🏼അടിച്ചേ

deepaanil
Автор

ഭാരതപുഴയുടെ തീരത്തെ കലാമണ്ഡലം. എങ്കിലും ഒന്നു ചേർകുക. ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.

abmidea
welcome to shbcf.ru