How to change mobile number in aadhaar | How to update aadhaar details in malayalam

preview_player
Показать описание
How to change mobile number in aadhaar online

How to update aadhaar details malayalam

aadhar mobile linking.

How to update mobile number in aadhaar

How to check mobile number linked with aadhaar

👉Follow us on Instagram

📧 For Business Enquiries and paid Collaboration ,Please write us on :

********IMPORTANT*************

പ്രിയ സുഹൃത്തുക്കളേ

ഈ വിഡിയോയിൽ പറയുന്ന ഈ ഗവണ്മെന്റ് പദ്ധതികൾ/ സേവനങ്ങൾ ഈ വീഡിയോ ചെയ്യുന്ന സമയത്തു നിലവിൽ ഉള്ളതാണ്. പദ്ധതികൾക്ക് സേവനങ്ങൾക്ക് അതാതു സമയത്തു മാറ്റങ്ങൾ വരാൻ സാധ്യത ഉണ്ട്. ദയവായി താങ്കൾ കാണുന്ന സമയം കൂടി പരിഗണിക്കണമെന്നും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്ന് അറിയിക്കുന്നു

*****************************************

If you find this video useful, please Like
this video and subscribe our channel TechPrimeMalayalam

Also Share this video for your family and friends.

Tech Prime Malayalam
Рекомендации по теме
Комментарии
Автор


പ്രിയ സുഹൃത്തുക്കളേ..
ഈ വിഡിയോയിൽ പറയുന്ന ഈ ഗവണ്മെന്റ് പദ്ധതികൾ/ സേവനങ്ങൾ ഈ വീഡിയോ ചെയ്യുന്ന സമയത്തു നിലവിൽ ഉള്ളതാണ്. പദ്ധതികൾക്ക് സേവനങ്ങൾക്ക് അതാതു സമയത്തു മാറ്റങ്ങൾ വരാൻ സാധ്യത ഉണ്ട്. ദയവായി താങ്കൾ കാണുന്ന സമയം കൂടി പരിഗണിക്കണമെന്നും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്ന് അറിയിക്കുന്നു


techprimemalayalam
Автор

Aaddhar cardill egane number add cheyam. Sontham vandi allanki vera arudelum vandi eduth akshya centre poyall cheyamm. Nalla best caption

tripcuisine
Автор

Tanks BRO ഒരു പ്രവാസി ആണ് ഈ വീഡിയോ ഒരു പാട് ഉബകാരം ❤😍

jaseem
Автор

Bro book appointment കൊടുക്കുമ്പോൾ site open ആവുന്നില്ല വേറെ ഏതെങ്കിലും വഴി ഉണ്ടോ pls hlp

hashikchalad
Автор

Akshaya centreil povan vayyatha aal aanenkil enganeyan phone no.link cheyyendath?plz rply.vere aarekkelum pattumo??

anjudivakaran
Автор

Adhar link cheythu... But digilocker open aakumpol mobile link aayilla enna kanikkunnath....

renjithkunjukunju
Автор

But verify adhar option click cheyumpol page open akunillalo

teachersb
Автор

Mobile number success aayadinu shesham pinne book appointment edukunnad endhina. Soft copy print cheyyan vendiyano atho akshayayil poyi vere steps vallathum cheyyan undo

ms_rj_rkr
Автор

ഈ സ്ലിപ് എന്ത് cheynm bro അക്ഷയിൽ കൊണ്ട് കൊടുത്താൽ മതിയോ അത് കാണിച്ചാൽ avr ബാക്കി ചെയ്ത് theruvo

sabirshamusicworldstar
Автор

Online ai e site il phone no add cheyth process complete cheythittu, veendum adhaar center il pokunathe nthina? phone no linking process online ai complete aakille ?

greeshmamohandas
Автор

Ee site work avaniaa….site open aakunund but update cheyan ulla option clik aakumpo open aavanilaaa..

antonyvarghese
Автор

Bro mobile number change cheyyan koduthirunnu.athu sitil update aayi but phonil otp varunnilla enthacheyyande?pls help

aadavkrishna
Автор

ഒരുപാട് ഉപകാരപ്പെട്ടു താങ്ക് യു വെരി മച്ച്

gpkumar
Автор

Bro number add cheythu but, verify cheyumbol not available ennannallo?

SCOPINOP
Автор

Enrollment centre il pokumbol update cheyyanda aal pono atho vere aarenkilum poya mathiyo

masterdeer
Автор

അക്ഷയ സെന്ററിൽ പോയി ലിങ്ക് ചെയ്യാൻ പറ്റുമോ? എത്ര സമയം എടുക്കും ലിങ്ക് ആകാൻ?

jaivafoods
Автор

നിലവിൽ link ചെയ്തിരിക്കുന്ന aadhar update ചെയ്യ്തു കഴിയുമ്പോൾ വീണ്ടും link ചെയ്യേണ്ടതുണ്ടോ

adwaithp
Автор

Fingerprint not working anther any option to add phone number in aadhar card

abrahamvarug
Автор

Mobile number aadar yum ayi link cheyan seva kendrathil pokano ... atho mobile cheyan okkumo

anz
Автор

Pazhaya adhar cardil land phone aanu koduthirikkunnath ath change cheyyan pattumo …. Njan UAE il aaanu ullath….?

nowshhh