SARASWATI & LANIAKEA : Our home Supercluster Explained in Malayalam | Bright Keralite

preview_player
Показать описание


Link to purchase Beginners telescope is provided here

Bright Keralite a malayalam Youtube science channel
Рекомендации по теме
Комментарии
Автор

അതിങ്കാലങ്ങന്റൊരിടത്തുന്നു നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു. എന്ന് നാലപ്പാട്ട് നാരായണമേനോൻ ചൊല്ലിയത് എത്ര

raginidevi
Автор

എല്ലാ ഗൃഹങ്ങളിലും ജീവനുണ്ട് . അത് ഒരു ഏക കോശ ജീവിയായിരിക്കാം . പക്ഷെ നമ്മൾ തിരയുന്ന നമ്മളെ പോലെ ഉള്ള ഇന്റലിജന്റ് ജീവി വർഗം, കുറച്ചു കഷ്ടപ്പാടാണ് ഉണ്ടാവാൻ. നമ്മൾ നടക്കുമ്പോൾ ചവിട്ടി കൊല്ലുന്ന ഉറുമ്പും പരിണാമത്തിലൂടെ വന്നതാണ്‌ . നമ്മൾ അവരെക്കാൾ ശക്തരായതു കൊണ്ട് അവക്ക് പ്രീതികരിക്കാന് സാധിക്കില്ല . ഇനി നമ്മളെക്കാൾ ശക്തരായ ഒരു ജീവി വർഗം ത്തെ നമ്മൾ കണ്ടെത്തിയാൽ . ഉറുമ്പine ചവിട്ടുന്ന പോലെ അവർ നമ്മളെ മെതിച്ചു കടന്നു പോകും . സൊ കിട്ടിയ ജീവിതം മറ്റുള്ള ജീവികലെ തേടാതെ സന്തോഷമായി ജീവിച്ചു തീര്ക്കുക.

Ski-
Автор

ഒരു കാര്യം ഉറപ്പിക്കാം നമ്മളെക്കാൾ advanced ആയിട്ടുള്ള ഒരു വിഭാഗം നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട്. എത്രയും പെട്ടെന്ന് നമ്മുടെ ശാസ്ത്രലോകം അത് കണ്ടുപിടിക്കും 👍👍
Good information sir👌👌🌹🌹
Nice video😍😍😍

sunojvk
Автор

ചിന്തിച്ചാൽ ഒരന്തവും ഇല്ല
ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും....

hakkims
Автор

6:48appo അവിടെ നിന്നും nokunoralk 450കോടി വർഷങ്ങൾക് munb ഉള്ള ഭൂമിയെ കാണാൻ പറ്റും

bgmu
Автор

ഈ പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം കണ്ടെത്താൻ സാധിക്കില്ല കാരണം ഈ പ്രപഞ്ചത്തിലെ ജീവനുള്ള വസ്തുക്കളിൽ ജീവനെ പോലെയാണ് ഭൂമി എല്ലാ ജീവികളിലും എന്തും പകരം വെക്കാം ജീവൻ ഒഴിച്ച് നമ്മുടെ തലച്ചോറും നമ്മുടെ പ്രകൃതി ഒന്നാണ് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം ഉള്ള കാലം വരെ

skywalls
Автор

സരസ്വതിയിലെ ഏതെങ്കിലും ഒരു ഗ്യലക്സിയിൽ ഭൂമിയെ പോലെ ജീവന്റെ സാന്നിധ്യം ഉള്ള ഒരു ഗ്രഹം എങ്കിലും കാണുമെന്ന് പ്രേതീക്ഷിക്കാം.. 😌😊

timetravelar...
Автор

Thank you, ഞാൻ കുറച്ചു നാൾ മുൻപ് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം 👍

jobyjohn
Автор

Good video bright keiralit 😍😍😍😍🤩🤩🤩🤩😘😘😘😘

remixrealmix
Автор

ലോകം നോക്കുകയാണെങ്കിൽ മനുഷ്യൻ ഒന്നുമല്ല ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട്

IND.
Автор

Boinc distributed computing softwarine korach video cheyamo?

Nan cheytha short video kanamo?

Kore peruk research cheyam app use cheythit kandupidikunna ⭐ starine oppam nammude photo varum

farhanaf
Автор

Bright keralite, I'm freaking out now..i seen this video and comments in ur channel earlier...i don't know whether it's just a de javu or not. but I'm pretty sure i seen this before

mtxmaayavii
Автор

കണ്ണുകൊണ്ടു കണ്ടാൽ മാത്രമേ ഇതുപോലുള്ള ഭൂമികൾ ഉണ്ട് എന്ന് വിശ്വസിക്കുവൊള്ളോ. E ഭൂമിയിലുള്ള മന്ദരികൾ എണ്ണിയാൽ എത്ര ഉണ്ടോ അതിനേക്കാൾ. കോടി കോടി ഭൂമികൾ ഉണ്ട്

raginidevi
Автор

Very good information. But my question is about the name cluster
Saraswathi. Saraswathi is an Indian Goddess, where as western scientists must have discovered
this cluster.

damodaranvm
Автор

Sir, കുഞ്ഞിക്കണ്ണൻ ക്ലസ്റ്റർ എത്ര പ്രകാശവർഷം ദൂരമുണ്ട് ഒരറ്റം മുതൽ മറ്റേ അറ്റം വരെ

Performance
Автор

100 varsham kazhiyumbol ethokke verum mandatharam akum nammude thottaduthulla staril pokannulla oru vahanam nilvill eppozhum Ella

arunmohan
Автор

Saraswati supercluster kandu pidichathu indian scientists annu athukondannu saraswati ennu name vannathu, proved to be an indian, apo nasa nekal valiyila observatory india yil ondo

vinayantony
Автор

സർ ഈ ക്ലസ്റ്ററിലേക്ക് നമ്മുടെ ഭൂമിയിൽ നിന്നും പോകുമ്പോൾ എത്ര വർഷം എടുക്കും ഒരു മനുഷ്യന്

IND.
Автор

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ

And We have built the heaven with might and We continue to expand it indeed.

Holy Quran 51:48
This astonishing verse does not just tell us that the universe has expanded. The arabic ‘la-mūsiʿūna’ tells us that the universe is continuing to expand.

aliakbarmooppan
Автор

സരസ്വതി ക്ലസ്റ്ററിന്റെ സെന്ററിൽ എന്താണ്? ബ്ലാക്ക് ഹോളാണ१?

babukuttan