Social Experiment🙌

preview_player
Показать описание
#kalikarantv #malayalam #prank #socialexperiment #kerala
Рекомендации по теме
Комментарии
Автор

സത്യം പറഞ്ഞാൽ ദാഹിച്ചു വന്ന അയാൾക് വെള്ളം നൽകാൻ കാരണമായത് അല്ലെ യഥാർത്ഥ വിജയം!!

User-Mj-User
Автор

ഒരാൾ അവിടെ ഇരുന്ന് കുപ്പിതുറക്കാൻ കഷ്ടപെടുന്നത് കണ്ടപ്പോൾ ഓടി വന്ന് കുപ്പി തുറന്നു കൊടുത്ത ആ മാസ്സ് ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 💪💪🙏🙏

riyasbasheerriya
Автор

എല്ലാവരും തുറന്ന് മാത്രമേ സഹായിച്ചോള്ളൂ.... ഇയാൾ കുടിച്ച് വരെ

ajmalajyou.
Автор

Last chettan:Thanks da mone bakki nee kudicho😂😂

pranavvijay
Автор

She has a beautiful heart ❤️, and a beautiful smile also!!!

praveenkumarmothukuri
Автор

അവസാനം വന്ന ആള് തുറക്കുക മാത്രമല്ല കുടിച്ചും സഹായിച്ചു👌😊

srinath
Автор

ശരിയായ ഉപകാരി അവസാനം വന്ന ചേട്ടൻ ആണ് ബോട്ടിൽ തുറക്കുക മാത്രം അല്ല അതിന്റെ ഭാരവും കുറച്ചു കൊടുത്തു 😄😄😂😂😅😅

shamjithap
Автор

Last one was 😂😂😂👌it's called humanity 😂

PpS
Автор

That's Reason Why
" Womens Are So Great "
I Love Womens "
💙🙏🏻💙
#Respect Women

GaneshSBI
Автор

അവസാനം ദാഹിച്ചു വന്ന ആൾക്ക് വെള്ളം കൊടുക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ 😍👍🏻

vineevijay
Автор

Last person are lucky who has help to make this reel more popular

aslamqureshi
Автор

ലെ ചേട്ടൻ: ഞാൻ കുപ്പി മുറുക്കി അടച്ചിട്ടുണ്ട് മോൻ പേടിക്കണ്ട 😂😂😂

vishakks
Автор

Le chettan: By the bye njan pokunnu😂😂😂

Fazmina
Автор

ലാസ്റ്റ് വന്ന അണ്ണൻ sigma attitude സ്വന്തം കാര്യം കഴിഞ്ഞ് മറ്റുള്ളവരുടെ കാര്യം 😂❤❤

Ambily.v
Автор

എൻ്റെ പൊന്നേ മാമൻ സീൻ ചിരിച്ച് ചത്ത്...😂😂😂😂😂😂😂😂

dpntechyvlogs
Автор

കാര്യം കോമഡി ആയേലും.... പുള്ളി ഒട്ടും വയ്യാതെ ആണ് വന്നത് ❤️

shiva
Автор

Ee video അവസാനം വന്ന ചേട്ടൻ കൊണ്ടോയി 😁😁😂😂

Rafeeq
Автор

ലാസ്റ്റ് വന്ന ചേട്ടന്റെ മനസ്സ് വിശാലമാണ്... നീ.. ഞാൻ എന്നൊന്നില്ല.. നമ്മൾ മാത്രം എന്ന ഒരു msg അയാൾ തരുന്നുണ്ട് 😊... വേർതിരിവില്ലാതെ പെരുമാറാനും വേണം ഒരു മനസ് 💚

whatsappdrive
Автор

ആദ്യം വന്ന കുട്ടി, എന്താ ഒരു മൊഞ്ച് ❤

kutti
Автор

அன்பும் பொறுமையும் தான் ஓரு பெனின் அடையாளம் இதற்கு அந்த பெண் ஒரு சிறந்த உதாரணம்.

vigneshwaranvicky