Abida Rasheed MasterClass | Malabari Biriyani Recipe | Kerala Food

preview_player
Показать описание
Malabar Food Recipe | Kerala Food Recipe | Kerala Biriyani | Thalassery Biriyani

Whether you are a pro or an amateur in cooking, it is always best to take some expert guidance who can hone your cooking skillet, and learning from an expert who has vast experience in this field adds a feather on the cap.

Abida Rasheed, is a Celebrity Chef with 30+ years of experience in Malabar Cuisine. Abida’s cuisine differs from other Keralan cooks. She is the state’s most famous Maplah cook

#keralatraditional #food #culture #festivals #keralafood
Рекомендации по теме
Комментарии
Автор

Shop Our Exclusive Collection:

www.abidarasheed.com

AbidaRasheed_Chef
Автор

കോഴിക്കോട് വന്നാൽ ങ്ങടെ കയ്യിന്നു ഒരു കോഴിക്കോടൻ ബിരിയാണി കയിക്കാൻ പറ്റുമോ ഞങ്ങൾക്ക് 🤔great video ❤️❤️🤗🤗

BoomBaangh
Автор

എത്ര informative ആണ് മാഡത്തിന്റെ recipe. Love ur voice, way of speach, ഒരു അമ്മ മക്കളെ പഠിപ്പിക്കുന്ന വിധത്തിലുള്ള രീതി, അങ്ങിനെ അങ്ങിനെ ഒത്തിരി ഇഷ്ടമായി. Thank you very much ❤

loranciama
Автор

Truly it's masterclass. Never seen anyone briefing the complete aspects of a dish they are cooking this much... Really this is worth to many like me...

praveenpetervarghese
Автор

ഇത്രയും കാലം ഞാൻ ഉണ്ടാക്കിയത് ബിരിയാണി ആയിരുന്നില്ല എന്ന സത്യം ഇപ്പോഴാ മനസ്സിലായത്. ഇന്ന് ഇതുപോലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.

തൊരപ്പൻബാസ്റ്റിൻ
Автор

Abidamma, I tried this recipe and my goodness it was soul satisfying for me and my husband. I followed the smallest of your suggestions which I have never heard before while making Biryani. I think these small things make a world of a difference to the final outcome. Thank you so so much for letting us know the little secrets and look forward to a lot more videos from you.❤

priyankanambiar
Автор

This is what today's generation need to know.. 🥰 such a beautiful authentic video... It's a gem ! Thankyou thank you so much for sharing the knowledge..

rejithanair
Автор

Ohhh, etingane kant kettu arinju oru biriyaani, step by step, food nte chemistry engane okke aanu nnu Aabida mam nte videos ormippikkum, hats off dear ❤️

rani-utbb
Автор

നിങ്ങളുടെ അടുക്കളയും പാത്രങ്ങളും കാണാൻ ഒരു traditional look. മറ്റു കുക്കിംഗ്‌ വീഡിയോകളിൽ എല്ലാം 4 ഭാഗത്തു നിന്നും ലൈറ്റ് ഒക്കെ വെച്ച് ഭയങ്കര brightness ആയിരിക്കും. പക്ഷെ ഇതിൽ അങ്ങനെ കണ്ടില്ല.explanation വളരെ നന്നായിട്ടുണ്ട്. കൊള്ളാം അടിപൊളി ആയിട്ടുണ്ട്

Ichoos.
Автор

Mam, I made thalaserry biriyani yesterday on my wedding anniversary and it came out so well, each and everyone appreciated me. Cooking is my passion especially traditional foods. Basically am from kasaragod so that the language you used is familiar to me and now am staying abroad. Thank you so much for the wonderful recipe and we are expecting more from u.

saranyac
Автор

ഒരു തിരുവനന്തപുരം കാരനായ ഞാൻ പ്രവാസി ആണ് ..കൂടെ ഒരുപാടു കോഴിക്കോട്ടുകാരും കണ്ണൂർകാരും ഉണ്ട് ..അവർ ഉണ്ടാകുന്നത് പോലെ നോക്കി പഠിച്ചു വെച്ച് അതുപോലെ ഒരുപാടു പ്രാവശ്യം ഉണ്ടാക്കി നോക്കി ..ചില സമയം ശെരിയായി ചിലപ്പോ പാളി പോകാറുണ്ട് ..പക്ഷെ എത്രെയൊക്കെ ശ്രെമിച്ചിട്ടും തലശ്ശേരി ഹോട്ടൽസ് കിട്ടുമ്പോലെ ഒരു അഡാർ ബിരിയാണി ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല ..പക്ഷെ ഇത്തയുടെ ഈ വീഡിയോ കണ്ടു ഇന്ന് ഒന്ന് ഉണ്ടാക്കി നോക്കി …ഇന്നാണ് ആ ദിനം വന്നത് …ഞാൻ ഒരു അടാർ ബിരിയാണി ഷെഫ് ആയ ആ ദിനം …സൂപ്പർ ..കഴിച്ചു 5 മിനുറ്റ് ആയെ ഉള്ളൂ അപ്പൊ തന്നെ commend ഇടണം എന്ന് തോന്നി ..ഇട്ടൂ ..വളരെ നന്ദി ഇത്ത !!!

azharchathiyara
Автор

ഓരോ സെക്കന്റിലും പഠിക്കാനുണ്ട്, ഇത്രയും മികച്ച cooking വീഡിയോ ആദ്യമായാണ് കാണുന്നത്, ശെരിക്കും masterclass👌🏼.

Video lighting idakk change avunnund, athonnu shradhikkane

MakeItEasyfnb
Автор

എന്തോരം ബിരിയാണി ഉണ്ടാക്കി എത്ര ബിരിയാണി തിന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോ ഇതൊന്ന് പരീക്ഷിക്കണം എന്ന് തോന്നി വിവരണം സൂപ്പർ

rajeena
Автор

ഇത്രയും നന്നായി ഒരു പാചക വിവരണം, ക്ലാസ്സ്‌ എവിടെയും ഞാൻ കണ്ടിട്ടില്ല....you are Awesome mam 👍👍👍👍

Beegampathus
Автор

Please mention the amount of items added

emiyasaji
Автор

Vedio njan adyayit kaanunnath jan 30 nu aanu... Annu njan vedio kandapo thanne achan chicken okke vangi vannu biryani undakamen paranju... Njan step by step ith pole thanne vedio kettu thanne undakiyath.. Achanu orupad ishtam aaye.. Enik high five okke thannu...
Achan feb 4 nu marichu... Achanu ettavum snehathode undakiyathum achan aswadich orupad kazichathum itha paranj thanna recipe aanu...
Achan ath enjoy cheyth kazikunnath okke epozum enik ettavum best ormayil onnanu... Thanks a lot
Orupad sneham 😍😍😍😍😍

aswathyashok
Автор

Your explanation and presentation are true to the saying "cooking is and art and should come from your heart". Loved it so much!!

Ss-mydz
Автор

Being a thalassery kaary i assure you this is the authentic recipe anyone one could get . Uff mam what a presentation 🥺😍 loved your style of presentation mashallah

aishasartworld
Автор

Please add the recipe in the description box for beginners. It will be really helpful to follow exact measurements 😃

theeapensofficial
Автор

ഞാൻ try ചെയ്തതിൽ വച്ചു ഏറ്റവും നല്ല തലശ്ശേരി ബിരിയാണി റെസിപ്പി. Small detailing വരെ വളരെ ഉപകാരപ്രദമായി. കല്ലുപ്പ് major diffrence വരുത്തി taste ഇൽ . Thanku ma'am 👍🏻❤️

retnamanikb