Most used Excel Formulas - Malayalam Tutorial

preview_player
Показать описание
ഏറ്റവും പ്രധാനപ്പെട്ട 51 എക്സൽ ഫോർമുലകൾ.
51 Most used Excel Functions, explained in Malayalam.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to my YouTube channel for more
@AjayAnandXLnCAD

#ExcelFormula #ExcelMalayalam #Malayalam
Рекомендации по теме
Комментарии
Автор

ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് അത്ര വിദ്യാഭ്യാസം ഒന്നുമില്ല. മൊബൈലിൽ രണ്ടുവർഷത്തോളം ആയി എക്സൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട്. സം ഫംഗ്ഷൻ മാത്രമേ എനിക്ക് ഇതുവരെ അറിഞ്ഞിരുന്നുള്ളൂ. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഞാനൊരു സംഘടനാ പ്രവർത്തകനാണ്. ഒരുപാട് കാര്യങ്ങൾ ഞാൻ എക്സലിൽ ഉപയോഗിച്ച് ചെയ്യാറുണ്ട്. ഒരു കമ്പ്യൂട്ടർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് മനസ്സിലായി ഇതൊക്കെ മൊബൈലിൽ തന്നെ ചെയ്യാൻ സാധിക്കുമെന്ന്

noufalnorthpang
Автор

വീഡിയോ ഒറ്റ ഇരിപ്പിൽ തന്നെ മുഴുവനായി കണ്ടു. സൂപ്പറാണ്.🥰🥰🥰

roopeshmadhavan
Автор

Mr. Ajay … എനിക്ക് നിങ്ങളുടെ ക്ലാസ് ഒരുപാട്‌ ഉപകരപ്പെട്ടു... നന്ദി എങ്ങനെ പറയണം എന്നറിയില്ല .. അതിമനോഹരം .. ലളിതം super പ്രസന്റേഷൻ 👍👍👍😍😍😍

Saidalavipk
Автор

താങ്ങളുടെ എല്ലാ വീഡിയോസും ഉപകാരം. താങ്ക് യൂ.... 👍

Sahad
Автор

ഒരുപാട് തെരെഞ്ഞിട്ടും ഇത്രയും ഉപകാരപ്പെട്ട Excel vidio മറ്റൊന്നില്ല. very good
Note എഴുതിക്കൊണ്ട് പ്രാക്ടീസ് ചെയ്തു കൊണ്ടുമാണ് ഇത് കണ്ടത്

jahfarsadiq
Автор

You are a great teacher! Very clear and detailed explanation! Easy to understand even for a beginner! Thank you so much! Keep posting more videos!

joysrayil
Автор

നല്ല അവതരണമാണ് ഒരു രാത്രി കൊണ്ട് തന്നെ അതിൽ നിന്ന് 5 ഫോർമുല സ് നന്നായി പഠിച്ചു

ameermalabar
Автор

Explained in the most simplest way.. It will ceratinaly help many..

harishnair
Автор

Logical, financial, ഇങ്ങനെ ഓരോ സെക്ഷൻ ആയി വീഡിയോ ചെയ്തു കൂടെ. കുറച്ചു കൂടി പഠിക്കാൻ എളുപ്പം അതായിരിക്കും എന്ന് വിശ്വസിക്കുന്നു

nijinvr
Автор

You are a very good teacher, orupadu valichizhakkandu, venda karyangal vekthamayum krithyamayum padippikkunnu

pinkymohan
Автор

Excellent way of teaching, I would like to learn more deeply about the excel.kindly share more videos about excel. Thank you

ahladandy
Автор

Sir thank you very much. It's a great job

mylife-uncut
Автор

Outstanding teaching... thanks for this vedio

shareefrotana
Автор

Nicely explained & very infformative...

sijojose
Автор

Great sir... സൂപ്പർ great 🙏🙏

=AND പോലുള്ള functions ന്റെ വിവരണം കൂടി പ്രതീക്ഷിക്കുന്നു

vijaymashay
Автор

Thanks a lot... It's been very useful to me

shwethaxavier
Автор

Hi sir how to find the difference between, two dates in " Year, Month, Date " format(No of year, No of month, No of Dates)??

anisherkadi
Автор

You are doing a good job. Well explained and good voice.please continue and all our support.

seb
Автор

👍👍👍👍👍
Fabulous !
Good presentation !!!

MohammedAshraf-n
Автор

Peactise cheyyanam ennale karyam ullu. Useful video sir 👍👍

karthikpk