Mounam Swaramayi / Enthinu Veroru(Ajay Sathyan) - Prayaan - Music Mojo Season 2 - Kappa TV

preview_player
Показать описание
Prayaan Vocals -- Ajay Sathyan
Lyrics : Kaithapram
Keyboard -- Ramu Raj
Bass -- Sidharth Mohan
Lead Guitar -- Mukul Menon
Rhythm Guitar - Syed Yasir Ali Shah
Percussion -- Rohan
Featured Vocalists - Jithin Raj, Jayalakshmi Jaykumar, Radhika Venugopal
Mix and Master: Ambrosia Studios -- Ramu Raj & Jaid L Studios -- Umesh.

Executive Producer - Sumesh lal
Direction - Ajan RS
Production - Sujith Unnithan
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Jobin Sebastian
Sound - Melody
Recording Engineer - Prasanth Valsaji
Sound asst - Suhail
Production Coordinator - Hari Krishnan
Lights - Gowri Vision
A Kappa TV production. All rights reserved - Mathrubhumi
#MusicMojo #KappaTV #Nostalgia
Рекомендации по теме
Комментарии
Автор

ആലപ്പുഴ ചങ്ങനാശേരി റൂട്ടിലൂടെ Ksrtc ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരിക്കുമ്പോ first കേട്ടതാ ഈ പാട്ട്.. 3 കൊല്ലമായി... ഇപ്പോഴും ആ ഫീൽ...❤️

jacobphilip
Автор

"നീയെന്റെ ആനന്ദ നീലാംബരി " ijjathi feel പൊന്നുമോനേ ഒരുമ്മ തരട്ടെ...😍👌👌

jijojoseph
Автор

"എന്തിനു വേറൊരു സൂര്യോദയം"
ഈ പാട്ടിനു മുകളിൽ വേറെ ഏത് സൂര്യൻ
ഈ പാട്ടിന്റെ മുഴുവൻ വരിയും ആ ചേട്ടന്റെ വോയ്‌സിൽ കേൾക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ട് അതിനു വേണ്ടി

sindhumr
Автор

ഏകാന്തമായ രാത്രികളിൽ ഇയർഫോൺ വച്ച് കേൾക്കണം എന്താ ഒരു ഫീൽ

satheeshmd
Автор

ഇങ്ങനെ കേൾക്കുമ്പോൾ ഈ പാട്ടുകൾക്കൊക്കെ എന്തൊരു ഭംഗി പോവും .

shanushani
Автор

എന്തിനു വേറൊരു പാടിയ പെൺകുട്ടിയുടെ ശബ്ദം എന്താ സുഖo ' കലക്കി എല്ലാവരും

sreejeshtj
Автор

3:03"നിൻറ്റെ സാന്ത്വനവേണുവിൽ...." അന്യായഫീൽ ആ പെൺകുട്ടി😍😍😍😍🔥

BIBINRAAVAN
Автор

നിന്‍റെ നൂപുര മര്‍മ്മരം... വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു.

അശോകൻരാമചന്ദ്രൻ
Автор

നീ എന്റെ ആനന്ദ നീലാംബരി നീ എന്നും അണയാത്ത ദീപാഞ്ജലി 🙄💖

കൊടുങ്ങല്ലൂര്അമ്മ
Автор

നീയെന്റെ ആനന്ദ നീലാംബരി...
നീയെന്നും അണയാത്ത ദീപാഞ്‌ജലി...😍💜

rabeenpk
Автор

എന്തിനു വേറൊരു സൂര്യോദയം (male) മോനെ നിനക്ക് ഞാൻ ഇപ്പോ എന്താ തരിക

rocks
Автор

എന്തിന് വേറൊരു സൂര്യോദയം കിടു''

gurudaskadkl
Автор

രാത്രിയിൽ ഈ പാട്ടു കേട്ടു
ആകാശത്തെ നക്ഷത്രത്തെ നോക്കി. ഞാൻപോലും അറിയാതെ കണ്ണടക്കുന്ന സുഖം ഒന്ന് വേറെത്തന്നെ.

rahulswappu
Автор

എന്തിനു വേറൊരു സൂര്യോദയം.. 😘😍
അടിപൊളി ഫീൽ.... പാടിയ എല്ലാവർക്കും നന്ദി.. 🙏

neerajrenjith
Автор

Iam a tamilian, I don't know there is some magic in their voices, it went into my soul. Lovely.

ridithesistersshow
Автор

Enthinu veroru suryodayam(male ) Oh my god.. What a voice.. Sprb 😍👌👌

athulyanv
Автор

I couldn’t understand a single word of the lyrics but seriously yyyy this song is awesome yarr

jyobiswas
Автор

That "Neeyente aananda neelambari... Neeyennum anayatha deepanjali... Iniyum chilambaniyu.... " My favourite lines !!! Can't get over this

glorymaria
Автор

മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ഉം...ഉം..ഉം....
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ

ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ(2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ...ഉം...ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ

Shots_n_Stories
Автор

I am a bengali & don't get a single word out of the song but how melodious!!! girls voice.. how steady!! seriously music has no language.

hrishikeshm
welcome to shbcf.ru