Vannathi Puzhayude - DSM Project - Music Mojo Season 6 - Kappa TV

preview_player
Показать описание
Vocals - Siddharth Shankar
Lyrics : Kaithapram
Keys - Srinath Nair
Lead guitar - Liboy Praisley
Bass - Ajay
Drums - Midhun Paul
Percussion - Rajeev Bellikoth
Vocals recording - Katara Studios, Qatar
Sound Engineer - Dani Rajan
Mix & Mastering - Midhun Anand
Additional Programming - Alan Paul Lal

Executive Producer - Sumesh lal
Producers - Mahesh Kumar, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.

Follow Kappa TV on social media at:

Рекомендации по теме
Комментарии
Автор

Thank you so much for the overwhelming response. Please keep supporting 😊❤️🙏

sidharthshankar
Автор

2023 ഇലും ഇത് കേൾക്കാൻ വന്നവർ നീലം മുക്കാമോ? 💙💙 ▶️ ⏩️ ⏯️ ⏭️ 🎼🎵

jauharp
Автор

👌പഴയതിന്റെ തനിമ നിലനിർത്തി കൊണ്ട് പാടിയ ഈ ഗായകനിരിക്കട്ടെ ഒരു കുതിര പവൻ👌♥️

vishnusn
Автор

യുവരാജ് സിംഗ് ഗിറ്റാർ വായിക്കുന്നു, എല്ലാ o അടിപൊളി👍👍

rahulCcAliCut
Автор

പാട്ടിനോടൊപ്പം കമന്റ്‌ വായിക്കുന്നവർ ഇവിടെ ഗമോൻ 🤗🤜🤛🤩

ananthups
Автор

പാടാൻ അറിയാവുന്നവരോട് അസൂയ തോന്നുന്നത് എനിക്ക് മാത്രം ആണോ 😛

Abhishekvc
Автор

സാധാരണ രണ്ടാമത് റീമേക്ക് ചെയ്യപ്പെടുന്ന പാട്ടുകൾ പലപ്പോളും കൊല്ലപ്പെട്ടു കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങേരിത് ഒന്ന് മിനുക്കി പൊടി തട്ടി വെടിപ്പാക്കി തന്നിട്ടുണ്ട് ♥️

jmv
Автор

You will hear this on 2024
Nb : iam from future ❤️🔥

cluster__
Автор

ഇതേ വോയ്‌സിൽ ബാക്കി കേൾക്കാൻ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

seemaaji
Автор

എന്തുവാടെ ഇത്.
ഒത്തിരി നേരമായി കേട്ടത് മതിയെന്ന് വയ്ക്കുന്നു.
പറ്റണില്ലല്ലോ.

shamsali
Автор

2:47 കഴിഞ്ഞിട്ടുള്ള കണ്ണാടി .... എന്റമ്മേ ഇത്രയും ഭംഗിയുള്ള ഒരു കണ്ണാടി ഇനി കണ്ടു പിടിക്കുമോ എന്നറിയില്ല .... ഇ പാട്ടു കേട്ട അത്രേം തവണ ഒരു പാട്ടും കപ്പയിൽ ഞാൻ കേട്ടിട്ടില്ല .... കിടു സിദ്ധാർഥ് ബ്രോ ആൻഡ് entire ടീം

malayalipkd
Автор

ഈ പാട്ടു ഒന്ന് ഹെഡ്സെറ്റ് വച്ചു കേട്ടു നോക്കു.... എന്താ ഫീൽ.. എന്താ സൂപ്പർ.. 👍🏻👍🏻👍🏻👍🏻

reshmashinoj
Автор

ന്തൊരു വോയിസ്‌ ആണ് മനുഷ്യാ.. പൊളി സോങ്

syamlal
Автор

കുങ്കുമമഇട്ട കവിൾ തടമൊടെ.... എന്നുള്ള വരി വളരെ ഇഷ്ട്ടായി 😘😘😘

rishanrj
Автор

പുതിയ ഗാനങ്ങൾ ആ സീസൺ കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ട.... എന്നാൽ ഇതൊക്കെ ഇന്നും എത്ര കേട്ടാലും മതി വരില്ല.... Old is gold❤🔥❤

nidheeshkumar
Автор

എന്റെ നാട്ടുകാരനായ കൈതപ്രം സാർ അഭിമാനിക്കുന്നു റിമിക്സ് ഇന്നേവരെ ഇതുപോലെ ആരും ചെയ്‌തെന്ന് തോന്നില്ല അത്ര ഫീൽ ❤❤❤

muhammadrafeequeb
Автор

എന്താ ഒരു രക്ഷയും ഇല്ല 👏👏👏ദൈവം അനുഗ്രഹിച്ച ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കാം.... 🙏🙏🙏🙏

nitheeshik
Автор

വണ്ണാത്തിപ്പുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടിനോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങിവന്നോളെ
ചെമ്മാനപൂമുറ്റം നിറയെ മണി
മഞ്ചാടിവാരിയെറിഞ്ഞോളെ..
കുങ്കുമമിട്ടകവിൾത്തടമോടെ
മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട)
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ
കണ്ണാടി… തിങ്കൾകണ്ണാടി..
തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
വണ്ണാത്തിപ്പുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടിനോക്കും നേരത്ത്

ആ… ആ….
തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്..
പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു..
ശ്രീമംഗലയായ്.. വനമല്ലികയായ്..
പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു..
നീരാട്ടിനിറങ്ങും.. ശിവപൌർണ്ണമിയല്ലെ നീ
നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ (നീരാട്ടിനിറങ്ങും)
കുങ്കുമമിട്ടകവിൾത്തടമോടെ
മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട)
കാൽത്തളകൊഞ്ചിയ നാണംപോലെ
നിലാവിലൊരുങ്ങിമയങ്ങണകണ്ണേ
കണ്ണാടി… തിങ്കൾകണ്ണാടി..
തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
വണ്ണാത്തിപ്പുഴയുടെ തീരത്ത്
തിങ്കൾ കണ്ണാടിനോക്കും നേരത്ത്

ആ… ആ….
തൃക്കാർത്തികയിൽ.. നിറദീപവുമായ്
കളിയാട്ടക്കടവിൽ.. നീയാരെതിരയുന്നു
അണിമെയ് നിറയെ അലങ്കാരവുമായ്
ഏകാകിനിയായ് നീയാരെതേടുന്നു
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം
തോറ്റംപാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ (കനലാടി)
പൂരംകുളിയുടെ പൂവിളിപോലെ
പൂവിലുറങ്ങിയ ഗന്ധം പോലെ (പൂരം കുളിയുടെ)
മാരൻമീട്ടും തംബുരുപോലെ
നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ (വണ്ണാത്തി)
തിങ്കൾകണ്ണാടി നോക്കും നേരത്ത്..

wolfyy
Автор

*ഈ Video തന്നെ ഒന്നിൽ കൂടുതൽ വട്ടം കേട്ട എത്ര പേരുണ്ട് എന്നെ പോലെ.. 😁❤️*

Raman_.
Автор

എത്ര കേട്ടാലും മതിയാവില്ല..എത്ര മനോഹരമായിട്ടുണ്ട്🖤🖤

athiraathi