Gumasthan | Official Teaser | Amal K Joby | Bibin George | Dileesh Pothan | Jaise Jose

preview_player
Показать описание
Presenting the teaser of Gumasthan, an upcoming Malayalam Crime thriller directed by Amal K Joby under Muzafir Film Company.. starring Bibin George, Dileesh Pothan, Jaise Jose, Roni David Raj, Azees Nedumangad, Alexander Prasanth, Sminu Sijo etc in lead roles. Releasing in theatres on September 27th.

Directed by : AMAL K JOBY
Produced by : MUZAFIR ABDULLA
Written by : RIYAZ ISMATH
DOP: KUNJUNNI S KUMAR
Editor : AYOOB KHAN
Music : STEPHEN DEVASSY
BGM: BINOY S PRASAD
Lyrics : BK HARINARAYANAN
Singers : B MURALI KRISHNA, BINOY S PRASAD

Project Designer : NIBIN NAVAS
Production Controller : NANDHU POTHUVAL
Cheif Associate Director : AMALDEV KR
Make up : RAHIM KODUNGALLOOR
Costumes : SHIBU PARAMESHWARAN
Art : RAJEESH K SURYA
Sound Mixing : Giju T Bruce
Sound Effects : RAJESH PM
Finance Manager : SUDHEESH THIRUVAMBADY
Project Coordinator : NIJIN NAVAS
Accountant : VIPIN MOHAN
Creative Supports : TITUS JOHN
Stunts : METRO MAHESH
PRO: VAZHOOR JOSE, MANJU GOPINATH
Studio : CHALACHITHRAM
DI : VISTA OBSCURA
Colourist : RAMESH IYER
Subtitles : RAJESH JANA
Stills : AMAL ANIRUDHAN
Project Supervision : TEAM LAMAS
Media Designs : PRAMESH PRABHAKAR

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

എല്ലാവരും കാണണം ഇത് തകർക്കും ❤ ഗുരുവിന് ഒത്ത ശിക്ഷ്യൻ ❤❤

AnilVellappara
Автор

ഈ മൂവി എന്തായാലും സൂപ്പർ ആയിരിക്കും ടീസർ തന്നെ ഇത്തരം കിടുവാണെങ്കിൽ സിനിമ പറയേണ്ട കാര്യമില്ല

SubhashKumar-ebuo
Автор

കമ്പനി വിജയിക്കട്ടെ മുസാഫിർ അബ്ദുള്ള നമ്മുടെ ചങ്ങയിയാണ് സിനിമ 100 ദിവസം ഓടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

ammuappuvlogs
Автор

ഇത് പൊളിക്കും... സംഗതി പൊരിഞ്ഞ മണം കിട്ടി ❤.

vineeshgeorge
Автор

*പടം കൊളുത്തി ❤❤കിടിലംമൂവി ❤❤ഇപ്പൊ മലയാളം ഇറങ്ങുന്ന എല്ലാ ത്രില്ലർ കിടു 🔥*

FRQ.lovebeal
Автор

പ്രേക്ഷകർക്ക് ടീസർ ഇതൊരു സൂചനയാണ് സിനിമ സസ്പെൻസ് ത്രില്ലറിൽ നിന്നാണെന്നുള്ള സൂചന

vignesh
Автор

പാട്ടു തന്നെ ടോപ് ക്ലാസ് സൂപ്പർ ആണ്.ട്രെയിലരും 👌🏻 ബിഗ് ഹിറ്റ് ആകുമെന്ന തോന്നുന്നേ

fanseerbasheer
Автор

വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് ഈ ട്രെയിലറിൽ ഉണ്ട്.പടവും ഇങ്ങനെ ആയിരിക്കട്ടെ

shahinasahla
Автор

ഗംഭീര ടീസർ ... സിനിമയും ഇതുപോലെ തന്നെ ഗംഭീരമാവട്ടെ....

georgejoji
Автор

ട്രൈലെർ കാണാൻ നല്ല രസമുണ്ട്. നല്ല പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്

AneesAli-xhzc
Автор

നല്ല അടിപൊളി ട്രൈലെർ .നല്ല തീം ആയാണ് തോന്നുന്നത്.Awesome 👍🏻👍🏻👍🏻👍🏻. ടീമിന് ആശംസകൾ

Smithasmith-kyjp
Автор

ഡിലീഷ് പോത്തൻ ഇങ്ങളെ ഓരോ സിനിമക്കും കട്ട കാത്തിരിപ്പിൽലാണ്
ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ സിനിമയ്‌ക് അത്രയ്ക്കും ആത്മവിശ്വാസം ഉണ്ട്

kunjikkalover
Автор

ബിബിൻ ജോർജ് നിങ്ങൾ എന്നെപോലുള്ളവർക്ക് വലിയ inspiration ആണ്

rajeevmullappilly
Автор

അടിപൊളി ട്രൈലെർ. ഹൊറർ സിനിമ ഇഷ്ടപ്പെട്ടവർക്കു ഈ ചിത്രം ഇഷ്ടപ്പെടും

rinkir
Автор

ഒരു കാര്യം ഉറപ്പ്. ഇത് ഒരു പൊളി പൊളിക്കും ❤❤🔥🔥🔥🔥🔥🔥🔥🔥

susmithapeter
Автор

മലയാള സിനിമയിലെ ഒരു പുതിയ അദ്ധ്യായം എഴുതിക്കുറിക്കാൻ പോകുന്ന സിനിമ...🔥😍

nasriyanasri
Автор

മറ്റൊരു മികച്ച സിനിമയാക്കട്ടെ ഇതും 🔥🔥🔥
സിനിമയ്ക്ക് ഒരായിരം വിജയാശംസകൾ നേരുന്നു

lakshmisnair
Автор

ഓരോ ഫ്രെയിമും അന്യായം, സൂപ്പർ ടീസർ ...👍🏼💓

suryasun
Автор

തിയേറ്ററിൽ പൂര പറമ്പാക്കും ഉറപ്പ്!❤❤ ഡയലോഗും 🔥🔥✊

pathooottyyy
Автор

Song, ട്രൈലെർ അടിപൊളി. ഹിറ്റുകൾ നല്കി കുതിക്കുന്ന സംവിധായകനായി മാറട്ടെ അമൽ

aravindks