Bazooka - Official Teaser | Mammootty | Gautham Vasudev Menon | Deeno Dennis

preview_player
Показать описание

Presenting the official teaser of "Bazooka" starring Mammootty, Gautham Vasudev Menon and others. Directed by Deeno Dennis. Music Composed by Midhun Mukundan.

Movie Credits:-
Writer & Director: Deeno Dennis
Producers: Vikram Mehra, Sidharth Anand Kumar, Dolwin Kuriakose, Jinu V Abhraham,
Co-Producer: Sahil S Sharma
DOP: Nimish Ravi
Editor: Nishadh Yusuf
Music & Original Score: Midhun Mukundan
Executive Producer: Suraj Kumar
Production Controller: Sancho J
Project Designer: Badusha N M
Action: Mahesh Mathew | Vicky | PC Stunts | Mafia Sasi
Production Designer: Shiji Pattanam | Anees Nadodi
Chief Associate Director: Sujith Suresh
Costumes: Sameera Saneesh | Abhijith.
Sound Design: Sync Cinema
Sound Mixing: Aravind Menon
Make Up: Jithesh Poyya | S George
Associate Directors: Sugeesh S. G | Sudheesh Gandhi
Stills: Bijith Dharmadom
VFX: Eggwhite VFX
PRO: Sabari
Digital Marketing: Vishnu Sugathan
Title Animation: Sarath Vinu
Colourist: Srik Varier
DI: Poetic
Publicity Design: NXTGEN Studio | Aesthetic Kunjamma

Official Teaser - Music Credits

Teaser Music Composed & Produced - Saeed Abbas.
Vocals - Crissaint
Guitar- Gokul Kumar
Additional Music Production - Sandeep Thulasidas, Nivin Raphael
Mixed and Mastered- Abin Paul

Label: Saregama India Limited, A RPSG Group Company

#Mammootty #Bazooka #SaregamaMalayalam
Рекомендации по теме
Комментарии
Автор

നമ്മള് ചെയ്യാത്ത റോൾ ഒന്നൂല്ല ഭായ് 😎🔥

That was Personal 😉👑

jafarjohnkurishinkal
Автор

“ നമ്മള് ചെയ്യാത്ത റോൾ ഒന്നും ഇല്ല ഭായ് ” 🥵🔥

This dialogue + BGM 📈

josephalex
Автор

_കഥ പറയാൻ വന്നവനെ കൊണ്ട് direct ചെയ്യിപ്പിച്ച പടം ❤‍🔥👏🏻🔥_

_മമ്മൂക്ക ❤️_

Shiha
Автор

ശെരിയ 'നമ്മൾ ചെയ്യാത്ത റോൾ ഒന്നുമില്ല'... എല്ലാം ആയി 👌🏻👌🏻😊😍

Jinumn
Автор

*Mammookka Fans Assemble>> ❤️🔥✅*

RahulRaj-bsvh
Автор

എത്രപേർക്ക് മമ്മൂക്കയുടെ സാമ്രാജ്യം മനസ്സിൽ തെളിഞ്ഞു ഒരു രക്ഷയുമില്ല ❤

zfltsbw
Автор

Age is just a number.... 73 years young hero.... Unbelievable

rjb
Автор

🔥🔥🔥🔥🔥. തകർപ്പൻ പടം ആണ് എന്നാണ് അറിഞ്ഞത്. മമ്മുക്ക വേറെ ലെവൽ ❤️

SaidalaviK-ov
Автор

ഞാൻ ഇത്‌ എന്താ കണ്ടേ
മലയാള സിനിമ
Next level 💥🥵
മമ്മൂക്ക 🔥👌🏻

revathynandhu
Автор

BGM ഭീഷ്മ പർവം മൂവിയോട് സാമ്യം തോന്നി..
മമ്മൂക്ക പൊളിയായിട്ടുണ്ട് ❤️❤️🥳🥳

Saraanu-
Автор

നിങ്ങളിവിടെ 4k യിൽ reറിലീസ് ചെയ്തിരിക്ക്‌ ഞങ്ങൾ ഇവിടെ ചെയ്യാത്ത റോൾ ഒന്നുല്ല..BHAI🔥🔥🔥

mycountrymyindia
Автор

ടീസറിന്റെ ദൈർഗ്യം (01:43)കണ്ടിട്ട് വളരെ സന്തോഷത്തോടെയാ ഓപ്പൺ ആക്കിയത്
കണ്ട് തീർന്നപ്പോൾ 30 സെക്കന്റ് പോലും തികച്ചില്ലാത്ത ടീസർ പോലെ തോന്നി
പെട്ടെന്ന് തീർന്നത് പോലെ 😅

ഇങ്ങനെ ഫീൽ തോന്നിയവർ ഉണ്ടോ

ashrafkamban
Автор

മാസ്സ് ആയാലും ക്ലാസ്സ്‌ ആയാലും അടിച്ച് തൂക്കാൻ റേഞ്ച് ഉള്ള മൊതല് 🔥🔥🔥THE FACE OF INDIAN CINEMA 💥💥💥💥💥💥🔥🔥🔥🔥🔥🔥

DarAlarbi
Автор

Surprise element is DQ is playing a Guest role ❤

subinxavier
Автор

കഥ പറയാൻ വന്ന ചെക്കനെ, സംവിധായകന്റെ കുപ്പായം അണിയിച്ച താരരാജാവ്, ശേഷം സ്‌ക്രീനിൽ🔥🔥🔥

shawlmart
Автор

എനിക്കിത് കണ്ടപ്പോ തോന്നിയ കാര്യം എന്താന്നു വെച്ചാൽ ചെക്കന് പണിയറിയാം. all the best deeno denniss...❤

mjdlz
Автор

ആ ലാസ്റ്റ് ഡയലോഗ് കഴിഞ്ഞ് ഗൗതം വാസുദേവ് മേനോനെ കൂളിംഗ് ഗ്ലാസ്സ് വെച്ചുള്ള നോട്ടം...Striking...⚡...ആ ഹെയർസ്റ്റൈൽ ഒക്കെ..🔥🔥..

prathyushprasad
Автор

Nitheesh.. He is the man behind.. The video editing... Great ❤️❤️

arsha.p
Автор

പറഞ് വരുമ്പോൾ ബിലാലിന്റെ അപ്പൻ ആയിട്ട് വരും ഈ Bazooka 🦾🦾🦾

safvankt
Автор

പഴയ ലാലേട്ടനെ കാണുവാൻ വേണ്ടി പഴയ പടങ്ങൾ ലാലേട്ടന്റെ തുടരെത്തുടരെ റിലീസ് ചെയ്യുമ്പോൾ പുതിയ പുതിയ പടങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുവാൻ മെഗാസ്റ്റാർ വീണ്ടും ❤mammootty ❤

saleemabdul