How to Select Stream in Class 11 | Stream Selection After Class 10 | Streams in Plus One

preview_player
Показать описание
How to Select Stream in Class 11 | Stream Selection After Class 10 | Streams in Plus One | Career Guidance | Sreevidhya Santhosh

VIDEO TALKS ABOUT
1. How to select stream in class 11
2. Stream selection after class 10
3. Streams in plus one
4. Courses in 11 and 12
5. plus one stream selection

PLAYLISTS YOU MAY LIKE

✒️ FOR BUSINESS ENQUIRIES

☎️ Call / 📲 WhatsApp,
for booking sessions on Career Guidance, Aptitude Test, Human Resource Management, UAE Labour Law, Interview Management, CV Making etc.

STAY CONNECTED
📢 Call: +971 55 185 6561 (UAE) | +91 95442 21199 (IND)

ABOUT
Sreevidhya Santhosh is a Life Coach, Career Expert, and a successful Entrepreneur who has influenced thousands of students to choose the right career path and helped them to be more informed about better educational and career choices. She is known for empowering people around the world to discover their ideal careers and live the life of their dreams!

#streamselection #class11streams #careerguidance

|| ANTI PIRACY WARNING ||
© This content is copyrighted to SREEVIDHYA SANTHOSH.
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
Рекомендации по теме
Комментарии
Автор

21-22 sslc students...!😊❤️
Thank you.. Ma'am

hima
Автор

ഈ കൊല്ലം ഇത് kanunnavar ഇൻഡോ 😁എന്നെ പോലെ A+ kittette എല്ലാർക്കും

alluzz
Автор

Result വന്ന ശേഷം കാണുന്നവർ undo😀😀(2023-2024)

moon
Автор

10th passavunnthin munne ee video kanunna njn🌝🙂😂full a+ kitaneee😫

ayyysha
Автор

മാഡത്തിന്റെ ഈ ചിരിക്ക് ഉണ്ട് ഒരു പോസ്റ്റിവ് എനർജി ❤️

muhammadfayiz
Автор

ഞാൻ പഠിക്കുന്ന സമയത്ത് ഇതുപോലെ കാര്യങ്ങൾ പറയുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു എകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. ഇനി പറഞ്ഞിട്ട് എന്ത്‌ കാര്യം 😭😭

lovesbs
Автор

5 months മുമ്പ് youtube നോക്കീപ്പോ അറിയാതെ കൈതട്ടി open ആയ vedio ആണ് maminte. ticket എടുക്കാതെ കേറിയ വണ്ടിപോലെ.... എന്നാ ആ യാത്ര ഇതുവരെ തീർന്നിട്ടില്ല...

joh
Автор

വളരെ ഉപകാരം ആയി
ആദ്യായിട്ടാൻ ചേച്ചിടെ ഒരു വീഡിയോ കാണുന്നത്
ഒരുപാട് അടുപ്പമുള്ള ആരോ ആണെന്നുള്ള തോന്നൽ 👍👍😄😄😄😄😍😍😍😍😍😍🥰🥰🥰

sulaimanvp
Автор

ഞാൻ ഈ വർഷം 10th ഫുൾ A+ വാങ്ങി.. ഞാൻ എടുത്തത് ഹ്യുമാനിറ്റീസ് ആണ്..ഒരുപാട് പേർ ചോദിച്ചു ഫുൾ A+ ഇല്ലേ സയൻസ് എടുത്തൂടെ എന്ന്.. എന്നാൽ ഞാൻ ടാർഗറ്റ് ചെയ്യുന്നത് I.A.S ആണ്. അതിന് ഏറ്റവും ബെറ്റർ ഹ്യുമാനിറ്റീസ് തന്നെയാണ്... 🌈🤘🏻

habeeba_zayn
Автор

ഒരു 2 കൊല്ലം മുൻപ് ഇടേണ്ട വീഡിയോ ആയിരുന്നു 🥴

aslam.
Автор

ഐടിഐ കോഴ്സ് നെ പറ്റി കൂടെ പറയാം.
Skilled oriented couse
Engineer ഫീൽഡിൽ പോവുന്നവർക് ഐ ടി ഐ കഴിഞ്ഞ് പോവുന്നതാ നല്ലത്.

lonewolf
Автор

എനിക്ക് താല്പര്യം maths നോട് ആണ്. അതിൽ ഒരു job ആണ്. പക്ഷെ എന്തായി തീരണം ന്ന് ഉറപ്പിച്ചില്ല

swaliha
Автор

ഇന്നലത്തോടുകൂടി sslc exam കഴിഞ്ഞ് ഇനി future സെറ്റ് ആകാൻ ഇന്ന് തൊട്ട് തുടങ്ങുന്ന ഞാൻ AI യും പിന്നെ elon musk നേക്കാളും വലിയ ബിസ്സിനെസ്സ് man ആകണം എന്നാണ്. എന്റെ goal achieve ചെയ്യാൻ പ്രാർത്ഥിക്കണം 😌✌🏻plzzz

sgkb
Автор

Njn 2023-2024 batch valare use full njn confused ayi apol ee video kanunath

Akbar-fffv
Автор

എന്നെപ്പോലേയുള്ളു ഹൈസ്കൂൾ വിദ്യാഭാസം മാത്രം ഉള്ള രക്ഷകർത്താക്കൾക്ക് മേഡത്തിൻ്റെ വീയോകൾ ഒത്തിരി ഉപകാരപ്രദം ഒരു പാട് നന്ദി

niranjanarajesh
Автор

2023-2024 batchil ulla nthan idkande confusion ayi thiranj vannavar ndoo??

Hibaahh
Автор

ഇപ്പോൾ ഈ വിഡീയോ കണ്ടത് ഭാഗ്യം
ഇതു വരെ ഞാൻ ഒരു നിവർത്തി ഇല്ലാതായ പഠിച്ചിരുന്നത്😁
ഇനി അങ്ങോട്ട് എല്ലാം മനസ്സിലാക്കി പഠിക്കണം😁😌❤️

prasadappu
Автор

Mam nte class enikk valare ishtamanu...mam neyum...Ennod nalla aduppamullavar samsarikkunna pole enikk santhosham pakarnnu orupad Mam nte aa chiriyil thanne oru positive energy.... Nan oru SSLC student aanu💕

fan_girl
Автор

Innathe SSLC xam kazhinju vannit kaanunnavr indo😹😹🙅

prabhakaranb
Автор

Mam I really thanks ഞാൻ first time വീഡിയോ kanunnathu എന്റെ മോന്‍ 12th padikunnu maths ആണ് padikunbathu

PBS