John Paul 16 | Charithram Enniloode | Safari TV

preview_player
Показать описание
#Charithram_Ennillode #Safari_TV #John Paul
John Paul 16 | Charithram Enniloode | SafariTV

To Watch previous episodes of Charithram Enniloode click here :
To Watch Previous Episodes Of Smrithi Please Click Here :

To Enjoy Older Episodes Of Sancharam Please Click here:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

മലയാള ഭാഷ ക്കു ഇത്ര മധുരം ഉണ്ടന്ന് സാർ ന്റെ അവതരണം കേൾക്കുമ്പോൾ ആണ് മനസ്സിലാകുന്നത് 👌👌👌

maniiyer
Автор

മലയാളത്തിൽ ഇപ്പോൾ ആരും ഉപയോഗിക്കാത്ത വാക്കുകൾ സാർ സംസാരത്തിൽ ഉപയോഗിക്കുന്നത്. അതുകേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഇത്‌ കാണുന്നത്

deepplusyou
Автор

മലയാളം നന്നായി പഠിക്കണം എന്ന് തോന്നുന്നെന്കില് മുഴുവന്‍ എപ്പിസോഡ് കണ്ടാൽ മതി ❤️ respect JP💕

shihabrasheed
Автор

മലയാള പദങ്ങൾ അനർഗളനിർഗളമായി ഒഴുകുന്ന ഈ സംസാരം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു ..ഇങ്ങിനെ വളരെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ

MrWinsegeorge
Автор

എൻ്റെ കലാലയ കാലഘട്ടത്തിൽചാമരം എന്ന സിനിമ കണ്ട് അതിൻ്റെ സ്വാധീനമൂലം പുതിയതായി വന്ന സുന്ദരിയായ അദ്ധ്യാപികയോട് പ്രണയ അഭ്യർത്ഥന നടത്തി സസ്പെൻഷൻ വാങ്ങിയ ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയെ ഈ അവസരത്തിൽ ഓർത്ത്

ashokkumarpottackal
Автор

ഇദ്ദേഹം എത്ര മനോഹരമായാണ് സംസാരിക്കുന്നത്. ഇത്ര വേഗത്തിൽ സംസാരിച്ചിട്ടും പഴയ കഥകൾ ഓർത്തെടുത്ത് പറഞ്ഞിട്ടും തട്ടും തടവുമില്ലാതെ സംസാരിക്കുന്നു. ശരിക്കും അസൂയ തോന്നുന്നു.

shivajisarkar
Автор

മലയാള ഭാഷയുടെ സൗന്ദര്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു. സാറിന് ഒരായിരം നന്ദി.
🌹പ്രണാമം🌹

jayankaniyath
Автор

ചാമരം, ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി. മൂന്നും ഒന്നിനൊന്ന് മെച്ചം.

pauljoseph
Автор

നമ്മുടെ ഭാഷയുടെ മനോഹാരി ത നുകരാൻവേണ്ടി കൂടെയാണ് ഞാൻ ഈ episode കൾക്കായി കാത്തിരിയ്ക്കുന്നത്.

yusufsb
Автор

ജോൺപോൾ സാറിനെ സാധാരണക്കാർക്ക് പരിചയപ്പെടി സഫാരിക്ക് നന്ദി.

surendrankk
Автор

ഉടുമ്പി, നെ പിടിച്ച കാര്യം നമ്മുടെ forest കാര് കേൾക്കണ്ട, ഇനിയാണെങ്കിലും ഒരു കേസിനുള്ള വകുപ്പുണ്ട് ...😂😂

LORRYKKARAN
Автор

കാത്തിരിക്കുന്നു താങ്കളുടെ വാക്കുകൾ കേൾക്കാൻ ഒരിക്കലും മറക്കാത്ത യവ്വനകാലം

SureshKumar-fcve
Автор

ഭാഷാപ്രയോഗങ്ങൾ നാവിൽ നിന്ന് ഇടതടവില്ലാതെ പ്രവഹിക്കുന്നു.. കൊച്ചി നഗരത്തിൽ നിത്യേനയെന്നോണം കണ്ടുകൊണ്ടിരുന്ന, സൗമ്യനായ ജോൺ സർ തന്നെ യാണോ ഈ പറയുന്നത്...?? അഭിനന്ദനങ്ങൾ... !!

ksdileep
Автор

ജോണേട്ടൻ ....എന്നും ഒരു ഇൻസ്പിറേഷനാണ്.

നാദശലഭം
Автор

Waiting I'll ayerunuu.... ക്ഷമ ഇല്ലാത്തത് കൊണ്ട്. Youtube I'll ulla sir ന്റെ എല്ലാ interview ഉം കണ്ടു...

kpmmnr
Автор

Chamaram is a classic in Malayalam Movie History. Thanks to John Paul and Bharatan👏 🙏

Sandy-qsog
Автор

ശാലിനി എന്‍റെ കൂട്ടുകാരി ♥
എന്നും ഇഷ്ടം

sreeragssu
Автор

മലയാള ഭാഷയെ എങ്ങനെയാണ് സർ ഇത്ര അനയാസമായ് കൈകാര്യം ചെയ്യുന്നത്. ? എത്ര കേട്ടാലും '----

earnestcruz
Автор

26 flashbacks. ഞാൻ ഞാൻ മാത്രം പരിചയപ്പെടുത്തിയതിന് നന്ദി സർ.

shyamks