John Paul 11 | Charithram Enniloode | Safari TV

preview_player
Показать описание
#Charithram_Ennillode #Safari_TV #John Paul
John Paul 11 | Charithram Enniloode | SafariTV

To Watch previous episodes of Charithram Enniloode click here :
To Watch Previous Episodes Of Smrithi Please Click Here :

To Enjoy Older Episodes Of Sancharam Please Click here:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

'സ്മൃതി'-യിലൂടെയും 'ചരിത്രം എന്നിലൂടെ'-എന്ന പരിപാടിയിലൂടെയും ഇത്ര മനോഹരമായ മലയാളം കേൾക്കാൻ അവസരം ഒരുക്കിയ ജോൺ പോൾ സാറിനും സഫാരിക്കും നന്ദി!

resmiann
Автор

അനുഭവങ്ങളുടെ ഒരു പർവ്വതമാകുന്ന ജോൺ പോൾ സാർ ഒരു ഭാഗത്തു നിന്നും തുടങ്ങിട്ടേഒള്ളു...👍👍👍
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...🙏🙏🙏

swaminathan
Автор

മഹാരാജാസ് കോളേജിൽ ഞാൻ പോയില്ലെങ്കിലും ഒരുപാട് വ്യക്തികൾ മഹാരാജാസ് കോളേജിലെ പറ്റി പറഞ്ഞത് കേട്ടിട്ടുണ്ട്

sulaimankkr
Автор

എത്ര കേട്ടാലും മതി വരില്ല സാറിന്റെ വിവരണം

remadevi
Автор

ഇതിങ്ങിനെ എത്രനാൾ വേണമെങ്കിലും കേട്ടിരിക്കാം.

thajayghosh
Автор

യാത്രയും സംഗീതവും ഒരുപോലെ സ്നേഹിക്കുന്ന എന്നെപോലെ എത്ര പേരുണ്ടിവിടെ...

SabuSgr
Автор

ഒരു കാലഘട്ടത്തിന്റെ ഒർമ്മകൾ❤️ മധുരിക്കുന്ന ഓർമ്മകൾ

SureshKumar-fcve
Автор

മഹാരാജാസ് .. എന്റെ സ്വപ്നങ്ങളിൽ വെട്ടമായും, വർണ്ണമേഘമായും വന്ന് ചിത്ത ചിലങ്കയിട്ടാടുന്നതോഴി നീ ...

robymurali.
Автор

മലമ്പാമ്പ് 😍
മഹാരാജാസ് കോളേജ് അനുഭവങ്ങൾ 👍❣️

Linsonmathews
Автор

ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല. പക്ഷെ അതിനു സമീപം ഉള്ള ബോസ്‌ബിഗ് ലോഡ്ജിൽ താമസിച്ചിട്ടുണ്ട്. അതും എന്റെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സമയം തന്നെ. ചിലപ്പോഴൊക്കെ സുബാഷ് പാർക്കിന്റെ മുമ്പിൽ ബസ് ഇറങ്ങി ഞാൻ മഹാരാജാസിലെ മുന്നിലൂടെ കയറി മൊത്തം നടന്നു എന്റെ റൂമിലേക്ക് പോകും. ആരും എന്നെ തടഞ്ഞിട്ടില്ല.
അപ്പോൾ ഞാൻ ഓർക്കും ശങ്കരാടിയും മമ്മൂട്ടിയും ബാലചന്ദ്രൻ ചുള്ളിക്കാട് മുതൽ സലിം കുമാർ വരെ ഉള്ള പ്രശസ്തർ പഠിച്ചിറങ്ങിയ കാമ്പസ്. ഒരു വല്ലാത്ത ഫീലിംഗ് ആണ് ആ ടിഡി റോഡ് മുതൽ ദർബാർ ഹാൾ വരെ ഉള്ള ആ കൊച്ചിയിലെ ഏരിയയോട്.
കൂട്ടത്തിൽ പറയട്ടെ, കണ്ണൂര്കാരൻ ആയ എനിക്ക് മഹാരാജാസിൽ സുന്ദരികൾ എന്ന് പറയാൻ തോന്നുന്ന സൗന്ദര്യ ധമണികളെ ഒന്നും കാണാൻ പറ്റിയില്ല എന്നത് വേറൊരു കാര്യം. അതൊക്കെ ഞാൻ പഠിച്ച കാമ്പസ് എത്രയോ ബേധം എന്നും തോന്നും.

jinu-nn
Автор

പ്രസാദന്മക ജീവിത വിക്ഷണങ്ങൾ ആണ് സഫാരിയുടെ അടിസ്ഥാനം ♥️👍

trendinghilights
Автор

എത്രയോ പ്രശസ്തരായ വൃക്തികളേ, താങ്കളിലൂടെ അറിയാൻ കഴിഞ്ഞു. ⚘⚘⚘⚘⚘⚘⚘⚘⚘

jeenas
Автор

ജോൺ പോൾ.. അപൂർവ്വ വ്യക്തിത്വത്തിന് ഉടമ ♥

TheGOVINDARAJ
Автор

Maharajas - all episodes have Maharajas. The students already left, now studying and to be studied are all Maharajas. 68 to 2004 I was in EKM nearer to Maharajas. All students girls /boys are cute and beautiful. So many occasions I visited the college. Be happy rajas..

balachandrannairpk
Автор

6:50 സക്കരിയുടെ ഭാസ്ക പട്ടേലരും എന്റെ ജീവിതവും വായിച്ചപ്പോൾ കിട്ടിയ പൂർണ്ണത വിധേയൻ കണ്ടപ്പോൾ കിട്ടിയില്ല..

kpmmnr
Автор

മലമ്പാമ്പ് മാത്രമല്ല.. ഒരു കരടി കൂടിയുണ്ട് അവിടെ 🤭
മഹാരാജാസ് ❤️

amithkumar
Автор

Love Maharaja's
1971
Thomas Jacob Palamoottil Eraviperoor

thomasjacob
Автор

കഥ പറയുന്നവരുടെ കഥ കേൾക്കാൻ എന്ത് രസം ആണ്

akannan
Автор

സംസാരത്തിനിടയിൽ ഒരിക്കൽ പോലും തപ്പിതടയലോ, ഇടർച്ചയോ, ആലോചിക്കേണ്ടി വരികയോ ചെയ്യുന്നില്ല. ഓർമ്മയിൽ നിന്നും പറയുന്ന ഓരോ സംഭവങ്ങളും ഒരു ചലച്ചിത്രം പോലെ മുന്നിൽ തെളിയുന്നു.

sreekanthkp