Baby Nila & Nitara's Food Routine | Pearle Maaney

preview_player
Показать описание
Join Pearle Maaney as she shares Baby Nila & Nitara's Food Routine in this heartwarming video. Get inspiration for baby food recipes and enjoy watching a day in their life!

#partnership  

Check out MamaEarth's Rice Tone Up Face Cream + Rice Toner :

(Use my code pearle2024 to get a 20% off)

You can also buy them from-

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :

#pearlemaaney #nilasrinish #nitarasrinish
Рекомендации по теме
Комментарии
Автор

പേർളി ചേച്ചിക്കും റിമി ചേച്ചിക്കും പകരം അവർ മാത്രം ❤എന്ന് തോന്നിയവർ ഉണ്ടോ?

RidhaNazer-euye
Автор

Nila - "Namuk nammude toy koduthalo" perfect parenting

jinjilpaj
Автор

Promotion part skip cheyyunne aarenklm indoo enne pole😂😂❤

anjanapp
Автор

Pearle ' s foodtime stories with nilu is the highlight. Pearle's foodtime stories can be series😅. Other mother can show the story and feed their babies. 😂

puguwash
Автор

ചിലപ്പോൾ ഒരു തനി വീട്ടമ്മ... ചിലപ്പോൾ ഒരു modern wife... എല്ലാം കൂടി കൂട്ടി കലർന്ന നമ്മുടെ പേർളി ചേച്ചി യെ ഞങ്ങൾ ക്ക് എല്ലാർക്കും ഒരുപാട് ഇഷ്ടം ❤❤❤❤

farsanashameem
Автор

25:56 her heart 🥹🥹❤my sweetest nilu baby please be always this kind, your warmth and love should not be shattered when you grow up and face world's realities 🫶🫶

shahnm
Автор

മൊബൈൽ കൊട്ത്ത് കുട്ടികൾക്കു food കൊടുക്കുന്ന അമ്മമാർക്ക് ഇത് ഒരു inspiration ആവട്ടെ 😝😝😂

feminanavas
Автор

ഞാനും ഇങ്ങനെ ഉണ്ടാക്കിക്കഥകൾ എൻ്റെ മോന് പറഞ്ഞ് കൊടുത്തിരുന്ന്. അപ്പോ അവൻ അതിൻ്റെ ബാക്കി കഥ പറയും. പേളി നല്ലൊരു വീട്ടമ്മ.

ushaa
Автор

മൂക്കുത്തി വേണ്ട ചേച്ചി ഇങ്ങനെ കാണാൻ ആണ് ഇഷ്ടം 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

yvzjlmn
Автор

Today is my mom's birthday bt 0 likes😢😢😢

Mohit__Nehra
Автор

മൂക്കുത്തി വേണ്ട പേർളി.. അതില്ലാതെ എത്ര സുന്ദരി ആണ്...

rs-ossq
Автор

25:55 Nilu baby de aa sharing mentality 😘

swathisnair
Автор

കഥ കേട്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു. ഫുൾ കള്ളകഥകൾ ആയിരുന്നു. ഇപ്പോൾ എന്റെ കുട്ടികളോടാണ് കഥ പറയുന്നേ..അപ്പോൾ അവര് പറയും അമ്മമ്മ ഫുൾ ഇല്ലാത്ത കഥയാണ് പറയുന്നേ.. എന്നാലും രസാ പറഞ്ഞോ എന്ന്. Love you 'അമ്മ

vineethks
Автор

മുക്കുത്തി വേണ്ട ചേച്ചീനെ കാണാൻ ഇങ്ങനെ ആണ് ഭംഗി ❤❤

saheerap
Автор

You are a very patient mother....🤱
and let it go on like this....❤

JazMakkah-sd
Автор

മൂക്കുത്തി ഇല്ലാതെയാണ് ഭംഗി..കുത്തിയാൽ പിന്നെ ഭംഗി ഇല്ലെകിൽ മാറ്റാൻ പറ്റില്ലല്ലോ😇❤️

harsha_meha
Автор

'Namakk nammade toy kodkkaam'-so sweet Niluu❤
Just shows how she is being brought up and how good the parenting and the people around her are!!
❤🧿

jimhopper
Автор

'Namukku nammade toy kodkkam'
How cute😘

Snehamkpala
Автор

ഇന്നലെ കൂടി orthathe ഒള്ളൂ..കുഞ്ഞുങ്ങളെ കണ്ടിട്ട് കുറച്ചു ദിവസം അയല്ലോ എന്ന്.. ഇന്ന് കണ്ടപ്പോൾ വലിയ സന്തോഷം....❤

remadevir
Автор

love ur homely vlogs with homely meals 😂 lots of love to nilu and nitara 😘😘😘 we can create our own stories in our own way while feeding kids ( new skill)

GrL_