A Day In My Life With Two Babies | Pearle Maaney | Srinish Aravind | Baby Nila & Nitara

preview_player
Показать описание
Hi everyone! Welcome to a day in the life of my two adorable girls, Nila and Nitara. Come along as we enjoy precious moments from morning cuddles to bath time routine, all while making sure their sensitive skin stays healthy with Aveeno Baby products. You'll also see how we incorporate the gentle power of oats into their skincare routine and breakfast - it's a game-changer! Join us in celebrating the love, laughter, and magic of Aveeno Baby, that is US #1 Pediatrician recommended brand*. Let's dive into this wonderful journey together! #BabySensitiveSkin #AveenoBabyIndia #AveenoBaby #GentlePowerOfOats #PaidPromotion

*combined Infant Cleansing and Baby Lotion categories, validated by IQVIA for evaluation period of 12 months ending September 2023

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :
Рекомендации по теме
Комментарии
Автор

നക്ഷത്ര കണ്ണുള്ള രാജകുമാരികൾ അവർക്കുണ്ടൊരു കിടിലൻ അമ്മ അച്ഛാ 👀🫰🏻❣️

pratheeksharaju
Автор

Nila baby യെ പോലെയുണ്ട് കുഞ്ഞുവാവ 100%👌Nila baby തന്നെ (Nila &Nithara 💕)

rainbowplanter
Автор

The way how Nila touches Nitara with so much love and care...gosh she is the cutest elder sister ever🥺💖

NeethikaT.R
Автор

എന്ത് വെഷമം ഉണ്ടെങ്കിലും ഇവരുടെ vedeo കാണുമ്പോ മനസ്സിന് കിട്ടുന്ന പോസിറ്റീവ് എനർജി, , i enjoy it.... thankyou pearly &family❤❤❤

JumailaYusuf-swdl
Автор

പേളിക്ക് കിട്ടിയ ഭർത്താവ് അത്രയും നല്ല ആളായതുകൊണ്ടാണ് ഒരു പക്ഷേ, പേളിയേക്കാളും 2 പടി മുകളിലാണ് ശ്രീനിഷ് .. അതുകൊണ്ട് മാത്രമല്ലേ പോളിക്ക് ഇത്ര happy ആയി കുഞ്ഞുങ്ങളെ വളർത്താൻ കഴിയുന്നത്. അങ്ങനെ അല്ലാത്തവർക്ക് എന്തൊക്കെ ഉണ്ടായാലും ആ വിടവ് നികത്താൻ കഴിയില്ല. അച്ഛൻ ഉണ്ട്. പക്ഷെ, കുഞ്ഞിന് സമാധാനമില്ലാത്ത ജീവിതമാണ്. ആ അച്ഛനെ ഉപേക്ഷിക്കാൻ അമ്മയോട് പറയാനും അവന് കഴിയുന്നില്ല.🥹🥹🥹

Jayaramdude
Автор

18:32 Athill nokki kazikaddi😂So cutee❤️

megham
Автор

4:10 That "Thinnaan thonnunn" was cute😂❤

Vny
Автор

കാണുമ്പോള് തന്നെ സന്തോഷവും മതി മറന്ന സമാധാനവും തരുന്ന രണ്ടു കുഞ്ഞ് ദേവതകൾ സ്വർഗം

vyshnavis
Автор

Oru കാര്യത്തിൽ മറ്റു സെലിബ്രറ്റി കളെക്കാൾ എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ഇവരിൽ ഉള്ളത് ഇതാണ് .മക്കളെ കെയർ ചെയ്യുന്നതും ഫുഡ് ഉണ്ടാക്കുന്നതും എന്തൊരു രസകര മായിട്ടാണ് ചെയ്യുന്നത്❤❤❤❤❤❤❤

azraali-dmer
Автор

Nilu's Giggles 🥺♥️ can hear all day and nitara's enchanting eyes 👀😭 and you both always 😍🥰🧿 yarum kannu vekanda🧿🧿🧿🧿🧿🧿🧿🧿🧿

jeevithacm
Автор

Oats inte kaariyam parajittu pettannu moisturizer thechappo ....njan karuthy oats anu kochinte mugathu thekkunne ennu😂😂...oats is good for skin😂

sandrapbabu
Автор

The caring of nila for nitara is so cute...❤😍Very hsppy family.... 😊

LeksaaVlogs
Автор

19:26 Srini and Nilu looks similar, cute.❤

marykutty-ansajohnson
Автор

Masha allah❤ നല്ലൊരു അമ്മയും, ഭാര്യയും, മകളുമാണ് പേളി😊 ഒരുപാടിഷ്ടാണ് നിങ്ങളെ

LaiSha.
Автор

പേളിമോൾടെ നിഷ്കളങ്കമായ സംസാരം ആണ് മോൾടെ വിജയം എന്നും ഇങ്ങനെ തന്നെ കാണാൻ കഴിയട്ടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰❣️

geethagovindan
Автор

13.32 ente vtle same avastha❤️. What a happy video🥰

MrandMrs_VLOG
Автор

Pearliye kanumbol eppalum vijarikkum ith pole cool aaya orammayavaan ❤

simplytricky
Автор

How cute Nila taking care of nitara ..❤❤ nitara is literally enjoying nilu playing with her❤❤

gourinanda
Автор

എന്താ പറയുക, ഇഷ്ടായി ഒരുപാട്, ചക്കരകളെ ഒത്തിരി ഇഷ്ടം, സ്നേഹം. Cute family God bless you dears ❤️❤️❤️🥰

lathavimal
Автор

18:47 nilu:enik ee peech mathidaa😍😍 crct pearle chechide talk

SnehaHappyFamilyVlogs