Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila

preview_player
Показать описание
Watch the adorable moment when baby Nitara meets her Ammama for the first time! Pearle Maaney and Srinish Aravind share this heartwarming family reunion with baby Nila.

Editor : Sanil

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :
#pearlemaaney #srinisharavind #nilasrinish #nitarasrinish
Рекомендации по теме
Комментарии
Автор

This is my first time commenting on any YouTube video, and I couldn't have picked a better channel to start with. Your channel is the only one I eagerly wait for new uploads from. Every time I watch your videos, Pearle, I feel so refreshed and uplifted. There's something so special about the way you and your family share your lives with us. Everyone says Pearle is lucky to have Sreeni, and Sreeni is lucky to have Pearle, but the truth is, we are all incredibly lucky to have you both. You make our lives easier and happier with your wonderful content, along with Nilu and Nitara. You are the simplest celebrities, and that's what makes you so relatable and beloved. Your videos are sometimes short and sometimes long, and honestly, I love it when they are longer because it means we get to spend more time with you. We genuinely enjoy every minute of them and feel a little sad when they're over. Pearly, if you see this, just know how much we appreciate you and your beautiful family. Thank you for sharing your life with us and making us feel like a part of your journey. Keep doing what you're doing because it brings so much joy and positivity to all of us. Love you <3

riyasiby
Автор

ടൗണിലെ ആഡംബരത്തിലും സുഖസൗകര്യങ്ങളും കണ്ട് അനുഭവിച്ചു വളർന്ന ഒരു പെൺകുട്ടി.. ഒരു കുഗ്രാമത്തിൽ ചെന്ന്, അവരിൽ ഒരാളായി മാറുകയും, അവരെ തന്നെപ്പോലെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം.. ഒട്ടും ജാഡ ഇല്ലാത്ത ഒരു വ്യക്തിയാണ് പേളി... ലാസ്റ്റ് ആ ഉമ്മ.. കണ്ണ് നനയിച്ചു...❤❤❤

thamannaahh._
Автор

PEARLY നല്ലൊരു
1)അമ്മയാണ്, 💞
2) ഭാര്യയാണ്, ❤
3) മകളാണ്, ❤️
4)നല്ലൊരു കൂട്ടുകാരിയാണ്, ❤️ 5)കുടുംബിനി ആണ്...❤️
6) നല്ലൊരു മരുമകൾ ആണ് ❤
7) വളരെയധികം സന്തോഷവതി
ആണ് ❤

Vyboskyyy
Автор

പേർളി രണ്ട് കുടുംബത്തെയും ഒരു പോലെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ശ്രീനി ശരിക്കും ഭാഗ്യവാനാണ്. നിലയും നിതാരയും ഇങ്ങനെ ഒരമ്മയെയും അച്ഛനെയും കിട്ടിയതിൽ ഭാഗ്യവതികളും. ശ്രീനിയെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. ഈ family ക്ക് കണ്ണ് thattathirikkatta🥰🥰🥰🥰

AnithaAni-bz
Автор

ഈ വീഡിയോ കണ്ട് കരയാത്തവർ ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. കാരണം അത്രമാത്രം ഈ വീഡിയോ ഹൃദയത്തിലേക്ക് കയറി. എല്ലാ സുഖ സൗകര്യങ്ങളുമുള്ള ഒരു വീട്ടിൽ വളർന്ന പെൺകുട്ടി. എന്നാ തനി നാട്ടിൻപുറത്തുകാരനായി സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെ വിവാഹം കഴിച്ചു. എല്ലാ ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കുന്ന പേർളിയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤. ഇങ്ങനെ ഒരു മകൾക്ക് ജന്മം കൊടുത്ത മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.. പെർളിയെ സ്വന്തം മകളെ പോലെ ചേർത്ത് നിർത്തുന്ന ശ്രീനിഷിന്റെ കുടുംബത്തിനും ബിഗ് സല്യൂട്ട് ❤❤. ദൈവം ഇനിയും ആയുസും ആരോഗ്യവും നൽകി ഇവരെ അനുഗ്രഹിക്കട്ടെ 🥰🥰❤️❤️

travelwithjans
Автор

പേർളിയെ ഇങ്ങനൊരു നല്ല ഒരു വ്യക്തിത്വമായി വളർത്തിയെടുത്ത അവരുടെ അച്ഛനെയും അമ്മയെയും ഒത്തിരി ബഹുമാനത്തോടെ സ്നേഹം അറിയിക്കുന്നു, ഒപ്പം പേർളിയുടെ സ്വപ്നങ്ങളുടെ ചിറകായി കൂടെ നിൽക്കുന്ന ശ്രീനിഷിനും ഒരുപാടു സ്നേഹബഹുമാനം അറിയിക്കുന്നു, 🎉🎊💯

-
Автор

മറ്റൊരു പെൺകുട്ടിക്ക് ശ്രീനിയുടെ life ഇത്രയും ഹാപ്പി ആക്കാൻ കഴിയുമായിരുന്നില്ല..

aynu
Автор

എത്ര മനോഹരമായ ഹൃദയം കവരുന്ന വീഡിയോ.
ഏതു ഉയരങ്ങളില്‍ എത്തിയാലും ബന്ധങ്ങളേ , എന്നും ആത്മാവോടു ചേര്‍ത്തു വയ്ക്കുന്ന പേളിയുടെ ഈ അത്ഭുതമനസ്സ്!!ബഹുമാനം തോന്നുന്നു മോളേ.
കുഞ്ഞുങ്ങളേയും ഈ രീതിയില്‍ ട്രെയിന്‍ ചെയ്യുന്നു.
ഇതൊക്കെ ശ്രീനിക്ക് എത്ര സന്തോഷമാണുണ്ടാവുന്നത്. കൂടെ പ്രീയ സഖിയോടാദരവും.
ഒരു എം.ടി കഥ വായിക്കുന്നതുപോലെ.
പേളി അതിലേ നന്മനിറഞ്ഞ നായികയും.❤

mollythomas
Автор

ഓരോ വീഡിയോസ് കാണും തോറും ചേച്ചിയോടും കുടുംബത്തോടും സ്നേഹം കൂടി കൊണ്ടെ കൊതിയാണ് ഇതുപോലെ ഒരു ജീവിതം... എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് .. നടക്കുമോ Love you chechii❤ ദൈവം അനുഗ്രഹിക്കട്ടെ എന്ന്

saranyakamala
Автор

ശെരിക്കും പേർളി എന്ത് സൂപ്പർ ആണ്... ചുറ്റുമുള്ളവരെ ഹാപ്പി ആക്കി വെക്കുന്ന എന്തോ ഒരു മാജിക്‌ അവർക്കറിയാം... ❤️ ആക്ച്വലി ഓരോ വീഡിയോസ് കാണുമ്പോൾ പേർളിയെ കിട്ടിയ ശ്രീനി ആണോ ശ്രീനിയെ കിട്ടിയ പേർളി ആണോ ലക്കി എന്ന് തോന്നി പോവുന്നു... Really made for each other... എന്നും നിങ്ങളുടെ ജീവിതം ഇത്പോലെ സുന്ദരമാവട്ടെ ❤️

keerthypramod
Автор

Pearly... മനസ്സിൽ തട്ടി parayuvaanu... ഈ vdo എവിടെയൊക്കെയോ എന്തൊക്കെയോ എൻ്റെ കണ്ണ് നിറച്ചു... U r such a lovely person... കുഞ്ഞുങ്ങളേം കൊണ്ട് അവിടെ പോയി... അവര് ellaarem കാണിച്ച്... Aah aamammadeyum
ellaarudem സ്നേഹം കുഞ്ഞൾക്ക് കൊടുത്തു...
Pearly നല്ലൊരു ഭാര്യ ആണ്, marumakal ആണ്, നല്ലൊരു അമ്മയും... ശ്രീനിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം ആണ് pearly കൊടുത്തത്... U r a wonderful personality... എന്നും ഇങ്ങനെ ആയിരിക്കട്ടെ... Maasha allah❤❤❤

nousheennowfel
Автор

പേർളി ഇങ്ങിനെയുള്ള നല്ല ഒരു കുട്ടിയാണെന്ന് ഈ പാലക്കാട് അമ്മാമ്മയുടെ വീട്ടിൽ വരുമ്പോളാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് കാണുമ്പോൾ കിട്ടുന്ന ആ സന്തോഷം ഞങ്ങളുടേത്‌ കൂടിയാണെന്ന് തോന്നിപോകുന്നു... ഒരു വലിയ മനസ്സിനുടമയാണ് പേർളിയും ശ്രീനിയും... ഈ രണ്ടുപേരെയും മക്കളെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🥰🥰🥰🥰❤️

sheenababu
Автор

പേളി എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഈ പാലക്കാട് യാത്രയാ അമ്മാമ്മയും അവിടുത്തെ ആൾക്കാരും എല്ലാം അടിപൊളി അടിപൊളി ഫാമിലി ആണ് നിങ്ങളുടെ❤❤❤

jinijainjinijain
Автор

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...❤
തുടക്കം മുതൽ ചിരിച്ചു കൊണ്ട് കണ്ട വീഡിയോ അവസാനം ശ്രീനിക്ക് ആ ഉമ്മ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി.. ഒരുപാട് നന്മ ഉള്ള ഒരാളാണ് അദ്ദേഹം.. അതിനൊത്ത ഒരു നല്ല മനസ്സുള്ളവളാണ് പേർളിയും... ഒരുപാട് സ്നേഹത്തോടെ നന്മകൾ നേരുന്നു...A subscriber- Love from PALAKKAD❤

Anu-kwdo
Автор

Last sreeniyude മുഖത്തു umma കൊടുത്തു പറഞ്ഞത് 😍ഒരുപാട് ഇഷ്ടായി... എന്റെ കുട്ടന്റെ സ്ഥലം ആണിത് 😊😊😊... Pearly അത്രേം ഇഷ്ടപെടുന്നുണ്ട് sreeniye. രണ്ടുപേരുടെയും ഈ സ്നേഹം കണ്ണ് തട്ടാതിരിക്കട്ടെ 🥰

dhevuvyshu
Автор

ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ് പേർളി and ശ്രീനിഷ്. നമ്മുടെ അന്യം നിന്നു പോകുന്ന കുടുംബബന്ധങ്ങൾ വരും തലമുറയ്ക്ക് മാതൃക ആകുവാനുള്ള നല്ലൊരു സന്ദേശം കൂടി ഈ ഒരു വ്ലോഗിലൂടെ നിങ്ങൾ പകർന്നു തന്നു പേർളിഷ്. എന്നും ഇതുപോലെ സന്തോഷം നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം

krishnakumarpillai
Автор

ഒരു മടുപ്പും ഇല്ലാതെ ആണ് ചേച്ചിൻ്റെ ഓരോ വീഡിയോയും ഞങൾ കാണുന്നത്...അത് ചേച്ചിൻറെ character, simplicity കൊണ്ടാണ്....Last Minute ഓഫ് this video is most heart touching ❤❤❤

ammuzvlogsar
Автор

ശ്രീനിയുടെ ഫാമിലിയെ എത്ര സന്തോഷത്തോടെയാണ് ചേർത്തുനിർത്തുന്നത്. മോളുടെ അച്ചനും അമ്മായിക്കും കൊടുക്കണം ബിഗ് സല്യൂട്

sangeethqt.a
Автор

എത്ര Big Boss കഴിഞ്ഞാലും ഇത്രയും perfect ആയ ഒരു pair നെ കിട്ടില്ല. God bless '

lailajose
Автор

തായ്‌ലൻഡ് വീഡിയോ കണ്ടതിനേക്കാൾ അതി മനോഹരം പേർളി❤. വാക്കുകൾ തികയില്ല പറയാൻ കാരണം നിങ്ങളുടെ പ്രവർത്തികൾ ഉള്ളിൽ നിന്നും വരുന്നതാണ്. വാക്കുകൾ അർത്ഥവത്തായത് ആണ്, സ്നേഹം മനസ്സിൽ തട്ടിയതും ആണ്.❤❤❤

soumiabdhulkayoom