8 Psychological Signs that Someone Likes You | Psychological Tricks in Malayalam

preview_player
Показать описание
8 Psychological Signs that Someone Likes You | Psychological Tricks in Malayalam

Coupon : MEF50

Knowing whether or not someone likes you can be difficult. If you’re afraid to ask them, there are a few things you can look out for that may be signs the other person is into you. Here are such 8 signs.

( For e-books, planners, and printable quotes )

Find us on other Social Media-

Best Self-Improvement Books

#likesyou #psychology #bodylanguage
Рекомендации по теме
Комментарии
Автор

Love ഒന്നും ഇല്ലാതെ, ഈ video കണ്ട് ആരേലും എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് നോക്കുന്ന ഞാൻ😌😂

vivabrazil
Автор

No chats, No calls, No meets
But still I see you in my dreams every night 🥺💔

titlereactoryt
Автор

ഈ വീഡിയോ full watch ചെയ്ത് എന്നോട് ആർക്കും ഇഷ്ടമില്ല എന്ന് മനസിലാക്കി തിരിച്ച് പോവുന്ന ഞാൻ 😁

mayurintor
Автор

Eye contact It's a different feeling😺💗

Fousiya
Автор

ഒരുകാര്യം എല്ലാവരും മനസ്സിലാക്കണം.. ഈ ചേട്ടൻ പറയുന്നത് ആണും പെണ്ണും തമ്മിലുള്ള പ്രേമത്തെ കുറിച്ച് മാത്രമല്ല, മറ്റുള്ളവർ നമ്മിൽ ഇഷ്ടപ്പെടുന്ന കാര്യമാണ് പറയുന്നത്

samuelfrancis
Автор

നമ്മൾ ആരേലൊക്കെ ഇഷ്ട്ടപെട്ടത് പോലെ ആരേലും നമ്മളെയും ഇഷ്ടപ്പെടുകാണും... So that's for sure 🙂

rashidnmibxsevu
Автор

ഇതിപ്പോ friendship ലും ഇങ്ങനെ തന്നെയല്ലേ 🙄

shafeeque
Автор

ആരും ഇല്ല 🤭☹️
യോഗം ഇല്ല അമ്മിണിയേ... 😌

akschannel
Автор

ഇഷ്ടപ്പെടാൻ ആരും ഇല്ല ഇഷ്ടം കൊടുക്കാനും ആരും ഇല്ല 🙂

cfenrgd
Автор

I'm a professor and I've zero knowledge about love. I have no lovers till now. I'm 36 years old. I usually make friends with everyone. And I'm straight forward. Maybe that's the reason. The funny part is; I don't know how to love a person who's already a friend. 😁

anooprknair
Автор

ഒരാളെ സ്നേഹിച്ചിരുന്നു അവൾ ഇന്ന് മറ്റൊരാൾക്ക്‌ സ്വന്തം എന്നാലും ഇന്നും ഓർക്കുന്നു അവളെ മറക്കാൻ ഒരു മരുന്ന് കിട്ടുന്നില്ല 17 വർഷം കഴിഞ്ഞു

mrin
Автор

ഇത് കണ്ടപ്പോ ഒരു കാര്യം മനസിലായി i am still single 😢

FREE-KICK-
Автор

Love okke enthin 😏 Friendship athaan nallath❤️❤️❤️❤️❤️

muhammedniyas.p
Автор

ഇതു കണ്ടിട്ട് ഇല്ലാത്ത കാമുകിയെയും ഓർത്തു ഇളിച്ചോണ്ട് ഇരിക്കുന്ന എന്റെ സങ്ക് 🤣🤣🤣

meghajames
Автор

ഞാൻ ഇന്ന് മെഡിക്കൽ കോളേജിൽ പോയി..സൈക്കോളജിസ്റ്, മെൻറ്റർ, നേഴ്സ്, ഡോക്ടർ, അങ്ങനെ 5 ഓളം ഉദ്യോഗസ്ഥർ എനിക്കായി ഇന്ന് പ്രവർത്തിച്ചു. അവസാനം എന്റെ തുടർന്നുള്ള നല്ല ജീവിതത്തിനായി ഒരു ട്രൈനീയെയും തന്നു... ഏറ്റവും അത്ഭുതപ്പെടുത്തിയത്, വളരെ ചെറിയ, അതിപ്പോ ഒരാൾ നമ്മളെ കണ്ട്, അതിപ്പോ അപരിചിതൻ ആണേൽ പോലും നമ്മളെ നോക്കി ചിരിച്ചില്ലേൽ പോലും നമുക്ക് വെഷമം വന്നാൽ ആ വേഷമത്തെ വരെ അവർ വളരെ കാര്യം ആയാണ് എടുക്കുന്നത്.. കുറെ കാലം മനസ്സിൽ ഉണ്ടായിരുന്ന പല ഭാരവും ഇന്ന് ഇറങ്ങിക്കിട്ടി...നിങ്ങൾക്ക് ആർക്കേലും സഹിക്കാൻ പറ്റാത്ത എന്തേലും, വെഷമം ആയ എന്തേലും ഉണ്ടേൽ ഇങ്ങനെ ചെയ്താൽ മതി. ഇന്ന് തന്നെ എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് almost മാറി. ഇനിയുള്ള sections അറ്റൻഡ് ചെയ്താൽ ജീവിതം മുൻപത്തെക്കാളും നന്നായി ആഘോഷിക്കാo എന്ന് വിചാരിക്കുന്നു.സർവീസ് ചോദിക്കാൻ ഒരു നാണക്കേടും മടിയും, ആൾക്കാർ എന്ത് വിചാരിക്കും എന്നൊന്നും വിചാരിക്കല്ലേ 🙏 നമ്മൾക്ക് പനി വരുമ്പോ ഡോക്ടറെ കാണാൻ പോകുന്നപോലെ അത്രയേ ഉള്ളൂ.ഞാൻ ഒരു വിദ്യാർത്ഥിയാണ്. സെമിനാർ എന്ന് പറഞ്ഞാണ് വീട്ടിൽനിന്നും ഇറങ്ങിയത്... ആരേലും മാനസികമായി ബുദ്ധിമുട്ടുന്നുണ്ടേൽ, അവർക്ക് ഇതൊരു അറിവാകട്ടെ 🙏💙

lilith
Автор

Uyy ente crush ithonnum kanaathirikkatte. Ithil ellam njan cheythittund🙈😂

Aish-hg
Автор

Ithil പറഞ്ഞ കുറച്ച് കാര്യങ്ങളും nenbenodaopam ചെയ്യുന്ന njen 😄🔥nenben uyirr

prashanthanr
Автор

Eye contact ന്റെ കാര്യം പറഞ്ഞത് സത്യമാണ്....പക്ഷെ ഇന്നത്തെ കാലത്തെ ഈ ഇഷ്ടങ്ങൾ, ആത്മാർത്ഥത ഒക്കെ, എത്രനാൾ നിലനിൽക്കുന്നു എന്നുള്ളത്തിലാണ് കാര്യം....

deepa_unnithan
Автор

പരസ്പരം മനസ്സിലാക്കാനുള്ള, മനസ്സ് മാത്രം മതി.. 🥰🥳

gathrayasreekkutty
Автор

ഇതും കണ്ടു propos ചെയ്യാൻ പോകണ്ട, ഉള്ള റിലേഷൻ ഉം ഇല്ലാണ്ടാവും 😇

shafeeque