Bhavana - Promo | 18 October 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

സീരിയൽ എങ്ങും എത്തിയില്ലേലും വേണ്ടീല, , , ഇവരൊക്കെ ഡ്രെസ്സ് മാറ്റി കണ്ടല്ലോ 🤣🤣🤣🤣🤣 ഇനി ഇതും ഒരാഴ്ച്ച കാണേണ്ടി വരുവോ 😂

Kingini
Автор

ഇന്നെഗിലും എന്തെകിലും നടക്കുമോ.... ഇന്നലെ വല്ല്യമ്മയുടെ അഭിനയം മുഖത്തെയും കണ്ണ് കൊണ്ടുള്ള ഭാവവും കാണുമ്പോൾ..നമ്മുടെ നാട്ടില് ഇനി ഈ മലയാള മാസം 10 കഴിഞൽ തെയ്യങ്ങളുടെ കാലമാണ് ചില തെയ്യങ്ങൾ ഉറഞ്ഞു തുള്ളുബോൾ ഉള്ള മുഖഭാവം ഓർമ്മവന്നുപോയി.... മുഖത്തെഴുത് ഇല്ല എന്ന കുറവേ ഉണ്ടായിരുന്നുള്ളു

sheebashe
Автор

വില്ലൻ ചേട്ടാ ഒന്നു ഉപ്പും മുളകിൽ വാ ചുമ്മാ ഇവിടെ ചുറ്റി തിരിയാതെ. അവിടെ രാംകുമാർ &ബാലു combo ചിരിക്കാൻ ഉണ്ട് 😊

AnjuEldhose_world
Автор

ഇവർകാർകും ഉള്ളു പ്പില്ലേ ആട്ടി ഇറക്കി വീട്ടിന്ട്ടും പിന്നെയും കല്യാണത്തിന് വരാൻ 😅😅😅😅

youbts
Автор

അടുത്ത 2 ആഴ്ച മൊത്തം ee dressil aayirikkum

navyasubash
Автор

ആരെയെങ്കിലും ഒന്ന് കെട്ടി ഇതൊന്ന് അവസാനിപ്പിക്കു

ashlyshibu
Автор

ഇതിൽ വല്യമ്മയുടെ മൈക്കപ്പ് ഭരതാ നാ ട്യം ത്തിനു മൈക്കപ്പ് ഇട്ടപോലെയുണ്ട് വളരെ ബോർ

manjumr
Автор

മോനിയായിരിക്കും പല്ലവിയുടെ കഴുത്തിൽ താലി കെട്ടുന്നത് 🤣

rajib
Автор

മുഷിഞ്ഞ dress അലക്കാൻ എത്ര സോപ്പ്പൊടി pack use ചെയ്തു ആവോ😂😂

uhikuse
Автор

Oru dead body storeroomil indarnallo athu alinjo nthoo😅

ArafaSubair
Автор

Mumbakke orazhcha aayirinnu kalyanamokke ith ippo 1mansam aavum thonn😅

ayshaafra
Автор

ഓൺലൈൻ ആയി മെഹന്ദി കോഴ്സ് പഠിക്കാൻ താല്പര്യം ഉണ്ടോ അതും കുറഞ്ഞ fee

MisriyaMichu-rfqy
Автор

Swapnamaavum.valyamma maharaniyonnum ethillallo🫥?Arjan dance

hamidmlrzan
Автор

Vallimma കല്യാണത്തിന് വന്നില്ലേ. Arjununum poojayum planning onnullee

junaiskaranthur
Автор

സൂര്യ കെട്ടുന്നത് ഭാവനയെ ആണ് 😂 പുറകിൽ ഇരിക്കുന്ന ഭാവനയുടെ കഴുത്തിൽ കെട്ടും 😂 വലിയമ്മ വലിയച്ചൻ പിന്നെ സൂര്യയുടെ കൊട്ടേഷൻ തള്ള എല്ലാവരുടെയും കിളി പോകും 😂

krgm
Автор

Onnu la thali kettunna samayathu penninte piragil nikkunna bhavana yude kazuthil thali kettum athra thanne ee seen oru tamil serial il undu

sanashafeek
Автор

ഇതുപോലെ ഒരു പൊട്ട സീരിയൽ ജീവിതത്തിൽ കണ്ടിട്ടില്ല. സംവിധായകൻ സ്വപ്ന ലോകത്തിൽത്തന്നെ. ഒരു നല്ല സീരിയലിലെ അർജ്ജുന്റേയും പൂജയുടേയും പേരു കൂടി ചീത്തയാക്കി. കഷ്ടം തന്നെ😔😔

VijayaLakshmi-uwsq
Автор

സൂര്യ ഭാവന കെട്ടണം അതാ നല്ലത് അകെനെ ആകാവോൽ

saidasajeer
Автор

ഇല്ല സൂര്യയുടെ ഫ്രണ്ട് കല്യാണം കഴിക്കും അവളെ

binukb
Автор

Ini entha nadakkuann njan paraya kalyanathin thali kettan avan nikkum mudi pokki kodukkan nikkunna bhavanaye apredhekshithamaayi surya thalikettum😂😂

mystudymotivation