Bhavana - Promo | 18 Nov 2022 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 30th November 2022.

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

അതെ സഹായിക്കുന്ന വരെ കാണുന്നത് ആണ് വെറുപ്പ്😂 എന്നാല് വലിയച്ച നേ കാണുമ്പോൾ സന്തോഷം കിട്ടുമായിരിക്കും 😂

krgm
Автор

ഭാവന കുറച്ചുക്കൂടെ സൂര്യയെ മനസിലാക്കണം. പ്രണയം തുറന്നു പറഞ്ഞതലെയുള്ളൂ വേറെ ഒന്നും ചെയ്തില്ലല്ലോ??

principal
Автор

അയ്യേ സൂര്യ ഭാവന പ്രണയം ഇല്ലാതെ ഇത് കൊള്ളില്ല 😡😡😡😡😡

devanskiran
Автор

ഭാവനൊക്കൊപ്പം സൂര്യ കൂടി നിന്നാൽ എല്ലാം കലങ്ങി തെളിയും.പക്ഷെ പാവം സൂര്യയെ ഭാവന മനസിലാക്കുന്നില്ലല്ലോ.😔സൂര്യ ഭാവനയെ പീഡിപ്പിച്ചത് പോലെയാണ് ഭാവനയുടെ പെരുമാറ്റം 😡😡

hadiasur
Автор

ഭാവനയ്ക്ക് ആരുടെ യും സഹായം വേണ്ട ഒറ്റയ്ക്ക് എല്ലാം ചെയ്യും എന്ന തന്റേടം ഉള്ള പെണ്ണ്. എന്നാൽ എല്ലാ കാര്യത്തിനും പലരുടെ യും സഹായം ഉണ്ട്. കടം വീട്ടുന്നും ഉണ്ട്. ഒരു നേഴ്സ് നമ്മുടെ നാട്ടിൽ എത്ര രൂപ ശമ്പളം വാങ്ങുന്നുണ്ട്.8 അംഗങ്ങൾ ഉള്ള കുടുംബം. വീട് വാടക മറ്റു ചിലവുകൾ, എന്താ ഇങ്ങനെ ഒരു കഥ, ആ വീട്ടിൽ ഒരാൾക്ക് കൂടി ഒരു ജോലി കൊടുക്കൂ കഥകൃത്തേ.

trippanmichael
Автор

ഇനി എന്നേലും ഭാവന മിണ്ടാൻ വരുമ്പോ, സൂര്യയും ഇങ്ങനൊക്കെ പെരുമാറണം Kട്ടോ.. അപ്പോഴെ അവളും മനസ്സിലാക്കു.. അഹങ്കാരി ഭാവന

bindhusajayan
Автор

Bhavan sound kollila .oru proudy illa soundinu.aniyathipravu serial le lechuvinte sound anu ithu. Ee sound bhavaniku cherilla

hypha-po
Автор

Bhavana ethiri Alla nallom over smartaaaa 😡😡😡😡😡

zamanaparvin
Автор

Ee serial thudengiyapo thudengiya oreshnangala kure overa shathrukalk maathram vijayam avar vijarikunadoke nadakkukayum cheyum

shaheedashaheda
Автор

Ella comment boxilum undallo romance venam enn paranj oraal

jumanasameerck
Автор

Valliyachanu baavanaye verude kandu kudathadh ivalk atra ahangaaravum und

sameerasameera
Автор

ജാനകി യുടെ യും വിജയ പത്മന്റെ യും റൊമാൻസ് വേണം

oldisgold
Автор

ജാനകി യുടെ യും വിജയ പത്മന്റെ യും റൊമാൻസ് വേണം

oldisgold
Автор

ജാനകി യുടെ യും വിജയ പത്മന്റെ യും റൊമാൻസ് വേണം

oldisgold
Автор

ജാനകി യുടെ യും വിജയ പത്മന്റെ യും റൊമാൻസ് വേണം

oldisgold
Автор

ജാനകി യുടെ യും വിജയ പത്മന്റെ യും റൊമാൻസ് വേണം

oldisgold