'Unlock a Healthier Gut: The Power of Castor Oil for Bacteria-Busting | Dr. Vishnu Satheesh

preview_player
Показать описание
Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.

For consultation and inquiries :

Clair Veda Ayur Clinic
First Floor, Davedel (Opposite Colaco Hospital)
Bendoorwell Main Road,
Bendoor, Mangaluru - 575 002
Phone: 96639 08577
------------------------------------------------------------------------------

Our top 10 videos :

1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob

2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob

3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob

.4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob

5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob

6. How to overcome FATIGUE through your food | Dr. Vishnu Satheesh

7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh

8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob

9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob

10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob

------------------------------------------------------------------------------
Reach us on social media :
Рекомендации по теме
Комментарии
Автор

പണ്ടൊക്കെ വൈദ്യന്മാർ രോഗികളോട് ആദ്യം പറയുക വയറിളക്കാനാണ്. College ഇല് വൈദ്യം പഠിച്ചവർ ഒന്നും പറയില്ല. രോഗിയുടെ പോക്കറ്റ് കാലിയാവും /വയറു കേടുവരും എന്നല്ലാതെ രോഗം മാറില്ല.പിന്നെ അടുത്ത വൈദ്യനെ അന്വേഷിച്ചു രോഗി യാത്ര തുടരും.doctor ക്കു ഒരു പാട് നന്ദി.വിലപ്പെട്ട അറിവ് നൽകിയതിന്.❤🎉😂

manikandanp
Автор

Very nicely explained, firstly I've noticed a doctor cleanly advising what should and shouldn't eat n drink for at least a day after purgation.
I suggest to maintain atleast 2-3 days lite food

sunicr
Автор

നല്ല ഡോക്ടർ നല്ല രീതിയിൽ സംസാരം ❤❤❤❤❤❤❤

LathaBabu-ed
Автор

വളരെ ഉപയോഗപ്രദമായ കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🌾🌾🌾🌾🌾🌾

baijubaijubabu
Автор

H pylori video cheyyuga
..treatment and solution ...route cause ...🎉

starmadia
Автор

Dr name which brand caster oil good for constipation cold press kollamo dr

JoysrTVM
Автор

Dr every day 1spoon gee mix with hot water any problem body walking1 hour morning 1hour evening intrest in walking

JoysrTVM
Автор

ആവണക്കെണ്ണ വിഷമാണെന്നു പറഞ്ഞവനോട് നീ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ചെന്നു ചോദിക്ക് ശുദ്ധി ചെയ്ത ആവണക്കെണ്ണ കിട്ടും മെഡിക്കൽ കോളേജിലെ ഡോക്ടർ മാർ പോലും നിർദ്ദേശിക്കാറുണ്ട് താൻ അല്പം വാങ്ങിക്കഴിക്ക് വയറു ശുദ്ധമാക്കുന്നതോടുകൂ തൻ്റെ മനസും ശുദ്ധമാകും എന്തിനേയും എതിർക്കുന്ന ഈ സ്വഭാവം ചിലപ്പോൾ ചിലപ്പോൾ മാറ്റം വരട്ടെ വിവരമുള്ളവർ നല്ല ഒരു അറിവു പറഞ്ഞു കൊടുക്കുമ്പോൾ എതിർക്കാനായി ചില വൻ മാർ തുനിഞ്ഞിറങ്ങി കൊളളും. |

anusreeravi
Автор

ഓയിൽ കഴിക്കുന്ന അതേ രീതിയിലാണോ കാപ്സ്യൂളും കഴിക്കേണ്ടത് (മിനിമം 10 ദിവസം)

peepee
Автор

5year old autistic boy is having constipation. Takes upto 5 days.
Would you please advise

ww
Автор

ORS കൂടി വാങ്ങിയ ശേഷമേ ഇതു ചെയ്യാവൂ എന്ന് ഒരിടത്തു കണ്ടു

emerald.m
Автор

ഇത് അല്ലെ ആയുർവേദ മരുന്ന് ബാലസുധ ഇംഗ്ലീഷ് മരുന്ന് കടയിലും കിട്ടും

rejeeshjoseph
Автор

കൈ വിഷം കളയാൻ ഇങ്ങനെ ചെയ്താൽ മതിയാകുമോ.

saleemmp
Автор

മലയാളികളോടാണ് ഇംഗ്ലീഷ് കാരോട് ആണോ താങ്കളുടെ ക്ലാസ്സ് ❓

YusufCm-vn