Makka Bakkor Mikka | Fathima Jahaan

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ ഒരു സ്പീഡിൽ ഫീൽ ചെയ്ത് കേൾക്കുമ്പോ ശെരിക്കും സങ്കടം തോനുന്നു. മക്ക രാജ്യത്തെ സുന്ദരനായ മിസ് ഹബ് (റ ) ഷഹീദാകുന്ന രംഗം. റസൂലിന് വേണ്ടി റങ്കുള്ള മേനിയിൽ... കൊടി വാഹകരായ മിസ് ഹബ്, അമ്പുകളും വെട്ടുകളും ഏറ്റു വാങ്ങുന്നു (റങ്ങുല്ലരികര മേനി എങ്കും തുരു തുരെ വെട്ടി ) മാക്കികളിലെ സുഖ സുന്ദരൻ, മക്ക രാജ്യത്തിന്റെ അവകാശി, ഒരു കാലത്ത് കോടീശ്വരനായിരുന്ന സ്വാഹാബി ഇസ്ലാമിനെ വേണ്ടി എല്ലാം ഉപേക്ഷിച് റസൂലിനോടൊപ്പം വന്ന സ്വഹാബി ഇന്ന് പുല്ലുകൾ കൊണ്ട് നെയ്ത കഫംൻ പുടവ അണിഞ്ഞു കിടക്കുന്നു.

Suhana_mariyam
Автор

മനസ്സും ഖൽബും കണ്ണും ഒരു പോലെ നിറയ്ക്കാൻ ചിലർക്കെ കഴിയൂ...😊🙌🏻🌼 എന്താ പറയാ... പറയാൻ വാക്കുകളില്ല പെങ്ങളേ....♥️

sadiqemuhammad
Автор

എന്റെ നാട്ടുക്കാരനും സുഹൃത്തുമായ യുവ കവികളിൽ ശ്രദ്ധേയനായ ഫൈസൽ മാളിയേക്കൽ അദ്ദേഹത്തിൻറെ തൂലികയിൽ നിന്ന് വിരിഞ്ഞ വരികൾക്ക് ശബ്ദ സൗകുമാര്യം കൊണ്ട്ദൈവം അനുഗ്രഹിച്ച നിങ്ങളുടെ ആലാപനത്തിന്റെ ആസ്വാദനം മറ്റൊരു ലെവലാണ്.

ayoobkanmanam
Автор

I have never seen a singer with such simplicity before. I hope to see you on gazal stages soon.
Keep it up.
God bless you
💜

mohammedmubashir
Автор

ഞാൻ മാത്രമാണോ ഈ സോങ് 10ൽ കൂടുതൽ കേട്ടത് 👌

usmanabu
Автор

ഒരു അവസരം കിട്ടിയാൽ മേക്കപ്പ് ഒന്നായിട്ട് വലിച്ചുവാരി ഇടുന്നെ ജാഡ ടീംസ് കണ്ടു പഠിക്കണം ഈ മൊതലിനെ 🥰🥰🥰😍😍😍💖💖

jamshadjd
Автор

Voice 💞🙌, 1:07 ആ കൈയിന് എടുത്തിട്ടത് 💥പൊളി

rBn-ys
Автор

Madhrasayil paattu paadiyathokke oorma varunnu..🍂

Thanks for considering..

berlin
Автор

❤️
ഫാത്തിമ ജഹാൻ വിസ്മയിപ്പിക്കുന്നു വീണ്ടും
അതി മനോഹരം😍

anaspallikandikannur
Автор

പട പാട്ടണ്ണോ
ഏതായാലും എല്ലാ പാടുന്ന പാട്ടിനും ഭയങ്കര ഫീൽ ആണ് 🤗🥰🥰🥰

GHOST-ooq
Автор

എന്താ പറയാ ഒരു രക്ഷയും ഇല്ലാ
ഈ പാട്ട് മുന്പും കേട്ടിട്ടുണ്ടെങ്കിലും ഇത്ര addiction ഉണ്ടായിട്ടില്ല ഈ പാട്ട് കേട്ടത്തിന് കണക്കില്ല അവസാനത്തെ ആ മുട്ട് ♥️♥️
പിന്നെ nice ambience അണ് ഈ ശബ്ദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🤲🤲

shabilmidlaj
Автор

Plz do long duration covers.. and plzz plzz do more gazals

fathimashibla
Автор

I can hear you for hours.. hearing your songs makes me emotionally happy.actually don't know how to explain that feeling.i hope to hear more of your old songs❤️

hashi
Автор

Uff.. the end product of the combination of Lyrics, Song, Singer & visuals is "Pain" ...Love you dear sis❤

thajukv
Автор

Nth rasaa kelkkan 😍nja ingade pattu ennum kekkum..enikku paattine patti onnum ariyilla but ❤U

ajmyhalid
Автор

മാഷാ അല്ലാഹ്, പടച്ചോൻ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ അവസരം ആയുസ്സ് ഒക്കെ തരട്ടെ ആമീൻ. Really like your voice🥰

shahulameer
Автор

She's killing with her voice and her character...

wahidpaaps
Автор

Mambura pooo makaamile..cover aong ketu follow cheyan thudangithaanu...awsome feel...natural vibe..

ashiqfarha
Автор

Shaheen babu thanoorl ninnaanu ee paaattu aadyamaaayittu kelkkunnadhuu mooluuuu adipwoliyaayi paaadi

flowers
Автор

You should reach higher. May allah bless you dear ✨👌👏
Expecting more songs from you ☺️☺️

muhammednazeem
visit shbcf.ru