Mambura Poo | Cover by Fathima Jahaan

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഞാൻ ഒരു ഹിന്ദുവാണ്. നിറയെ മുസ്ലീം സുഹൃത്തുക്കൾ ഉള്ള ഒരു വ്യക്തി. 2014 ന്‌ മുമ്പ് ഇങ്ങിനെ പരിചയപ്പെടുത്തേണ്ട അവസ്ഥ ഇവിടെ ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം മതമയം. മമ്പുറം തങ്ങളുടെ കഥ അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരുപാട് വലിയ മനുഷ്യരുടെ ത്യാഗങ്ങളും, പോരാട്ടങ്ങളും കൊണ്ട് നേടിയെടുത്തതാണ് നമ്മളീ കാണുന്ന, അനുഭവിക്കുന്ന മതസൗഹാർദ്ധം. അതിന് തുരങ്കം വെക്കാൻ ഒരു വർഗ്ഗീയ വാദിയേയും കേരളത്തിൽ അനുവദിക്കരുത്.

അസ്സലായി പാടിയിട്ടുണ്ട്. മോൾക്ക് അഭിനന്ദനങ്ങൾ.

Rahul-kswx
Автор

അപ്‌ലോഡ് ചെയ്ത് മൂന്ന് വർഷത്തിനുശേഷം....
ഈ റമദാനിൽ വീണ്ടും ട്രെൻഡ് ആയി.... നോമ്പുതുറ റീൽ കണ്ട് വന്നവർ ആരെങ്കിലും ഉണ്ടോ....

asifasik.
Автор

ഈ പ്രാവശ്യം നോമ്പ് തുറ മുഴുവൻ ഇതാണല്ലോ, ❤️

MuhammadRafi-pjkt
Автор

This will go viral again. came From the video "Why is Malayalam do MYSTERIOUS?" ❣

sharathspawar
Автор

എഫ്.ബി യിൽ കണ്ട് തേടിപ്പിടിച്ചു വന്നതാണ്... പ്രതിഭയുടെ പേജിൽ വന്ന് കേൾക്കാൻ... നന്ദി💓

muhammedaslames
Автор

അമ്പൻ തൗഫീഖിൽ മൂത്തവർ
ഹള്‌‌റ് മൗത്ത്‌ തേജസ്സാണവർ
കശ്ഫ് കറാമത്തേറ്റിയെ
ഹൈറായ ദീനെ പോറ്റിയെ
മഷ്ഹൂറിൻ സക്തി പാറ്റിയെ
മജ്ദൂബ് അൻഹു റളിയള്ളാ
മമ്പുറപ്പൂ മഖാമിലെ
മൗലാദവീല വാസിലെ
ഇമ്പപ്പൂവായ ഖുത്ബൊലീ
സയ്യിദലവി റളിയള്ളാ

surus
Автор

ആ ജഹാൻ ആരുന്നോ ഈ ജഹാൻ... കത്ത് പാട്ട് 😢❣️

fasilnasar
Автор

എൻ്റെ പൊന്നുകൊച്ചേ തന്നെ തപ്പി നടക്കാൻ ഇനി ഒരിടവും ബാക്കി ഇല്ലായിരുന്നു ഇപ്പോൾ എങ്കിലും കണ്ടുകിട്ടിയല്ലോ 😍

shebins
Автор

അറിവിന്റെ പൂങ്കാവുകളിൽ പൂവിടുന്ന ഓരോ സൂഫിവര്യനും ഓരോ കഥകൾ ആണ്... മുറബ്ബിയായ ഒരു ഇമാം...🥰

amjithca
Автор

മമ്പുറം.. 💚 മലബാര്‍.. 💚
Its a Feeling ♥

Keep singing ❤️🖤

noufalkk
Автор

മുമ്പ് ഒരുപാട് തവണ കേട്ട പാട്ടാണങ്കിലും ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ് സൂപ്പർ

RiyazUdhen
Автор

Nowadays girl wearing a ton of makeup but she, her simplicity makes her more pretier than others, big fan of you itha ❤😊

adilnoushad
Автор

Pwolichu Molu😍
Friend nde status kand vannathan
Vaakkukal Parayanilla👌
Uyarangalil ethatte

SafeerKarayil
Автор

മനോഹരം 💕
ഇങ്ങനെ പഴയ മുത്തുകളെ ഒന്നു കൂടി മിനുക്കിയെടുക്കൂ... കേൾക്കാൻ ആള് കൂടും

mubashirpulikkalofficial
Автор

Qalb movie song kettappo ee tone evdeyo kettittundello enn thonni ippo kitti

peacehub
Автор

മോളെ, എത്ര മനോഹരമായ്‌ പാടുന്നു, അനുഗ്രഹിക്കപെടട്ടേ ♥️

sheribornu
Автор

Anybody watching this after seeing ifthar edit
This song is amazing ❤❤

MammasCafe
Автор

കുറച്ചു തപ്പി എന്നാലും ഇപ്പോ കിട്ടി 🎵❤️

Dileep-svip
Автор

Almost whole night i was hearing it.. Great Fathima Jahaan.. Keep going..

soccertalkies
Автор

Mashallah heart touch, i don't know how much i heard this love you so much and your voice❤❤❤❤❤❤❤❤

sheenaaneesh
visit shbcf.ru