HDFC ERGO OPTIMA SECURE | HDFC ERGO SUPER SECURE | DETAILED EXPLANATION |

preview_player
Показать описание
#hdfcergo
#healthinsurance

Other Videos on Health Insurance from our channel is given below.

6 Things to take before doing a Critical Illness Plan-

5 Points to avoid Claim Rejecv=ihzLeAW741E&t=36s
Рекомендации по теме
Комментарии
Автор

4:55 നിലവിലുള്ളനിലവിലുള്ള സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പോളിസിയിൽ നിന്നും സീനിയോറിറ്റി നിലനിർത്തി കൊണ്ട് മേൽപറഞ്ഞ HDFC യുടെ ഹെൽത്ത് ഇൻഷ്വറൻസിലേക്ക് മാറാൻ സാധിക്കുമോ പറ്റുമെങ്കിൽ എന്തു ചെയ്യണം.

anandankg
Автор

EMI ആയി policy എടുത്തു ഇടയ്ക്കു ഒരു claim വന്നാൽ... Balance പ്രീമിയം full അടച്ചാലേ claim approve ആകു എന്നുണ്ടോ?

mithunharikumar
Автор

ABCD DISEASE COVER UNDO WITHOUT WAITING PERIOD

deepakvenugopal
Автор

വർഷത്തിൽ ഹെൽത്ത് ചെക്കപ്പ് ചെയ്യാൻ പറ്റിയ ഇൻഷുറൻസ് പ്രീമിയം ആണോ

samadazhicode
Автор

ഞാൻ emi 944 രൂപ യുടെ hdfc ഹെൽത് ഇൻഷുറൻസ് ആണ് എടുത്തത് phonepee വഴി ആണ് എടുത്തത് hdfc optima 3 മാസം ആയി അടവ് അടക്കുന്നു നിലവിൽ അസുഖം ഒന്നും ഇല്ല എല്ലാരും പറയുന്നു ഇതിന്ടെ waiting perid 3 വർഷം ആണ് എന്ന് അങ്ങനെ ഉണ്ടോ 3 കഴിഞ്ഞാൽ ആണോ ക്ലെയിം കിട്ടു അറിയാത്ത കൊണ്ട് anu പറഞ്ഞു തരുമോ

shemipk-gblu