K.S. CHITHRA CHRISTIAN DEVOTIONAL HITS SONGS#OWN MEDIA MUSIC#

preview_player
Показать описание
K S. CHITHRA CHRISTIAN DEOVOTIONAL SONGS |OWN MEDIA MUSIC |
Рекомендации по теме
Комментарии
Автор

ഞാൻ ഹിന്ദുവാണ് . എനിക്ക് എല്ലാ ദൈവങ്ങളെയും വിശ്വാസമാണ്.🙏🙏🙏🙏🙏

RajaniR-bkut
Автор

ഞാൻ ഒരു ഹിന്ദു ആണ്. ഈ പാട്ടുകൾ കേൾക്കാറുണ്ട്, , ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിന് ഒരുപാടു ആശ്വാസം കിട്ടും, , എന്റെ മനസ്സിലെ എല്ലാ സങ്കടങ്ങൾക്കും ആശ്വാസം ആണ്. എന്റെ മനസ്സിൽ കുറെ വിഷമങ്ങൾ ഉണ്ട്, , എല്ലാം എന്റെ ഈശോയോടാണ് ഞാൻ കരഞ്ഞു പറയുന്നത് 🙏അങ്ങ് എനിക്ക് താങ്ങായി, ആശ്വാസമായി കൂടെ ഉണ്ടാകണമേ 🙏എന്റെ എല്ലാ അസുഖങ്ങളും അങ്ങ് സുഖപെടുത്തി തരണമേ 🙏🙏

SoumyaRatheesh-jm
Автор

എല്ലാ ദൈവങ്ങളെയും വിശ്വാസമുള്ളവർ ഉണ്ടോ....

RajaniR-bkut
Автор

ഞാൻ heart ന്റെ രോഗത്താൽ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്, , ഈശോ അല്ലാതെ എനിക്ക് ആരും കൂട്ടിനില്ല, ente ആത്മവിനുള്ളിലും ഒരു പള്ളിയുണ്ട്, , എന്നും ഞാൻ മനസ്സുരുകി പ്രാർത്ഥിക്കാറുണ്ട്, ദൈവമേ അങ്ങ് എന്നെ സുഖം പ്രാപിപ്പിച്ചു ഇവിടെ വരെ എത്തിച്ചു, , ഇനിയുള്ള ente ജീവിതയാത്രയിലും കൂടെ ഉണ്ടാകണമേ ദൈവമേ 🙏🙏❤❤

SoumyaRatheesh-jm
Автор

ഞാൻ ഈ വർഷം 12th ഇൽ പഠിക്കുവാൻ ഉള്ള ബാച്ച് വിദ്യാർത്ഥിനി ആണ്. നല്ലവണ്ണം പഠിക്കാനും നല്ല സ്കോർ വാങ്ങുവാനും എല്ലാവരും പ്രാർത്ഥിക്കണം.. എനിക്ക് വേണ്ടിയും ബാക്കി എന്നെപോലെയുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും...
Praise the lord❤️

minijosy
Автор

Ente eshoye enik oru hse allel private hospital interview sheriyaki tharane... ishoyee സ്തുതി ഈശോയെ മഹത്വം ഈശോ നന്ദി amen

Mittu
Автор

ഈശോയെ എന്റെ മോളെ രക്ഷിക്കേണ് ഭക്ഷണം കഴിക്കാൻ സാധിച്ചു കൊടുക്കണേ കാൻസർ ആയിരുന്നു ട്രീറ്റ്മെന്റ് കഴിഞ്ഞു ഇപ്പോൾ എന്തോസ്കോപ് chethappol ഒരു തടിപ് കാണുന്നു അതു എല്ലാം മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏 ഈശോയെ

Valsala.kValsala
Автор

ഈ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടപെട്ടു ഞാൻ അത് പള്ളിയിൽ പാടി പള്ളിയിലെ വികാരി അച്ഛൻ സൂപ്പർ ആണെന്ന് പറഞ്ഞു Thank yon ചിത്ര ചോച്ചി ഞാൻ ഏഴാം ക്ലാസിലാണ്

jisasabu
Автор

വളരെ ടെൻഷൻ നിറഞ്ഞ അവസ്ഥ ൽ പോയ്കൊണ്ട് ഇരിക്കുന്ന സമയം ആണ്. ഈശോയെ എന്നെ പോലെ ടെൻഷൻ നിറഞ്ഞ ജീവിതം നയിക്കുന്നവരെ കാത്തുകൊള്ളണമേ. അങ്ങാണ് ഏക ആശ്രയം. എല്ലാരുടേം നിയോഗം നിറവേറ്റാൻ അനുഗ്രഹിക്കട്ടെ

mydream
Автор

ഞാൻ ഒരു ഹിന്ദു ആണ്, , എന്നും രാവിലെ ഞാൻ ഈ പാട്ടുകൾ കേൾക്കാറുണ്ട്, , ente ഉള്ളിൽ ഒരുപാടു സങ്കടങ്ങൾ undu, , ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിന് നല്ല ആശ്വാസം thonnum, , എൻറെ കൂടെ എപ്പോഴും അങ്ങ് താങ്ങായി ഉണ്ടാകണമേ 🙏

SoumyaRatheesh-jm
Автор

ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് ഈ പാട്ടുകൾ ഇഷ്ടമാണ് ❤

rosammakurian
Автор

Jesus Christ is the only King of Kings.
Praise the Lord .
🧡Amen💜
Come to "Jesus if you want to heal" all who believes in Jesus will be saved , those all who not believes in him will be put to shame.
Amen 🙏
🙌🏻God bless you all
Mother Mary pray for us ☺️😍😘

annchu
Автор

സാത്താന്റെ ശല്യം കൂടിവഎന്റെ ഈശോയെ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് രാജാവായി വാഴേ nnammeഞങ്ങളെ

babuvargheese
Автор

ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻

delsajoseph
Автор

Esoye enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty enikku oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.ente pappayude ullil poya chemical food poison marane.pappayudeyum mummy yudeyum enteyum kanninte kazcha sakti tirike kittan anugrahikkane

JENCYVARGHESE-ml
Автор

അറിവില്ലാതെ വന്ന എല്ലാ പാപങ്ങളും പൊറുക്കണമെ ലോക രക്ഷകാ കാവലായി നിന്ന് കാത്ത് കൊള്ളണമെ യേശുവെ നന്ദി നന്ദിഞാൻ അങ്ങയെസ് നേഹിയ്ക്കുന്നു ആമേൻ

rosethomas
Автор

ഈ പാട്ടുകൾ എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞു ഒഴുകും...

ramesh.k.allwin
Автор

ആത്മാവിൽ ഒരു പള്ളിയുണ്ട്
അതിലൊരു സക്രാരിയുണ്ട്
അവിടേക്ക് എഴുന്നൂള്ളാൻ
അതിൽ കുടി കൊള്ളാൻ
ആത്മനാഥനീശോ വരണേ…

തിരുവോസ്തി രൂപൻ നിന്നെ
ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
അവിടുത്തെ തിരു നിണം നുകരാൻ
അതിയായ ദാഹമുണ്ട് (2)
അതിനായി വരമേകണേയ്…
അതിൽ ഈശോ നീ വരണേ (2)

തിരു സന്നിധാനത്തിൽ എന്നും
തിരിനാളമായി തെളിഞ്ഞീടാൻ
സൗഗന്ധധൂപം ഉയർത്താൻ (2)
കുന്തുരുക്കംപോലെ മുന്നിൽ
അതിനായി വരമേകണേയ്…
അതിൽ ഈശോ നീ വരണേ (2)

(ആത്മാവിൽ…)

R_U_A_H
Автор

Yamta karthavaa yannna kathonaa.yannaa parayunna ee vtl ullavarke shisha kodukanamaa rhaburanaa.veemaku veed vakan ulla cash life ul ninumm kittaruthayy.ath vara arkangilum kodukanamaa thaburanaa plz my god yannaa kayhonnaa🙏🙏🙏🙏🙏❤

DeviceGNair
Автор

Maranathil ninnum puthiyathu jeevitham enikku sammanicha Eshoyeee agekku nanni
Sthothram aradana 🙏🙏🙏

JohnJohn-vojf
welcome to shbcf.ru