Aaradhyan Yeshupara | K S Chithra | Malayalam Christian Songs | Evergreen Christian Songs

preview_player
Показать описание
Aaradhyan Yeshupara | ആരാധ്യൻ യേശുപരാ | Evergreen Christian Songs
Lyrics & Music : R S Vijayaraj
Singer : K S Chithra
Album : Yesuve En Nathane

★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video.

Content Owner : Manorama Music

#Chithra #RSVijayaraj #EvergreenChristianDevotionalSongs #AaradhyanYeshupara #christiandevotionalsongs #manoramachristiandevotionalsongs #popularchristiansongs #superhitchristiandevotionalsongsmalayalam #chithrasongs #chithrahits
Рекомендации по теме
Комментарии
Автор

യേശുവോ കാർത്തവോ എന്റെ ക്ലാസ്സ് exam നന്നായി എഴുതുവാൻ സഹായിക്കണമോ എന്റെ പരീക്ഷയിൽ ഇടപ്പെടണമോ _ ആമ്മേൻ

UnniVs-vc
Автор

Lyrics --👇


ആരാധ്യന്‍ യേശു പരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന്‍ മുഖമെന്‍
ഹൃദയത്തില്‍ ആനന്തമേ [2 ]

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടക്കുന്നതറിയുന്നു ഞാന്‍ [2 ]
[ആരാധ്യന്‍]
നിന്‍ കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍ [2 ]
[ആരാധ്യന്‍]
മാധുര്യമാം നിന്‍ മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം [2 ]
[ആരാധ്യന്‍]
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ [2 ]
[ആരാധ്യന്‍]

dhanyamathewchen
Автор

ആരാധ്യന്‍ യേശു പരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന്‍ മുഖമെന്‍
ഹൃദയത്തില്‍ ആനന്തമേ [2 ]

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടക്കുന്നതറിയുന്നു ഞാന്‍ [2 ]
[ആരാധ്യന്‍]
നിന്‍ കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍ [2 ]
[ആരാധ്യന്‍]
മാധുര്യമാം നിന്‍ മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം [2 ]
[ആരാധ്യന്‍]
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ [2 ]
[ആരാധ്യന്‍]

I_am_maathan
Автор

ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തിനാനന്ദമേ [ 2 ]

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍ 
തുടക്കുന്നതറിയുന്നു ഞാന്‍    [ 2 ]
                                     [ആരാധ്യന്‍...]
നിന്‍ കരത്തിന്‍ ആശ്ലേഷം 
പകരുന്നു ബലം എന്നില്‍       [ 2 ]
                                      [ആരാധ്യന്‍...]
മാധുര്യമാം നിന്‍ മൊഴികള്‍ 
തണുപ്പിക്കുന്നെന്‍  ഹൃദയം  [ 2 ]
                                       [ആരാധ്യന്‍...]
സന്നിധിയില്‍ വസിച്ചോട്ടെ 
പാദങ്ങള്‍ ചുംബിച്ചോട്ടെ      [ 2 ]
                                       [ആരാധ്യന്‍....]

mandhahasamarts
Автор

Ente appa enne kaathukollename🙏🙏🙏🙏amen

AnuanuAnu-ho
Автор

എത്ര പ്രാവശ്യം ഈ ഗാനം കേട്ടന്ന് അറിയിലാല

jayasree
Автор

പ്രാണൻ പോവോളം ജീവൻ തന്നോനെ 😢🙏🏼🙏🏼🙏🏼🙏🏼🙏🏼

ANEESHBHANU-qq
Автор

Nte eashu karthave❤❤❤nte maranathe matiya eashu karthav

sajansv
Автор

ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിന്നാനന്ദമേ

ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ

നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ
നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ
ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ

നിൻ കരത്തിൻ ആശ്ലേഷം
പകരുന്നു ബലം എന്നിൽ
നിൻ കരത്തിൻ ആശ്ലേഷം
പകരുന്നു ബലം എന്നിൽ

ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ

മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുമെൻ ഹൃദയം
മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുമെൻ ഹൃദയം

ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ…

johnjoseph
Автор

സ്വർഗ്ഗത്തിലെ മാലാഖമ്മാരുടെ voice ആണ് ചിത്രച്ചേച്ചിയുടെതു ഒരു രക്ഷയുമില്ല i love u 🌹🌹❤️🧡💙💚💜💜💛💛🍑🍊🍊🍑

roychenchannelroychen
Автор

ചിത്ര ചേച്ചി... മഹാ ഗായിക.., .അസാധ്യ ആലാപനം.. ദൈവത്തെ കണ്ട പ്രതീതി....

varietychannel
Автор

എല്ലാം നൽകിയ എൻ്റെ യേശു തിരുകുമാരന് കൊടാനു കൊടി നന്ദിയർപ്പിക്കുന്നു .

fridaymedia
Автор

എത്രകേട്ടാലും മടുത്തു പോകാത്ത മനോഹരഗാനം - യേശുവിന്റെ മുഖം ഈ ഗാനത്തിലുടെ അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നു. ചിത്രമാം- വളരെയേറെ അഭിനന്ദനങ്ങൾ -

vargeesernakulam
Автор

ഈ song കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആഗ്രഹം ഈശോ യോട് ചേർന്നിരിക്കാൻ മാതാവേ അനുഗ്രഹിക്കേണമേ

hemarosegonsalvas
Автор

യേശൂവേ നന്ദി ആമേൻ,
ചിത്ര ചേച്ചിയെ പോലെ ഹൃദയം നിറഞ്ഞു പാടാൻ മറ്റാർക്കും കഴിയില്ല

immanuelmusiccreations
Автор

ഞാൻ ക്രിസ്ത്യൻ ആയതിൽ യേശു വിനും. മാതാവിനും എന്റെ അപ്പനും. അമ്മയ്ക്കും നന്ദി പറയുന്നു

hemarosegonsalvas
Автор

May the Lord open the hearts of the singer and listeners to experience the Lord as their Savior and Lord

p.v.samuel
Автор

Very beautiful song and impressive in mind and heart

marydelphy
Автор

എൻ്റെ പൊന്നിശോ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

lethapananthara
Автор

Appaa angekku njan enthu pakaram nalkum appachaa ninta ee snehathinu😥

athiraethan