Aparichithanallo - KMF Karuna | Pushpavathy | Kabir(doha)

preview_player
Показать описание
Soul stirring performance by Pushpavathy at ‘Karuna’ music concert organised by Kochi Music Foundation. Kochi Music Foundation (KMF) is a platform that will exclusively focus on acknowledging, nurturing and creating independent music and placing our art at a global arena.

'Aparichithanallo' is the translation of a famous doha written by Kabir, translated by K. P. Sreekrishnan, composed and performed by Pushpavathy, a well known composer and playback singer who hails from Kerala.

Lead vocals : Pushpavathy
Karuna band :
Drums & Rhythm machine : Bineesh Balan
Tabla & HandSonic Percussion : Jitu Oommen Thomas
Guitar : Abhijith Sreenivasan
Keyboards : Madhu Paul & Sarath Chandran
Woodwinds : Raghuthaman
Bass Guitar : Gokul Kumar
Stings : Harald Antony, Josekutty, Francis Sebastian, Chacko, Philip Desil, Danny John, Mariadas, Jain MP, Blessen C John, Albin Jose.
Mixed by : Nandhu Kartha

Show Designers : Bijibal & Shahabaz Aman
Show Directed by : Aashiq Abu & Madhu C Narayanan
Foundation Members : Sithara Krishnakumar, Rima Kallingal, Bijibal, Shahabaz Aman, Aashiq Abu, Madhu C Narayanan, Kamal KM, Shyam Pushkaran.
Art Director : Sajith
Event Management : Impressario
Director Of Photography : Jayesh Mohan
Camera Team : Royal Vision, Kochi
Editor : Suhail Backer
Colour Correction : Nikesh Ramesh
Production Sound Mixer : Pradeep Krishnan & Nithin Simon, Media Pro
Audio post production team(Bodhi Music Spot): Bijibal, Nandhu Kartha, Bibin Ashok, Jibin Gopal, Vijay Jacob, Aby Salvin Tomas, Sarath Chandran
Audio mastering : Nandhu Kartha
Light Designer : Manu V Jacob
Media Coordinator : Sangeetha Janachandran, Stories Social
Venue : Regional Sports Centre, Kochi

#KMF_Karuna #Pushpavathy #Aparichithanallo

|| ANTI-PIRACY WARNING ||

This content is Copyrighted to Kochi Music Foundation. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇങ്ങനെ ഒരു style ഞാന്‍ എവിടെയും കണ്ടിട്ടില്ല.അഭിനന്ദനങ്ങൾ.

rafeekmoideen
Автор

Nice..

came after Manila C Mohan s interview in Truecopy think...

ranjith
Автор

എന്തൊരു ശബ്ദം .... ശക്തം .... മറ്റാർക്കുoകണ്ടില്ല ഈ ആലാപനം. എന്തൊരു ഫീൽ ....

KK-ddvk
Автор

പുഷ്പവതിയിലൂടെ കബീറിനെ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെയാണ്..❤️

seemamaneesh
Автор

കാതോർക്കുമെൻ പ്രഭു, വെറുമൊരു പുഴുവിന്റെ ചെറിയൊരു പതചലനത്തിനു പോലും...

ഉടയാടകൾ കാവിയിൽ മുക്കിയിടുന്നു സന്യാസി, ഉതിർത്തീടുന്നില്ല മാനസം സ്നേഹ
ദൈവം അപരിചിതൻ തന്നെയാണു മതപ്രാന്തൻ മാരെ നിങ്ങൾക്ക്‌/-

shabeerkp
Автор

ആയിരം തവണ യേലും കേട്ടു, എപ്പളും കേൾക്കാൻ കൊതിക്കുന്നു, എന്താ ഫീൽ, ആലാപനം, വരികൾ, ഹോ ഇനിയും പതിനായിരം തവണ കേൾക്കണം

crafticloop
Автор

കുതിർത്തീടുന്നില്ലാ മാനസം സ്നേഹവർണങ്ങളിൽ.... മനോഹരമായ പാട്ടിന് നന്ദി.

ShibuNair
Автор

ദൈവ വിശ്വാസി അല്ലെങ്കിലും പുഷ്പവതിയുടെ സുന്ദരമായ ഈ ഗാനത്തിനുവേണ്ടി ഞാൻ കാതോർക്കുന്നു.
നന്ദി പ്രിയപ്പെട്ട ഗായിക പുഷ്പവതി.

jandev
Автор

എത്ര തവണ കേട്ട് എന്നറിയില്ല, ഓരോ തവണയും ഹൃദയത്തിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നു

satheeshkumar
Автор

ഒരു വല്ലാത്ത തീവ്രതയാണ് ആ സ്ബ്ദത്തിന്....❤

shaji.b.haranshajimon
Автор

Ithu thirichariyathe swaartha thaalparyangalkku vendi valachodichu present cheyyunna manushyan, just that line enough puzhuvinte steps too enna" ellaam ariyunnavanavananu prapanja srushttaavu" great lirics&voice.God blessed singer, awesome voice too.👌👍

shajikader
Автор

Wow !!! പുഷ്പാ നിന്റെ ഓരോ ഗാനങ്ങളും ഏതോ ലോകത്തിലെത്തിക്കുന്നു. great dear

ifayavlog
Автор

I was fortunate to hear Pushpavathy singing this song at Nishagandhi. This song has my heart.

sachursunny
Автор

ദൈവത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നന്ദി, അള്ളാഹു ലാഇലാഹ ഇല്ലല്ലാഹ്

salmanyamaniofficial
Автор

Ningalkk aparichithan


Alari vilikkunnathenthinaa
Badhirano prabhu ?



Kathorkkumen prabhu verumoru
Puzhuvin patha chalanathinu polum
❤️❤️

favast
Автор

ഹൃദ്യമായ ആലാപനം....ഹൃദ്യമായ സ്വര കൃപയും, അനുഗ്രഹവുമുണ്ടാകട്ടെയെന്ന

jayaprakashnarayanan
Автор

I have searched this beautiful voice from Kayamkulam kochunni film song ...nrithageethangal...what a fentastic melody and different voice.. love you pushpavathi sis..best wishes from.. Karnataka d.k sullia

jahnavikarun
Автор

ഹൃദയ സ്പർശിയായ ആലാപനം ....
അതിൽ ഭക്തി
അതി മനോഹരമായ അവതരണം !

SYLVESTER
Автор

ചേച്ചി ഒന്നും പറയാനില്ല suppper... 👏👏👏👏

vimalsankar
Автор

നിങ്ങളുടെ ശരീരത്തിന്റെ പുറം മോദിയിലേക്കല്ല ദൈവം നോക്കുന്നത് മനസ്സിലേക്കാണ്

salmanyamaniofficial