Vanambadi K S Chithra Surprise Blessing of Gana kokilam S Janaki Amma

preview_player
Показать описание
ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.

Рекомендации по теме
Комментарии
Автор

എന്തൊരു ബഹുമാനത്തിൽ ആണ് ചിത്ര ചേച്ചി നിക്കുന്നത്...
Really she is a gem....

syamgopz
Автор

ജാനകിഅമ്മ എന്ത് super ആയിട്ടാണ് ഈ പ്രായത്തിലും പാടുന്നത്.... ചിത്ര ചേച്ചി... ചേച്ചി... എനിക്ക് ചേച്ചിയുടെ ഓരോ പ്രോഗ്രാം കാണുമ്പോഴും സന്തോഷം കൊണ്ട് മനസ്സ് നിറയും....

sarathnath
Автор

Chitra amma is so sweet & humble... she always forget tat she is a living legend....♥️

gunaarjunan
Автор

എന്തൊരു simple and humble ആണ് രണ്ട് പേരും. എന്ത് എളിമയും വിനയവും ഉള്ളവരാണ് 😇
ശരിക്കും അമ്മയും മകളും ☺️😘

veenaveena
Автор

Janaki Amma being a Telugu lady you speak all the South Indian languages and sing in all Indian languages ... we are blessed to hear both of your voices

althamashu
Автор

ഗായകരുടെ കൂട്ടത്തിൽ ഒട്ടും അഹങ്കാരമില്ലാത്ത 3 വ്യക്തികൾ SPB Sir, ജാനകിയമ്മ, ചിത്രച്ചേച്ചി .ഒരാൾക്കും ഒരു കുറ്റവും പറയാനില്ലാത്ത ഗായകർ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകർ

minishaju
Автор

അഹംഭാവം എന്തെന്ന് പോലും അറിയാത്ത രണ്ട് അതുല്യ പ്രതിഭകൾ ❤️

jithinmv
Автор

ആർകും പാടി തോൽപ്പിക്കാൻ കഴിയാത്ത അമ്മയും ആ അമ്മയുടെ എല്ലാ കഴിവുകളും കിട്ടിയ മകളും.
Janaki amma💝 Chithra chechi

ajmalshah
Автор

രണ്ട് മൈനകൾ ഒരേ വേദിയിൽ ❤
ചിന്നക്കുയിലും, വാനമ്പാടിയും... ❤❤

ichimon
Автор

Janaki Amma is ultimate... Nobody can replace her...she should deserve Bharath rathna...plz honor her by giving Bharath rathna or Dada saheb phalke...if she sings in any language she gave 100% best from her side...I love janaki Amma....

vinodk
Автор

എളിമയും, എല്ലാവരെയും ബഹുമാനിക്കാനുള്ള മനസ്സും കൊണ്ടാണ് ചിത്ര ചേച്ചി ഇത്രേം ഉയരത്തിൽ എത്തിയത് എന്നതിൽ സംശയം ഇല്ല 😘😘😍😍 one and only KS chithra

appusappuzz
Автор

ചിത്ര ചേച്ചി.. ഒന്നും പറയാൻ ഇല്ല.. അത്രയ്ക്ക് ഇഷ്ടമാണ് ചേച്ചിയുടെ ശബ്ദവും, സ്വഭാവവും..
😍😍😍😍😍😍😍😍😍😍😍

bajeeshsruthibajeeshsruthi
Автор

எந்த மொழியில் நீங்கள் பாடினாலும் உங்கள் அழகுதானே அம்மா உங்கள் குரலுக்கு நான் என்றும் அடிமை அம்மா👌👌👌💜💜💜

sivasivakumar
Автор

വിനയപ്രതീകങ്ങളായ നമ്മുടെ വാനമ്പാടികൾ....💖💖💖💖
അഭിമാനം.... അനുമോദനം....

shihabareekode
Автор

കഴിവുകൾ കൂടുംതോറും എളിമപ്പെടുക എന്നത് ആ കലയോട് കാണിക്കുന്ന ആദരവാണ് 🙏❤️

deepsJins
Автор

Wow! She lovingly praised Chithra- and I’m moved to tears as if she were praising me. What a great sharer of love.

jmk
Автор

Oh my God..!! Janaki Amma😍😍
Age is just a number... See her clarity and pitching at this age..♥️♥️

Blissful listening to this great lady ❣️

arunsb
Автор

S Janaki-most versatile singer of all time. She can sing for female, male and child voices in any language.

praveenliverpool
Автор

Both are pride of India... Not only south, chithra Amma ruled fans heart in north also, and janaki ma'am is herself queen of songs

dwarakamai
Автор

Entammooo! ശരീരം ആകെ തളർന്നു പോകുന്നു.ജാനകിയമ്മയുടെ പാട്ട് കേൾക്കുമ്പോൾ.

nikbooster