Greece: Doctors and nurses on strike over cuts to health budget

preview_player
Показать описание
ഗ്രീസില്‍ ആരോഗ്യമേഖലയിലെ തകര്‍ച്ചക്കെതിരെ ഡോക്ടര്‍മാര്‍, ന‍ഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ സമരത്തില്‍. ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സമരത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുമായി കൈകോര്‍ത്താണ് പുതിയ സമരം.
Рекомендации по теме
join shbcf.ru