Family Exploits Elder Son for Money | Your Stories EP - 105 | Family Issue | SKJ Talks | Short film

preview_player
Показать описание
Family Exploits Elder Son for Money is a short film portraying the life an elder son who is exploited by his sister and mother for money.

Family Exploits Elder Son for Money Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.

Special Thanks : Jaya Revi and Family

Direction
Sujith K J
Vaisakh Balachander

Story and Dialogues
Sujith K J

DOP
Vaisakh Balachander
Sujith K J

Edits
Amal

Cast
Elder Son : Jayaram V
Wife: Vinaya Esmi
Sister : Arya Sreekantan
Mother : Jayanthi Kolappan
Sister's Husband : Vaisakh Balachander
Sister's Mother in Law : Sheela Balachander
Office Staff : Amal

Poster : Manikantan
Narration : Sujith K J
Narration Camera : Vaisakh Balachander

#elderson #money #skjtalks

Topics Covered
Family Exploits elder son for money
Responsibilities of the family handled by son
Son utilized for money
Sister utilizing brother for money
Family utilizing elder son for money
Sister always ask for financial help
Family always ask financial aid
Brother in debt to fulfill sisters needs
Sister marriage debt repayed by brother
Family responsibilities in Elder son's shoulder
Sister always asking for help
Brothers family in trouble helping sister
Sisters marriage loan is brothers responsibility
Mother and Sister exploits brother for money
Elder son issues
Problems faced by elder son
Problems faced by elder brother
Issues faced by Elder son
Elder son dedicated his life to serve his family

We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :

If you want to be a change Maker then whatsapp us on : 7736118081
Рекомендации по теме
Комментарии
Автор

Elder son എന്നല്ല, എത്ര മക്കൾ ഉണ്ടെങ്കിലും അതിൽ ഒരു മകൻ ഉണ്ടാവും എന്നും ഉണ്ടാവും എല്ലാം പേറി നടക്കുന്നവൻ 😟.

abduraheem
Автор

ഇത് കണ്ടപ്പോൾ ശെരിക്കും സങ്കടായി ഞാൻ എന്റെ ബ്രദറിനെ അങ്ങോട്ട് സഹായിക്കലാ ഞാനല്ല എന്റെ hus തന്നെ. ഞാൻ ഒന്നും എന്റെ വീട്ടിൽ പോയി ചോദിക്കില്ല എന്റെ hus അതിന് സമ്മദിക്കൂല്ല. ബ്രദറിനോട് ഒന്നും ചോദിക്കാനും പോകൂല അവർക്ക് അവരുടേതായ ജീവിതല്ലേ അവർ ജീവിക്കട്ടെ

noushanichu
Автор

Every elder child can relate it. Whether it is son or daughter. The list of sacrifices made by the elder ones are un noticed

tomskdmmm
Автор

Excellent content.I can relate this to my life.My husband’s family took a huge amount as loan for his step sisters wedding and asked us to pay the instalments.He sister was working in an MNC getting a good package more than my husband in those days.We couldn’t pay it after few years because of our financial difficulties which lead to mental torture and abuse from the family .They even took my thali mala back and didn’t gave share of their wealth to my husband as a revenge.I hope parents realise the pain of their children and advise everyone not to put burden on them😊

poornimamani
Автор

സത്യം, എല്ലാ കുടുംബത്തിലും ഉണ്ട് ഇങ്ങനെ. അമ്മ പോലും ഈ മകനെ കുറിച്ച് ചിന്തിക്കാറില്ല. കറവപശുവായി എന്നും എപ്പോഴും, ഒരിക്കലും ഇതിൽ നിന്ന് മോചനം ഉണ്ടാകില്ല.

binduMthomas
Автор

ബലിയാടാവാൻ ഒരാൾ എല്ലാ കുടുംബത്തിലും ഉണ്ടാകും. ആദ്യം ഒന്നും മിണ്ടാതെ എല്ലാം ചെയ്തു കൊടുക്കും. നിൽക്കകള്ളി ഇല്ലാതെ പ്രതികരിച്ചാൽ പിന്നെ അവനു ഇല്ലാത്ത പേരില്ല.പെങ്കോന്തൻ, ഭാര്യയുടെ വാക്ക് മാത്രം കേൾക്കുന്നവൻ etc., .. അതിനാൽ no എന്ന് പറയേണ്ട ഇടത്തു no തന്നെ ആദ്യമേ പറയുക. അനുഭവം ഗുരു.

sihabudeenka
Автор

Elder... Younger എന്നൊന്നുമില്ല ഏതെങ്കിലും ഒരു മകൻ അല്ലെങ്കിൽ മകൾ അവർ ഒരു കറവപ്പശു ആകും. അതോടൊപ്പം മക്കളെ മനസ്സിലാക്കാത്ത മാതാപിതാക്കളും 😡😡😡🙏🙏🙏

etharkkumthuninthavanet
Автор

The problems caused by patriarchy in men's life but no one addresses this one thank SKJ Talks for addressing this one ! ❤️

Krish.
Автор

Vangunnavar എന്നും വങ്ങിക്കൊണ്ടെ ഇരിക്കും, കൊടുക്കുന്നവൻ എന്നും കൊടതുകൊണ്ടെ ഇരിക്കും.

arwaaizin
Автор

Actually this is a bitter reality in all communities.High expectations from the family members itself is wrong.

sangeetakulkarni
Автор

Correction: Aan makkal matramalla kudumbathile penkutukalum ithupole mattullavarude santhoshathinu vendi chooshanam cheyyapedunund…

mijosvlog
Автор

Dowry and emotional drama are the main causes of family issues. Try to live separate after marriage.

rightchoice
Автор

എന്റെ അവസ്ഥ നേരിൽ കണ്ടത് പോലെ.... 👍🏻🙏🏻

saifudeen
Автор

ഇവരെ ഓരോ വീഡിയോ നമുക്ക് ഒരു പാട് ചിന്തിക്കാൻ ഉണ്ട്, but 🥲 അവസാനം ഇവർ നമ്മളെ കരയിപ്പിക്കും 😎

afzalvlogs
Автор

കൂടുതലും elder തന്നെ ആണ് പൊട്ടന്മാർ.... ചെയ്യണ്ട എന്നല്ല എല്ലാത്തിനും ഒരു പരിധി ഉണ്ട്

salmashameernv
Автор

Adipoli message. Jayaram chettan acting super aay verunu.

deepakmathewgeorge
Автор

Sathyam anu. Elder brother thane venam enila job ullavante thalayil ella kadamakal elpikum. Realated to my hus life

sedhulakshmisaneesh
Автор

Very good video ..happening in most houses ..

samirahassainar
Автор

ഇങ്ങനത്തെ പെങ്ങളും അമ്മയും ഉണ്ടെങ്കിൽ മോന്റെ കാര്യം പോക്കാ

UbaiskKodakkadan
Автор

വായ തുറക്കേണ്ട സമയത്ത് ആണുങ്ങൾ വായ തുറന്നില്ലേൽ ഇങ്ങനെ ഒക്കെ സംഭവിക്കും ☹️
അനുഭവം

fathimathshahlashalu