No Evidence Malayalam Full HD Movie | Jaffer Idukki | Nasser Latheef | Nirusha Adika | Nimisha

preview_player
Показать описание
Title of the FILM : NO EVIDECE (Malayalam)
Starring : Jaffer Idukki, Nasser Latheef, Nasserali, Zain Adiz, Nirusha Adika and others
Director : AKB Kumar
Producer : AKB Kumar
Banner : AKB Films

#nimisha #nimishabijo #newmalayalamfullmovie #noevidence
========================================================

Check out our other channels for more movies:

Welcome to Speed Audio & Video Malayalam YouTube Channel
Speed Audio and Video is a leading entertainment channel in the digital platform Office @ Speed Audio and Video, Dubai, P.O Box 67703, Sharjah, United Arab Emirates.

Enjoy & Stay Connected With Us!
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

©Speed Audio & Video, Sharjah, UAE
Рекомендации по теме
Комментарии
Автор

എന്തോന്നെടേയ്.. ഇത്.ഇതാണോ എല്ലാരും സൂപ്പർ എന്ന് പറഞ്ഞത് വെറുതെ സമയം കളയാൻ. കുറച്ചേ കണ്ടുള്ളു.. തൃപ്തി ആയി 😏😏😏

Arya-mnzb
Автор

part -1 ജിഷ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ pmr ൽ ബീജം കാണപ്പെടും, എന്നാൽ pmr ൽ ബീജം ഇല്ല, കടി ഇല്ല. ദീപയെ കേസിൽ നിന്ന് രക്ഷിക്കാനായി പോലീസ് ഈ കൊലപാതകത്തെ ബലാത്സംഗമാക്കി മാറ്റി.
1. ദീപ കുരുത്ത കേടുള്ള കുട്ടിയായിരുന്നു, അമ്മ തല്ലിയിരുന്നു. ജിഷ നല്ല കുട്ടിയായിരുന്നു അമ്മ സ്നേഹിച്ചിരുന്നു, അത് വൈരാഗ്യ മായി മാറി.
( ഭാരത് ലൈവ് സുമേഷ് അമ്മ ഇന്റർവ്യു part -2) പുതിയ വീട് കിട്ടാനും.
2. ബോഡി ദഹിപ്പിച്ചതിന് പിന്നിൽ ചരട് വലിച്ചത് ദീപ(2016 ജൂലൈ 27 ഏഷ്യാനെറ്റ്‌ 22.59 മിനിറ്റ് )
3. ബോഡി ദഹിപ്പിച്ചത് 7.30.(2016 മെയ്‌ 6 ഏഷ്യാനെറ്റ്‌ 55 മിനിറ്റ് ) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്.
4. pm കഴിഞ്ഞത് 6.30. si, മെമ്പർ അപേക്ഷകൾ റെഡിയാക്കി ദീപ നഗരസഭയിൽ അപേക്ഷ റെഡിയാക്കിയപ്പോൾ സമയം 5 മണി. അതായത് pm പൂർത്തിയാകുന്നതിന് 1.30 മണിക്കൂർ മുൻപെ എല്ലാം റെഡി.
5. ദീപയുടെ അപേക്ഷ zoom ചെയ്തു നോക്കിയാൽ എഴുതിയതും ഒപ്പിട്ടതും ദീപ. ഏഷ്യാനെറ്റ്‌ ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും.
6. മറ്റുള്ളവർ തങ്ങളെ ശല്യം ചെയ്യുന്നുവെന്ന് സ്ഥാപിക്കാനാണ് ദീപ ജിഷ മരിക്കുന്നതിന് 2 മാസം മുൻപ് അമ്മയെകൊണ്ട് വാങ്ങിപ്പിച്ച പെൻക്യാമറ, തലയിണയ്യ്ക്കടിയിലെ വെട്ടുകത്തി, ടോർച്ച്, അയലത്തകാരുമായുള്ള വഴക്കു നാടകം, കേസു കൊടുക്കൽ നാടകം.
( 2016 ജൂൺ 19 കൈരളി ഡിബേറ്റിൽ ദീപ പെൻക്യാമറയെപ്പറ്റി വിശദികരിക്കുന്നുണ്ട്)
7. ദീപ ആദ്യം പറഞ്ഞത് ജിഷയെ ആരും ശല്യം ചെയ്യുന്നില്ലെന്ന്, പിന്നീട് വീട് പണിക്ക് വന്ന 2 മലയാളികൾ, 2 ഹിന്ദിക്കാർ, അയലത്തുകർ, അമിറുൾ ആണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു, എന്നിങ്ങനെ മൊഴി മാറ്റി മാറ്റി പറഞ്ഞു.
8. ദീപ ആദ്യം പറഞ്ഞത് ഒന്നര വർഷം മുൻപാണ് വീട്ടിൽ വന്നതെന്ന്, രണ്ടാമത് ഒരാഴ്ച്ച, മൂന്നാമത് ജിഷ മരിക്കുന്നതിന് 2 ദിവസം മുൻപ്.
9. ഇതൊരു കൊലപാതകമാണെന്നറിഞ്ഞി ട്ടും അമ്മയും മകളും കേസ് കൊടുത്തില്ല, മീഡിയയെ അറിയിച്ചില്ല, ആരുമായും ചർച്ച ചെയ്തില്ല, ആക്ഷൻ കൗൺസിലുമായി സഹകരിച്ചത് പാപ്പു മാത്രം.
10. അമിറുൾ അല്ല പ്രതിയെന്ന് പറഞ്ഞു സിബിഐ അനേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പാപ്പു കൊടുത്തഹർജി സ്റ്റെ ചെയ്തത് രാജേശ്വരിയും സർക്കാരും.
11. തുടക്കത്തിൽ പോലീസും വീട്ടുകാരും മൂടിവയ്ക്കാനുള്ള ശ്രമമായിരുന്നു, പുറത്തറിഞ്ഞപ്പോൾ അമ്മ പോലീസിന്റെ തലയിൽ കെട്ടിവെച്ച് ശ്രദ്ധ തിരിച്ചു. പിന്നീട് രാജേശ്വരിയും ദീപയും ബന്ധു ലൈലയും ശല്യകഥകൾ ഇറക്കി ശ്രദ്ധ തിരിച്ചു.
12. ഈ കേസിന്റെ തുടക്കം മുതൽ ഇന്നുവരെ സർക്കാരും കോടതിയും പോലീസും, വീട്ടുക്കാരും തമ്മിൽ ഒരു adjestment നാടകം ഉണ്ടായിരുന്നു.
13. part -2 tv 19 kerala യിലെ രാജേശ്വരിയുടെ പുതിയ ഇന്റർവ്യൂവിന്റെ comment boxil ഞാൻ എഴുതിയിട്ടുണ്ട്, യു ട്യൂബിൽ ദിവസവും ചാനലും അടിച്ചാൽ ഇതിൽ പറഞ്ഞ വിഡീയോസ് വരും.

Dhaneesh.s
Автор

😂😂😂😂😂അവസാനം വില്ലൻ കൂളിംഗ് ഗ്ലാസ് ധരിച്ച് ഇരുട്ടിൽ എയർ പിസ്റ്റളും പിടിച്ച്, പാചക വാതകം ചോരുന്നത് മണക്കുന്നില്ല, ഒരുപക്ഷേ മൂക്ക് അടഞ്ഞിരിക്കാം.🤔🤔🙏

jacobbabu
Автор

15 മിനിട്ട് കണ്ടു. സൂപ്പര്‍ മൂവി ഇനി ബാക്കി എന്നെങ്കിലും കാണണം

kkmedia
Автор

Super cinema arhicha angeekaram kittiyilla

bunairaP
Автор

At 00.22.00 she calls her hubby as Rishi .Isn't it a mistake?

krishnamurthiperinkulamgan
Автор

KUTHIYIL ROMAM undo.. അത്.. പറിച്ച് നേരെ.... നിൻ്റെ അമ്മേടെ പുറ്റിൽ കേട്ടു

jobychacko
Автор

വളരെ unprofessional ആയ പടമെടുപ്പ്. സംവിധാനം, videography മോശം, അഭിനേതാക്കളും തഥൈവ🤔😱🥵

ska
Автор

വല്ലാത്ത ജാതി പടം ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല 😅

ziyafaizal
Автор

Wikipedia yil polum illallo ...theatre rls aayirunno ?

endhaaalle_kadha
Автор

വത്യസ്തമായ പ്രമേയം.. പ്രേക്ഷകർക്ക് ഒരു ഞൊടിയിട ബോറടിക്കാതെ ആവഷ്കരിച്ച.. സംവിധായകനും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു.. ഇനിയും ഇത്തരം നല്ല സിനിമകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു..❤❤

katturumbumedia
Автор

ലാസ്റ്റ് പവർ ഓഫ്‌ എന്നാലും ഫ്രിഡ്ജിന്റെ സ്റ്റെബിലേസർ ഓൺ 😅

hannahelna
Автор

Good movie very good performance by all newcomers, I wish the whole team good luck for the future movies.

vivekmohan
Автор

കൊള്ളാം 👌👌നിമിഷ omni ലേക്ക് ഓടി കയറുകയായിരുന്നോ? 😂😂

vijayasree
Автор

The twist un the later half was good. But they didn't know to proceed

krishnamurthiperinkulamgan