Onam Aparatha - Ep02 | The Premier Padminii

preview_player
Показать описание
Edinora Toothpaste - 100% natural & edible ingredients based toothpaste. No added colors, flavors. Free from harmful synthetic chemicals.
Also available in Flipkart & Amazon

credits -
Direction: ANOOP BAHULEYAN
producer: Praveen PJ
Dop : Annprabhath
Music : Manu Ramesan
Edits : Jagan phoenix
Lyrics : Santhosh Varma
Rap Lyrics : Arun Boss
Production Controller: Ajith Sagar
Associate Director: Nithish Sasidharan
Dance Choreographer: Deepu D Dance
Makeup : Vinod G , Pratheep,Arun blpm , Jithu ktkd
Costume: Rana Prathap
Art : Manu Palode
Assistant Directors : Arun Belland & Karthika V
Assistant cameraman: Sangeeth Sivan
Art Assistants : Unni,Anulal&lalu
Production Assistants : Akhilesh kannan & Vinu
Production Manager : Aneesh Kodumoottil
Stills : Subash Kumarapuram
Design:Sol Brothers
Sound : Akhil babu heavens media

#edinoratoothpaste #syntheticchemicalfree #onam
Рекомендации по теме
Комментарии
Автор

പ്രീമിയർ padmini എപ്പോഴും പൊളി ആണ്❤️❤️❤️

sethulakshmis
Автор

ഇവരൊക്കെ പണ്ടെങ്ങോ കോമഡി കാണിച്ചു ഇന്നും പറഞ്ഞു ഇവരെ കാണിച്ചലോ ഇവര് ഇപ്പോ കാണിക്കുന്ന കോമാളി തരത്തിനോ ചിരി വരില്ല സാർ 🙏🙏🙏🙏

youvideos
Автор

ivarude challikall ellaam enne ponna daave!🫶🏻🔥

razeeaay
Автор

പ്രീമിയർ padmini സൂപ്പർ ആണേ പൊളിച്ചു നോബി ചേട്ടൻ അഖിൽ ചേട്ടൻ combo super

rashith
Автор

വേണമെങ്കിൽ ഒന്നു ഉണ്ടാക്കി ചിരിക്കാം 🤣🤣🤣🤣🤣🤣

sanalbhaskar
Автор

Last 1-2 videos porayrnnu.. ithu pwolichu

nagsanjeevk
Автор

ഡീസൽ ഓട്ടോ യും, പെട്രോൾ ഓട്ടോ ടെ സൗണ്ടും 😂😂😂😂

ajaymc
Автор

അടിപൊളി.... ഒരുപരിധി വരെ ഞാനും പലപ്പോഴും ഞാൻ പറയണം എന്ന് കരുതിയതാ.... ഇമ്മാതിരി, ആ ചേട്ടൻ പൊളി.... കിടു ടീം.... Are പറയുന്ന ചില അടിമക്കണ്ണുകളുടെ അഭിപ്രായം ഈ തറ എപ്പിസോഡിന്റെ താഴെയും കണ്ടതുകൊണ്ട് ഊമ്പിയ സ്ക്രിപ്റ്റും, തൊലിഞ്ഞ ഹൈപും ആയിട്ട് ഇനീം മനുഷ്യനെ പറ്റിക്കരുത്.... തിരുത്തുക.... നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ്. ഇനീം എനിക്ക് ഈ ചാനൽ നിലനിൽക്കണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാ

renjithkrishnan
Автор

അസീസ് ഇക്കയും നോബി ചേട്ടനും വന്നാൽ മമ്മുക്ക യും ലാലേട്ടനും പോലെ ഉണ്ട് പൊളി

redpepper
Автор

ഒരാൾ ഏറ്റുള്ള മതിലിന്റെ അപ്പുറത്തു വീണു കുടക്കുന്ന മകനെ കിച്ചനിൽ നിന്ന് കണ്ട അച്ഛൻ 😄😄😄😄

ikoosmidiya
Автор

എന്താ ഡാ ഇത് കോളിംഗ് ബെൽ വിഴുങ്ങിയൊ 😄അകിൽ പൊളിയാ..

manoyanackal
Автор

അടുത്ത കൊല്ലം ഓണത്തിന് ഇറക്കേണ്ടത് ഇപ്പോൾ ഇട്ടോ 🤔🤔🤭🤭 അഡ്വാൻസ് ഹാപ്പി ഓണം 2023 😜😜😆😆

shajahanovingal
Автор

ആ ഓട്ടോ വരുന്ന സൗണ്ട് കറക്ട് 👌🏻👌🏻👌🏻👌🏻ആപ്പയ്ക്ക് പെട്രോൾ ഓട്ടോ സൗണ്ട് 👌🏻👌🏻😆😆

sharathktm
Автор

കൊള്ളാം ഡീസൽ ഓട്ടോറിക്ഷയ്ക്ക് പെട്രോൾ ഓട്ടോറിക്ഷയുടെ സൗണ്ട്🙄🙄🙄🙄🧐🧐🧐🛺🛺🛺

WildTrippan
Автор

പ്രീത ചേച്ചീ 🥰❤️ ചേച്ചി സ്റ്റാർ മാജികിൽ വരണം 🔥💖

sjmedia
Автор

Noby chettan&azeeskka 🥰🥰😘😘😘🤩 love you polichu preetha chechi noby chettan pine azeeskkayum akhiletan rathish chettan 😘😘❤️🥰🤩🤩🤩brothers all super 🥰

mansoorkannur
Автор

അടുത്ത ഓണത്തിന് ഇനി വെറും ഒരു കൊല്ലം മാത്രമുള്ളു അപ്പൊ ഇട്ടാൽ മതിയായിരുന്നു 😄🙏🏻🙏🏻

Kpz
Автор

ഇതെന്താ ഇത്ര നേർത്തെ.... അടുത്ത ഓണത്തിന് ഇനിയും 11 മാസം ഉണ്ടെല്ലോ

abhilashkangath
Автор

ഓണത്തിന് മുൻപ് ഇടേണ്ട വീഡിയോ അടുത്ത ഓണം ആയി ഇപ്പോഴാ idane

raveendranraveendran
Автор

എന്നാലും ഡീസൽ ഓട്ടോക്ക് പെട്രോൾ ഓട്ടോടെ ശബ്ദം കലക്കിലോ ചേട്ടാ..💥💥💥

sithinsivadas