MONDAY VS FRIDAY

preview_player
Показать описание

Рекомендации по теме
Комментарии
Автор

വെള്ളിയാഴ്ച വൈകിട്ടുള്ള ജന ഗന മന കേൾക്കാൻ ഒരു വല്ലാത്ത രസമായിരുന്നു...😄

R_U-KraZy
Автор

Thank you guyzz bringing back to those golden memories of school life ...
90' generation are really awesome...
Everybody will wait for the Friday last period in school,

anoopkamal
Автор

Friday വൈകുന്നേരം ടീച്ചർ വന്നിട്ട് നാളെ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് എന്ന് പറയുന്ന moment😂😂😂😂😂

abdullatheefki
Автор

Sathya sandhamaaya karyangal😂😂polichu ❤️❤️

MOMO_PANDAOG
Автор

Friday's ill അല്ലേലും കുറച്ച് energy കൂടുതൽ ആയിരിക്കും എന്താ എന്ന് അറിയില്ല....😌😹

agisha
Автор

friday athoru sambavam thanee aanu😍 monday theere ishtamalla
what a concept🙌👏👏

nasilnp
Автор

പണ്ടൊക്കെ വെള്ളിയാഴ്ച രാത്രി ആവാൻ കാത്തിരിക്കുമായിരുന്നു ഇപ്പൊ അതും തീർന്നു 😌

sayanth
Автор

സത്യം😅. പൊളി content❤❤❤❤❤❤
Friday vs Monday

AAdipoliiiiALANROCKZZZ
Автор

Monday കണ്ടപ്പോൾ ശരിക്കും എനിക്ക് ഉറക്കം വന്നു 🤣

achoooo
Автор

*വെള്ളിയാഴ്ച ക്ലാസിൽ പോവാൻ ഒരു ഫീലാണ് കാരണം ശനി ഞായർ തന്നെ പ്രത്യേകിച്ച് ഫ്രീ പിരീഡ് കൂടി ഉണ്ടേൽ പൊളി വൈബ് ഉച്ചക്ക് ആണേൽ ഇൻ്റവെല്ലും കുടുതൽ സമയം* 😂🔥

athul_vijayan
Автор

Enthoke paranjalum school vidan pokumbol ulla aa energy 💥🌝❤️ vere level ahnu👀

zpgopml
Автор

Oh naale വെള്ളിയാഴ്ചയാണ്. Poli....💥💥🔥🔥🌝😌

amalzz
Автор

Twist: Saturday special class undu...ellarum varenam😅😅

gokul
Автор

Amma role cheytha chettan powliya... Oru rakshem illa. Ladies charctrs eallam aa chettan cheyumbo kurachude rasamund kanan... Totally nigalude team 🔥🔥🔥🔥🔥

iamthinku
Автор

ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ്, സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

ramzeena_ramsu_official
Автор

എന്റെ അവസ്ഥയും ഇതുപോലെ ഒക്കെ തന്നെയാണ് 😜😜😂😂😂

alenbro
Автор

Close up music പൊളിച്ചു 😂😂✌️✌️
എന്നും varity content ആയി വരുന്ന AKHIL NRD UM TEAM UM പോളിയാണ്
അത് കൊണ്ട് ഞാൻ ഒരു like അടിച്ചു 👍👍🤩🤩

shobinshoy
Автор

Friday ulla aa last period undallo...uff marakaan patilla..full energy aaykum

mhdraaziin_
Автор

ഇവിടെത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ..!!🙌❤

Niiihaaall
Автор

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാൽ ഉള്ള സന്തോഷം അത് ഒരു വേറെ ഫീൽ ആണ്...

soorajkumar