NJ - PANIPAALI-2 (Official Music Video) | Prod. by Arcado | Spacemarley

preview_player
Показать описание
Official merchandise available only on

Listen to PANIPAALI-2 on:

Credits:
Written, Composed & Performed by NJ a.k.a Neeraj Madhav
Music Produced by Arcado
Visualised by Spacemarley
Mastered by Ribin Richard

Styled by Myntra : India's Fashion Expert

Connect with:
NJ a.k.a Neeraj Madhav

Myntra

Arcado

Spacemarley

Ribin Richard

Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.

#NJ #panipaali2 #single #neerajmadhav

©MAD.V Records 2021.
Рекомендации по теме
Комментарии
Автор

Panipaali-2 merch available on EARLY BIRD OFFER now. Purchase from www.madvplanet.com ! Offer valid for 24 hours only !

NeerajMadhavOfficial
Автор

Sadharana enthinte engilum part 2 irangumbo oru doubt und, adipoli akumo ennu, karanam part 1 nte standard athrem high akum🤩 man ith chumma polichu❤️ loved it. Lyrics beat & visual, nailed it .

ShelVines
Автор

*Uff* 🔥🔥 Adipoli visuals and dope beat 💥 .
*ഇത് വേറെ ലെവൽ ആകും* 🤩🤩

ABHI_.
Автор

3:31 NJ brilliance inspired by "കുഞ്ഞിരാമായണം" .. 😄💥..

mankadakkaran
Автор

this needs to go on forever!!! big love from denmark!!

ReactionsWithTeefoooo
Автор

ആ... ഇനി Part -1 കണ്ടിട്ട് വന്നിട്ട് ഒന്നൂടെ കാണാം... ഇപ്പൊ വരാവേ... 💥💥💥🔥❤️😍

jonkseries
Автор

അതു പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്കിക്കെ ഞാൻ ആടോ വടയെക്ഷി malareee🔥🔥😂 @2:41

ahff
Автор

നീരജ് ചേട്ടൻറെ റാപ്പ്‌ ഒരു രക്ഷയില്ല വേറെ ലെവൽ💯😍💞

akshay-vloggerfan
Автор

ആദ്യം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല
ഓരോത്തന്മാർ സ്റ്റാറ്റസ് ഇട്ടു ഇട്ടു വീണ്ടും വീണ്ടും കണ്ടു കണ്ടു...
ഇപ്പൊ യൂട്യൂബിൽ വന്നു തലങ്ങും വിലങ്ങും ഇരുന്നു കാണുന്നു
#addicted 😌

kj.rockzz
Автор

1:19 പാട്ടിലും മിന്ത്രയുടെ പ്രെമോഷൻ. Nj brilliance.

AA-DAN
Автор

Ballatha jaathi kandatt ingot ponnu ithu onnude kanan😍😍

alwaysg
Автор

ഇനിപ്പോ സുഖായിട്ട് ഉറങ്ങാം... ഡ്രാക്കുള, വടയക്ഷി... ആഹാ അന്തസ്സ്... 😍

BrijeshMuralidharan
Автор

*ആര് വന്നാലും പോയാലും pani paali 1 തട്ട്‌ താണ്‌ തന്നെ ഇരിക്കും😍❤️*

AbdulRauf.
Автор

Part 1 പാടാൻ പറ്റുന്നു ഉണ്ടായിരുന്നു ഇതിപ്പോ എങ്ങനെയാ 🤓🤓🤓
എന്തായാലും സോങ് poli🔥🔥🔥🔥🔥

ucrollno
Автор

മുൻപ് ഒരു യക്ഷി മാത്രമേ
ഇപ്പൊ നാട്ടിലുള്ള എല്ലാ ചാത്തന്മാരെയും
കൊണ്ട് NJ വീണ്ടും 😂😂

sreenandan
Автор

നീരജ് മാധവിന് ഒരുപാട് ആശംസകൾ ❤😘പുതിയ trending ❤😘😍

Mahruf
Автор

Ath Pinna Chetta Sukshichu Nokkikke Njan aan Vadayekshi MALARE...😂😆 I LIKE THAT😎😍😘

glitchff
Автор

സരളേടെ മോളെ അങ്ങനെ NJ വളച്ചെടുത്തു... ല്ലെ 😁🔥❤️എന്നാലോ... വീണ്ടും പണി പാളി 😁

akhilknairofficial
Автор

1:18 *പാട്ടിന്റെ* *ഇടക്ക്* *MYNTHRA* *ADD* *കേറ്റിയ* *NEERAJ* *SER* *ഒരു* *കില്ലാടി* *തന്നെ...* 😁🤩🥰

vloggermachanzzinfoodnetwork
Автор

4 മിനിറ്റ് കൊണ്ട്‌ ഒരു film കണ്ട ഫീൽ ❤️❤️❤️❤️ ഇഷ്ടായി മോനെ NJ. എന്നാലും നിനക്ക് ഇതെങ്ങനെ സാധിക്കുന്നു 💕😍

godbless