NJ - 'PANIPAALI' (Prod. by Arcado) | Official Music Video | Spacemarley

preview_player
Показать описание
Written, Composed & Performed by NJ a.k.a Neeraj Madhav

Music Produced by Arcado

Visualised by Spacemarley

Mastered by Ribin Richard

Additional Sound Design by Vicky (Sapthaa Records)

Subtitles by Reshma Paulose
Instagram:

Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.

#NJ #panipaali #single #neerajmadhav

©MAD.V Records 2020.
Рекомендации по теме
Комментарии
Автор

*_ഒന്നോ രണ്ടോ മില്ല്യൺ വ്യൂസ് ആയ ടൈമിൽ കണ്ടതാ... ഇപ്പൊ പാർട്ട് 2 കണ്ടിട്ട് വന്ന് നോക്കിയപ്പോ 70 മില്ല്യൺ.. പകച്ച് പോയെൻ്റെ ബാല്യം🤯💥_*

mubarakmubu
Автор

Guys we've hit 1M+ views in 2 days & 100k+ subscribers! Thank You All for this love ❤️
#HailHipHop #SupportIndependentMusic

NeerajMadhavOfficial
Автор

English Subtitles have been added, please turn on the caption to avail it. 4M+ views and counting, much love to y'all ❣️
#panipaali

NeerajMadhavOfficial
Автор

pwoli saanam😍
orupaad ishtapettu. Lyrics kelkkan thanne nalla rasam😁
Arcado beats always awesomeee😘

KarthikSuryavlogs
Автор

Ballatha jathi കണ്ട് ഇവിടേക്ക് വന്നവരുണ്ടോ 😌🔥

sudheepsudhi
Автор

കാലങ്ങൾക്ക് ശേഷം മലയാളത്തിൽ യക്ഷി നെ കണ്ടപ്പോ യെക്ഷിടെ ഫീൽ തന്നെ കിട്ടി, വിനയൻ സർ കാരണം ഇത്രേം കാലം യക്ഷിനേ കാണുമ്പോൾ വേറെ എന്തൊക്കെയോ ആണ് ഓർമ്മ വരാറുള്ളത് 😅

anoopvarghese
Автор

Part 2-ന് ശേഷം ആരെങ്കിലുമുണ്ടോ.. ✌️🤓 ..
: 1Million like💥.. " After Vidya's music and some animated series, this is the most liked Malayalam song.. 🎉 🧡.!!

mankadakkaran
Автор

2024 song kekan vanna arakilum inda 😅 9.2 cro ente ammo 😮

HeavenlyKinggaming
Автор

സരളയുടെ മോളിന്റെ സീൻ തൊട്ട് പൊളിച്ചു😍😍😍😍😍😍😍 ഇനിയും ഇതിലും കൂടിയ itoms പ്രതീക്ഷിക്കുന്നു

adershbabu
Автор

Glad to have been a part of this! Big ups to Spacemarley for the video, NJ for the dope vocals, and all our listeners!

ArcadoOfficial
Автор

Don't know Malayalam, still bumping this song in the Streets of Punjab 🇮🇳

gaganbangar
Автор

ഇപ്പൊ തന്നെ മിനിമം 10 തവണ എങ്കിലും കണ്ടു കാണും.. uff.. ഇജ്ജാതി ഐറ്റം.. ❤️❤️

drafsalsalim
Автор

യക്ഷിയെങ്കിൽ യക്ഷി പുല്ല്..😂
സിംഗിൾസ് ന്റെ മനസിൽ തട്ടിയ വാചകം..😇😂
വേറെ ലെവൽ..😍😍

dineshk
Автор

നീരജ് മാധവ് വളരെ ടാലെന്റ്റ്കൾ ഉള്ള ഒരു ആളാണ്.. കേരളത്തിന്റെ യൂത്ത് icon ആവാൻ ഉള്ള അർഹത ഉള്ള ആൾ.. ❤️.. സ്റ്റാറ്റസ് കണ്ട് വന്നതാണ്.. ഉടനെ ഇത് ഹിറ്റാവും..

Bilal-
Автор

Ee പാട്ട് കേൾക്കുമ്പോൾ lock down കാലം orma varunavar undo😇

alenthomas
Автор

❤️ Part 2 shesham part 1 kanan arekililum indo 😂

CrizandJiz
Автор

*ഇപ്പൊ* *കേരളത്തിലെ* *ഒട്ടുമിക്ക* *പിള്ളേരുടെയും* *സ്റ്റാറ്റസ് വീഡിയോ* 🔥🔥

abhimanyu_cr
Автор

എല്ലാവര്‍ക്കും ചില രാത്രികളിലുണ്ടാകുന്ന സംഗതി ഒരു പാട്ട് രൂപത്തിലാക്കി സൂപ്പറാക്കീ അവതരിപ്പിച്ചൂ കലക്കീ അടിപൊളി

shalushajan
Автор

രാരി രാരം പാടി ഉറക്കാൻ യക്ഷി വന്നാലോ ആഹാ വയലാർ എഴുതുമോ ഇതു പോലെ
യയായി യായി ഒഹ് 😜

ujweloz
Автор

Ith edit ചെയ്തവൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🏆🏅😍😘

gafoorvalappil