Tally Malayalam Tutorial, profit and loss account and balance sheet,

preview_player
Показать описание
Tally ഇനി ഓൺലൈനിലൂടെ ഫ്രീ ആയി പഠിക്കാം

Episode1: Company Creation

Episode:2 Gate Way Of Tally and Tally Basics

Episode:3 Ledger Creation & Group Creation

Episode:4 Inventory Management

Episode:5 How to pass Journal Entry in tally (Part I)

Episode:6 How to pass Journal Entry in tally (Part II)

Episode:7 Profit and Loss Account and Balance Sheet,
Рекомендации по теме
Комментарии
Автор

ചേട്ടാ എനിക്ക് ഒരു doubt ഒന്ന് പറഞ്ഞു തരുമോ, doubt ഇത്രയേ ഉള്ളു
ഒരു അക്കൗണ്ടന്റ് എങ്ങനെ യാണ് company ക്ക് profit കൂട്ടുന്നത് അതായത് കമ്പനിയുടെ Tax liability കുറച്ചുകൊണ്ട് profit എങ്ങനെ ഒരു accountand വിചാരിച്ചാൽ കുറയ്ക്കാൻ പറ്റും. Government Tax liability calculate ചെയ്യുന്നത് company യുടെ profit നോക്കിട്ടാണല്ലോ അങ്ങനെഎങ്കിൽ profit കുറഞ്ഞിരുന്നാൽ Tax liablity അതിനനുസരിച്ചു കുറയുമല്ലോ അത് എങ്ങനെ യാണ് ഒരു accountand വിചാരിച്ചാൽ സാധിക്കും, Income Tax authority ചില ചിലവുകൾ net profit ഇന്റെ കൂടെ കൂടി അവർ company യുടെ Business Income കണ്ടുപിടിക്കും എന്നിട്ടാണല്ലോ അവർ Business head ഇൽ Tax liability INCOME TAX authorities കണ്ടു പിടിക്കുന്നത്, ഉദാഹരണം : ഇപ്പൊ depreciation, provision for depreciation, provisions for bad debts ഇവയൊക്കെ Income Tax authorities profit ഇന്റെ കൂടെ add ചെയ്യും എന്നിട്ട് ആണ് Tax liablity fix ചെയ്യ്യുന്നത്, അത്കൊണ്ട് ഇത് പോലുള്ള expenses profit and loss account ഇൽ debit ചെയ്തത് കൊണ്ട് Tax liability കുറയ്ക്കാൻ പറ്റില്ല അങ്ങനെ എന്ക്കിൽ എന്ത് ചെയ്യാം? ഒന്നു പറഞ്ഞു തരുമോ Income tax authority accept cheiyyunna ചില ചിലവുകൾ ഒണ്ട് അവയുടെ കൂടെ add ചെയ്താൽ സാധിക്കുമോ എങ്കിൽ എങ്ങനെ എന്നും കൂടി പറഞ്ഞു തരണം?

greatcreations