ACCOUNTING CLASS Malayalam(GOLDEN RULES OF ACCOUNTING)PART1

preview_player
Показать описание
GOLDEN RULES OF ACCOUNTING MALAYALAM

ദിവസേന അക്കൗണ്ടിങ് ഇന്റർവ്യൂ QUESTIONS പ്രാക്ടീസ് ചെയ്യുന്നതിനായി ACCOUNTING QUIZ എന്ന് ടൈപ്പ് ചെയ്ത് 9037249667 ഈ നമ്പർ ലേക്ക് Whats App ചെയ്യൂ. നമ്മുടെ Whats App status ലൂടെ നിങ്ങൾക്ക് ഇന്റർവ്യൂ questions പ്രാക്ടീസ് ചെയ്യാം

BASIC ACCOUNTING TERMS MALAYALAM

COMMERCE ACADEMY

+1 ACCOUNTING CLASS MALAYALAM

CLASS 2 LINK 👇

CLASS 3 LINK 👇

CLASS 4 LINK 👇

CLASS 5 LINK 👇

CLASS 6 LINK 👇

CLASS 7 LINI 👇

CLASS 8 LINK 👇

CLASS 9 LINK 👇
Рекомендации по теме
Комментарии
Автор

Class useful ആയി തോന്നിയാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 🥰 പിന്നെ ലൈക്‌ ചെയ്യാനും മറക്കരുതേ ❤

commerceacademycalicut
Автор

Accounting basics മലയാളത്തിൽ ഇത്ര നന്നായി പഠിപ്പിക്കുന്ന ഒരു വീഡിയോ വേറെ കാണില്ല. വളരെ സിമ്പിൾ ആയി ആവർത്തിച്ച് പറഞ്ഞു വരുന്നതിനാൽ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. സയൻസ് ആണ് എന്റെ വിഷയം. ഗവ ജീവനക്കാരനായി alc dept ആണ് എത്തിപ്പെട്ടത്. ഇപ്പോൾ ആത്മവിശ്വാസമായി. തുടക്കക്കാർക്ക് നല്ല പ്രയോജനം ചെയ്യും. നന്ദി സുഹൃത്തേ...

abhilashgopalakrishnanmeen
Автор

അത്യമായിട്ടാണ് ഒരു you tube ക്ലാസ് മുഴുവനായും തലയിൽ കയറുന്നത് thanks macha🥰

FF-nzvu
Автор

കല്യാണത്തിന് മുൻപ് പഠിച്ചതാ എല്ലാ ബേസും പോയിരുന്നു 10 കൊല്ലം ആയി, ഇപ്പൊ ഈ ഒരൊറ്റ ക്ലാസ്സ്‌ കൊണ്ട് എല്ലാം ഓർമ വന്നു, സൂപ്പർ ക്ലാസ്, 👍🥰

thaslin
Автор

❤️❤️❤️❤️ പഠിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ മാസ്റ്റർ തന്നെയാണ് ഇത്രയും ലളിതമായി ആരും മറ്റു ടീച്ചർസ് നിങ്ങളെ കണ്ടു പഠിച്ചിരുന്നെകിൽ.... കുട്ടികൾക്ക് എളുപ്പത്തിൽ ❤️❤️

pradeepchan
Автор

Sir enikk base onnum ariyillayirunnu iam a science student thankyou so much sir sir nannayittu teach cheythu 😍😍😍

susmithasmitha
Автор

Sir എനിക്ക് accounting ഒട്ടും അറിയത്തിലായിരുന്നു പക്ഷേ സാറിന്റെ class കേട്ടപ്പോൾ എനിക്ക് മനസിലായി വരുന്ന്നുണ്ട്. ഇതുപോലെ വരുന്ന സാറിന്റെ topic ക്ലാസുകൾ example ആയിട്ട് class എടുത്താൽ accounting basic അറിയാത്തവർക്കു വലിയ ഒരു ഉപകാരമായി മാറും thank you so much

benedicteapen
Автор

ആവർത്തിച്ചു പറഞത് കൊണ്ട് നന്നായി മനസ്സിലായി സർ thank you 😊

rashinoushu
Автор

ഒരു രക്ഷേം ഇല്ല കൽബെ..
രണ്ടാമത് കേൾക്കേണ്ടി വരുന്നില്ല .
അത്ര നല്ല അവതരണം

shafi
Автор

Enik accounts ine Patti oru idea illarunnu sir nte class kettappol ithu padichik kollamennund ammmmaaaazingg presentation ❤️❤️

anaymon
Автор

Thank you ഒരു base ഉം ഇല്ലാത്ത എനിക്ക് വളരെ God bless you sir🥰🥰🥰

saifunnisafaizal
Автор

നല്ല ഒരു അറിവാണ് നിങ്ങൾ പറഞ്ഞു തരുന്നത് ഇനിയും നിങ്ങൾ ഉയരത്തിൽ എത്തട്ടെ

kpansar
Автор

Those who want to learn accounting basics very easily in 2 hours watch his videos 1 to 8. I have referred to many other videos in youtube...but his videos are the best. Thank you very much Arun

ajayjacob
Автор

Very useful class about basics of accounts...thanks for your time spent for this 👍 👌 👏

thunderbolt
Автор

Thank you sir subscribe ചെയ്യുന്നുണ്ട് ലൈക്ക് ബട്ടൺ അടിക്കുന്നുണ്ട് ഞാൻ പുതുതായി ചേർന്ന സ്റ്റുഡൻറ് ആണ് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി😊😊😊

abduljabbar-wpmb
Автор

Marriage aayi 17 years aayi ippo njan nios lu plus two exam ezhuthan poguvanu .. accountancy engine padikkum nnu oru pedi undayirinnu ippo video kandappol oru dairiyam undayi ...nallonam understand agunna pole paranju tharunnathu valare athigam sandhosham...

dhrisyadk
Автор

Really helpfull nannayi manassilayi njn ippo tally cheyynnund kude ee class kude kandappo enik kududal manassilakan pattunnund😊thank u❤

fajuramshi
Автор

Accounting enikk taff aayirunnu nannayi manassilayi cllasil irikkunna feelayirunnu. Thanks sir

Tholhahafi
Автор

YouTube il epozhum oru rare adipoli channel um oru teacherum undakum. For me its you❤

SagarAliasjacky
Автор

Super ക്ലാസ്സ്‌. നന്നായി മനസിലാക്കി തരുന്നുണ്ട്.

ummerummer