Ithra Madhurikkumo Video Song | KJ Yesudas | Bombay Ravi | Yusufali Kecheri | Five Star Hospital

preview_player
Показать описание
Movie : Five Star Hospital (1997)
Movie Director : Thaha
Lyrics : Yusufali Kecheri
Music : Bombay Ravi
Singers : KJ Yesudas

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

ഈ പാട്ട് പാടി അഭിനയിക്കുന്നത് നമ്മുടെ ഷീലയുടെ മകനാണ് എന്നറിയന്നുവർ എത്ര പേര് ഉണ്ട്

pradeepkumar-qyjf
Автор

ഏതവന്റെ മുന്നിലും പറഞ്ഞു പിടിച്ചു നില്കാൻ പറ്റുന്ന ഒരേ ഒരു പേര് ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ്...

sharmilpp
Автор

പാട്ട് പുസ്തകത്തിൽ നിന്ന് പേപ്പറിലേക്ക് പകർത്തിയ മനോഹരമായ ഗാനം നൊസ്റ്റാൾജിയ ഓർമ്മയിൽ 🙏

sheelarajendran
Автор

യേശുദാസ് എന്താന്ന് ഈ ഒറ്റ പാട്ട് കേട്ടാൽ മനസിലാകും, ഏത് ഗായകൻ ഉണ്ടേലും ഇങ്ങേരുടെ മുന്നിൽ വെറും ശിശു. അങ്ങേരുടെ voice അമ്പോ 🔥🔥എന്താ ബേസ്

saayvarthirumeni
Автор

പ്രൈവറ്റ് ബസ്..ഗ്രാമത്തിൽ കൂടെ ഉള്ള വഴികൾ, സൈഡ് സീറ്റ്...പിന്നെ ഓർമ്മകളും❤🎉

fazalp
Автор

90's songs എല്ലാം എന്ത് pwoli ആണ്....missing those days...

serah
Автор

എന്റെ ആദ്യ പ്രണയം തളിരിട്ട നാളുകളിലെ പാട്ട് ഇന്നും ഇത് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ തന്നെ 😭

alfiyanilam
Автор

നല്ല പാട്ട് എന്റെ കുട്ടിക്കാലത്തെ മധുരിക്കുന്ന ഓർമ്മകൾ ഈ പാട്ട് കേട്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവന്നു 🥰🥰🥰🥰

Kailas-kx
Автор

ഭൂമിയിലെ ഏറ്റവും മനോഹരമായ വരികളിൽ ഒന്ന് ഈ പാട്ടിന്റേതാണ്.

ABINSIBY
Автор

ഒരിക്കലും തിരിച്ചു വരാത്ത... ജീവിതത്തിൽ ഒരുപാട് വേദന സമ്മാനിച്ച എന്റെ പ്രണയം.... എന്നും ഒരു മധുരംനിറഞ്ഞ വേദനയായി എന്റെ

SCr.
Автор

ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരും ഓണത്തിന് മൈക്കിൽ കൂടി കേൾക്കുന്ന ഗാനം❤❤❤❤

shyniajith
Автор

one of the rarest movie which has a 10/10 album . Every song is a banger.. ❤❤

roshithpk
Автор

ഈ പാട്ട് കേൾക്കുമ്പോൾ പഴയനല്ല കാലം ഓർമ്മ വരും എന്റെ ഹസ്ബന്റ് നല്ല ഒരു പാട്ടുകാരനാ ❤️❤️ഞങ്ങളുംഅഞ്ചുവർഷം പ്രണയിച്ചു വിവാഹം കഴിച്ചവരാ 🥰🥰🥰വിവാഹം കഴിഞ്ഞിട്ട് 29 വർഷം ആയി രണ്ട് ആൺ മക്കൾ ഉണ്ട് 26ഉം 20 ഉം വയസായി 🥰🥰ഇപ്പോഴും ഇങ്ങനെയുള്ള പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം ഓർമ വരും 💕💕അന്നത്തെ പ്പോലെ തന്നെആ പ്രണയം ഇപ്പോഴും മങ്ങാതെ കാത്തുസൂക്ഷിക്കുന്നു 💕💕💕

Josimol
Автор

ആാാാാാാാ... ആാ... ആാ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

ഇതു വരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങൾ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

ഈ നീലമിഴിയിൽ ഞാനലിയുമ്പോൾ
സ്വർഗം ഭൂമിയിൽ തന്നെ
ഈ നീലമിഴിയിൽ ഞാനലിയുമ്പോൾ
സ്വർഗം ഭൂമിയിൽ തന്നെ

ഈ മണിമാറിൽ തല ചായ്ക്കുമ്പോൾ
ജന്മം സഫലം തന്നെ
ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

എൻ മനമാകും വല്ലകിയിൽ നീ
ഏഴു സ്വരങ്ങളുണർത്തീ
എൻ മനമാകും വല്ലകിയിൽ നീ
ഏഴു സ്വരങ്ങളുണർത്തീ
ഏകാന്തതയുടെ പാഴ്മരുവിൽ നീ
ഏഴു നിറങ്ങൾ ചാർത്തീ
ആ...

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതു വരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങൾ

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ആാാാാാാാ... ആാ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

സരിഗ രിഗമ ഗമപ മപധ പധനിസ ഗരി ഗരി സനി രിസരി സനിധ
സനിധപ മഗരിഗസാ
സനിധപ മഗരിഗസാ
സനിധപ മഗരിഗസാ

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

hishalp
Автор

മധുരം മാത്രമല്ല ഒരു പാട് സങ്കടവും ഉണ്ട്😢😢😢😢😢

SainaSaleem-rn
Автор

നമ്മുടെ, പ്രേമത്തിന്, നൊമ്പരം, മാത്രമാണ്, അല്ലെ,

sumaammu
Автор

ഷീലയുടെ മകൻ വിഷ്ണു നായകൻ ആയ മൂവി ❤️🤗ഇതിലേ പാട്ടുകൾ എല്ലാം സൂപ്പർ ആണ്.

Aparna_Remesan
Автор

മൂവി 📽:- ഫൈവ്‌ സ്റ്റാർ (1997)
സംവിധാനം🎬:-താഹ
ഗാനരചന ✍ :- യൂസഫലി കേച്ചേരി
ഈണം 🎹🎼 :- ബോംബെ രവി
രാഗം🎼:- പീലു
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ
ഇത്ര
ഇതുവരെ ചൂ‍ടാത്ത
ഇതളിട്ടു വിടരുന്ന




സ്വര്‍ഗ്ഗം ഭൂമിയില്‍ - തന്നെ....
ഈ മണിമാറില്‍ -

ജന്മം സഫലം


എന്‍ മനമാകും വല്ലകിയില്‍ -
ഏഴു
ഏകാന്തതയുടെ പാഴ്‌മരുവില്‍ -
ഏഴു നിറങ്ങള്‍


സരിഗ രിഗമ ഗമപ മപധ പധനിസ
ഗരിഗരി സനി രിസരിസ നിധ
സനിധപ മഗരിഗസ
സനിധപ മഗരിഗസ...
സനിധപ മഗരിഗസ...

ഇത്ര മധുരിക്കുമോ
ഇത്ര
ഇത്ര മധുരിക്കുമോ
ഇത്ര

meezansa
Автор

പ്രണയഗാനങ്ങളിൽ വെച്ചേറ്റവും പ്രിയമുള്ള ഗാനം ❤️

jishnuir
Автор

ഇത്ര മധുരിക്കുമോ പ്രേമം ഇത്ര ഫാത്തിമക്ക് കൊടുത്ത പ്രേമലേഖത്തിൽ എഴുത്തിയത് ഇന്നും ഓർക്കുന്നു,

Farook-pd