Terrible Experiences in a European Journey | Oru Sanchariyude Diary Kurippukal | EPI 303

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_303

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 303 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

അന്ന് പലര്‍ക്കും സന്തോഷേട്ടന്‍ വഴിപിഴച്ചു പോയവന്‍...ഇന്ന് ലോകത്തെ എല്ലാ വഴിയും അറിയാവുന്നവന്‍, ഒരുപാട്പേര്‍ക്ക് വഴികാട്ടി ❤

mi_
Автор

സത്യസന്ധമായി എല്ലാം തുറന്ന് പറയാൻ താങ്കളെ പോലെ ഉള്ളവർക്കേ കഴിയൂ അഹങ്കാരം തൊട്ടു തീണ്ടാത്ത സംസാരം ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കൾക്ക് കഴിയട്ടെ

ashrafvparrantcement.vatta
Автор

ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സഫാരി ടിവി ഇല്ലെങ്കിൽ ജീവിതത്തിലൊരിക്കലും ഇത്രയും രാജ്യങ്ങളെ കുറിച്ച് അറിയാൻ കഴിയില്ലായിരുന്നു എന്ന്

alameer
Автор

എത്ര വര്ഷങ്ങൾക്കു മുമ്പുള്ള യാത്രയാണെങ്കിലും അതിലെ ഓരോ സെക്കൻഡ്‌സും ഓർത്തെടുത്തു പറയുന്ന ഈ ബ്രില്ലിയൻറ്സ് ഉണ്ടല്ലോ.. അതിനു ഒരു നോവലിസ്റ്റിനു മാത്രമേ കഴിയൂ..

sijochankan
Автор

സന്തോഷ് സാറിന്റെ നാവിൽ നിന്ന് ഇൗ കഥകൾ കേൾക്കാൻ വേണ്ടിട്ടുള്ള കാത്തിരിപ്പ് ഉണ്ടലോ, അതൊരു സുഖം ആണ് 😍

jibyjoy
Автор

ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഒന്നും പറയാനില്ല. സർ..''🙌🙌🙌🙌🙌🙌🙌🙌

charlesbabbage
Автор

ഇന്നും ചിന്തിക്കാൻ പോലും പറ്റാത്ത ത്യാഗങ്ങൾ സഹിച്ചാണ് ഈ മനുഷ്യൻ നമ്മളെ ഒക്കെ ലോകം കാണിച്ചത്, സല്യൂട്ട് .

ruby-mangalath
Автор

ഇന്ന് നമ്മളൊക്കെ മൊബൈൽ കൊണ്ട് വീട്ടിലുള്ള ഒരു പൂച്ചയുടെ വീഡിയോ എടുക്കാൻ തന്നെ പാടുപെടുന്നു, അപ്പോൾ അന്ന് എടുത്താൽ പൊങ്ങാത്ത ക്യാമറയുമായി ലോകത്തെ കാണിക്കാൻ മനസികമായും ശാരീരികമായും എല്ല എതിർപ്പുകളും അവഗണിച്ചിറങ്ങിയ മനസ്സ്!!! അതാണ് സന്തോഷ് ചേട്ടൻ. നമ്മുടെ അഹങ്കാരം.

wardstr
Автор

ബേബിച്ചായൻ ആണ് താരം മൂപ്പരുടെ ഒരു ഭാഗ്യം.. സന്തോഷ്‌ചേട്ടന്റെ കൂടെ കറങ്ങി നടക്കാനുള്ള ഭാഗ്യം കിട്ടില്ലേ..😍😍😍

sarathcbbabu
Автор

എന്റെ വീട്ടിൽ 9 മുതൽ 91 വരെ വയസ്സുള്ള 7 പേർ നിശബ്ദമായി നിരന്നിരുന്ന് കാണുന്ന ഒരേ ഒരു TV പ്രോഗ്രാമാണിത്. ഒരു ടൂർ പോയാൽ മഹാപരാധമായിരുന്നത് ഇപ്പോൾ സന്തോഷ് സാർ കാരണം വർഷത്തിലൊരിക്കലെങ്കിലും ദീർഘയാത്ര പോകുന്നതു് ഒരു സത്കർമ്മമായി.

josoottan
Автор

"ഞാൻ ഭൂമിയിൽ ജീവിച്ചിരുന്നു.." .എന്ന് പറയാൻ അവകാശമുള്ള ഒരേയൊരു മനുഷ്യൻ ..ശെരിയല്ലേ സുഹൃത്തുക്കളെ ...നമ്മളൊക്കെ എന്തിനു ....

clementsvoice
Автор

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ആസ്വദിച്ചു കണ്ട ഒരു പ്രോഗ്രാം ആയിരുന്നു സഞ്ചാരം. ഒരു episode പോലും വിടാതെ കാണും. വിദേശ രാജ്യങ്ങളെ കുറിച്ചും അവിടുത്തെ രീതികളെ പറ്റിയും ഒക്കെ ഒരുപാട് അതിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഇന്ന് ഞാൻ ജർമനിയിൽ ആണ് താമസിക്കുന്നത്. പല രാജ്യങ്ങളിലും പോയിട്ടും ഉണ്ട്. എന്നാലും സന്തോഷ് ചേട്ടന്റെ സഞ്ചാരവും, സഞ്ചാരിയുടെ ഡയറി കുറിപ്പുകളും മുടങ്ങാതെ കാണാറുണ്ട്. ☺️☺️☺️

k.anzian
Автор

സന്തോഷ് - ഞാൻ അമേരിക്കയിൽ ജീവിക്കുന്ന ഒരാളാണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി എനിക്ക് മനസ്സിലാകും. ഓരോ തവണ വിസ സ്റ്റാമ്പ് ചെയ്യാൻ എംബസ്സിയിൽ പോകുമ്പോഴും, എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ഇമ്മിഗ്രേഷൻ വകുപിൻറ്റെ ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ കേട്ടറിഞ്ഞും, അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. താങ്കൾക്ക് യാത്രകളോടുള്ള അഭിനിവേശം ശ്ലാഖനീയം തന്നെ. എല്ലാ നന്മകളും നേരുന്നു.

pradeepmadhav
Автор

സന്തോഷേട്ടാ... നിങ്ങള് കേരളത്തിന്റെയല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ് എത്ര മനോഹരമായാണ് വേദനിപ്പിക്കുന്നതും മധുരമൂറുന്നതുമായ യാത്രാനുഭവങ്ങളിലൂടെ നമ്മളോരോരുത്തരേയും കൊണ്ടു പോകുന്നത്😍
മലയാളികളുടെ മഹാഭാഗ്യം...🙏🙏

Arunvcpvr
Автор

രാജ ഭരണം ഉണ്ടായിരുന്നപ്പോൾ ഉള്ള വീര ശ്രംഖല ഇപ്പോൾ കിട്ടാൻ ഇല്ല ;അല്ലായിരുന്നെങ്കിൽ രണ്ടു കൈകളിലും ഞാൻ കെട്ടിതന്നേനെ
ഹല്ല പിന്നെ sir നിങ്ങളെ കുറിച് പറയാൻ വാക്കുകൾ പോലും തികയില്ല
hats off you sir

arshadbinabdulkhader
Автор

എന്തൊരു രസമാണ് മനുഷ്യാ നിങ്ങളുടെ വിവരണം, ,

ms
Автор

ഈ കാലഘട്ടത്തിൽ ലോകം ചുറ്റുന്ന മലയാളികൾ ഒന്നറിയണം,
"നിറയെ വഴി വിളക്കുകൾ ഉള്ള ഒരു വഴിയിലൂടെ ആണ് നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്നത്, നമുക്ക് വേണ്ടി തീർത്തും അന്ധകാരം നിറഞ്ഞ ഈ വഴികളിലെല്ലാം വിളക്കുകൾ കൊളുത്തി വെച്ചത് ഈ കുറിയനായ മനുഷ്യനാണ്... !!
SGK ❤❤❤

Nizar
Автор

യൂറോപ്പിലെ സെമിത്തേരികൾ ഉദ്യാനങ്ങളെക്കാൾ സുന്ദരമാണ് ...

shamsukeyvee
Автор

സന്തോഷ്‌ സാറിനോടുള്ള ജനങ്ങളുടെ ആരാധന കാണുമ്പോൾ സത്യം പറഞ്ഞാൽ ഭയമാകുന്നു. കാരണം അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തിൽ നിന്ന് ഭാവിയിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഇന്നത്തെ ആരാധകർ തന്നെ അദ്ദേഹത്തെ കല്ലെറിയും അദ്ദേഹം പറഞ്ഞ മഹത്തായ ആശയങ്ങൾ വിസ്മരിച്ചുകൊണ്ട്. അതുകൊണ്ട് വ്യക്തി പൂജകർ ആകാതിരിക്കുക ആശയങ്ങളുടെ ആരാധകരും പ്രയോക്താക്കളും ആകാൻ ശ്രമിക്കുക.

prathappanchami