Hridhayam - Promo | 31 Dec 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of popular Malayalam Serial #Hridhayam that airs on Surya TV.

Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
*Free for India Users ONLY.

Download here:

In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.

#HridhayamPromo #HridhayamSerial #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

സുനിതാ ഡോക്ടറുടെ മരണം അന്വേഷിക്കാൻ വന്ന ആ പോലീസ് ക്കാരി എവിടെപ്പോയി😅

shinsmedia
Автор

പാർവതി നിത്യയെ സ്നേഹിക്കട്ടെ. എന്നിട്ട് ശരത്തിനു കെട്ടിച്ചു കൊടുക്കട്ടെ. Next year രണ്ടു മക്കൾക്കും കൂടി ഒരുമിച്ച് ബലി ഇടാൻ പോകാം

foodieworold
Автор

റേറ്റിംഗ് ഒട്ടുമില്ല എന്നാലും വലിച്ചുനീട്ടാൻ ഒരു മടിയുമില്ല 🚶

soldierboy
Автор

മഞ്ജു മാത്രം + ve വിജയം ബാക്കി എല്ലാം സീരിയൽ - ve വിജയം സൂര്യ ടീവി 😂
ഇതിൽ നല്ലത് ഏഷ്യാനെറ്റ്‌
പത്തര മാറ്റ് മൗനം റാഗ് - ve വിജയം
ബാക്കി ഉള്ളത് കുഴപ്പം ഇല്ല

sanuvlgs
Автор

ഒരു തേവികയും 😂 അവൾ ഒരു തെറ്റ് ചെയ്തു വിവാഹം കഴിച്ചു അന്ന് തുടങ്ങിയതാണ് ഇ തൊക്കെ എന്തു കഥയാണ് നടി യെ ചവിട്ടിതാഴുതുന്നു നെഗറ്റീവ് character important കൊടുക്കുന്നു നിർത്തി കൂടെ

MISMAZZAHRA
Автор

ഈ സീരിയൽ ആദ്യമെ ക്കെ നല്ലതായിരുന്നു ഇപ്പോൾകൊള്ളില്ല നെഗറ്റീവ് റോൾ ചെയ്യുന്ന ശരത് വരുമ്പോൾ ശിവതാണ്ഡവ Song എടുത്തിട്ടും ഇതെന്താ തിൻമ മാത്രം വിജയിക്കുന്നു നന്മയ്ക്ക് ഒരു വിലയും ഇല്ല

LiyaMol-ks
Автор

മറ്റു സീരിയലിൽ നിന്നും വ്യത്യസ്ത മായ സീരിയല്ലെന്നെന്നു തോന്നിയതുകൊണ്ടാണ് ഹൃദയം കാണാൻ തുടങ്ങിയത് പക്ഷെ ഇതിപ്പോൾ തനിതറ സീരിയൽ ആയിരിക്കുന്നു ഇതിൽ നായകൻ മാർ പൊട്ടന്മാരും മന്ദബുദ്ധികളും ആയ് ട്ടാണ് കാണുന്നത് വി ല്ല ന്മാർ ഈ സീരിയൽ തുടങ്ങിയത് മുതൽ മികച്ച തായി കാണിക്കുന്നു ശരത് എന്ന കഥാപാത്രം തുടക്കം മുതൽ 400 എപ്പിസോഡ് വരെ നല്ല വി ല്ല നായി കാണിക്കുന്നു ഈ കഥാപാത്രത്തി ന്റെ ചെയ്തികൾ ഒന്നും തന്നെ പുറത്ത് കൊണ്ടുവരാൻ നായികക്കും നായകന്മാർക്കും കഴിയുന്നില്ല കുറച്ചു ഡയലോഗ് പറഞ്ഞു പിടിച്ചു നിൽക്കുന്നു ഹേ എഴുത്തുകാര ഞങ്ങളുടെ ക്ഷമ ക്കും ഒരുപരിധി യൊക്കയുണ്ട് സൊ ഞങ്ങൾ ഈ സീരിയൽ കാണുന്നത് നിർത്തുന്നു

sheejababu
Автор

തലയും വാലും ഇല്ലാത്ത കഥ ഇത് കാണുന്നവർക്ക് പൈസ അങ്ങോട്ട് കൊടുക്കണം 😂ഒരു കാര്യം ചെയ്യ് മനോഹരൻ കൂടി ദേവികക്ക് എതിരായി എന്ന് കാണിക്കണം 😂

mrshashma
Автор

Please Dr Niranjan, for God's sake change your trousers and shoes - we have been seeing it for the last so many

PushpaPremachandran
Автор

ശരത്തിൻ്റെ കള്ളത്തരം കണ്ടു പിടിക്കാൻ' മുത്തശ്ശിയുടെ 15 സെൻറിൻ്റെ ആധാരം ചോദിച്ചാൽ മതി😂

AskuttyAk
Автор

Please stop this nonsense serial 🙏🏻🙏🏻🙏🏻

vibhasatheesh
Автор

ഇക്കാര്യം ഇത്ര വഷളാകാൻ കാരണം ദേവിക തന്നെയാണ് ഭർത്താവിൻറെ ജീവനു വില കൊടുക്കാത്തതുകൊണ്ട്. സുധി മരിച്ച അന്ന് തന്നെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് അറിഞ്ഞിട്ടും അത് കണ്ടുപിടിക്കാൻ ഒരു പരാതി പോലും കൊടുക്കാതെ ഹോസ്പിറ്റലിന് എതിരെ പ്രതിഷേധം നടത്താതെ അവിടെ കിട്ടിയ ജോലിക്ക് പോയി അവിടത്തെ ഡോക്ടറെ രക്ഷകനായി പ്രഖ്യാപിച്ച് അയാളുടെ മൂട് താങ്ങി ഇവൾ നടന്നു . ആ സമയം സുധിയുടെ മരണത്തിൻറെ പിന്നാലെ പോയിരുന്നെങ്കിൽ ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞേനെ ആരാണ് സുധിയെ കൊന്നത് എന്ന് ഇപ്പോൾ കൊന്നതല്ല തിന്നതല്ല എന്ന് പറയേണ്ട ആവശ്യമില്ലായിരുന്നു

humanbeing
welcome to shbcf.ru