Cheena Trophy | Official Trailer | Dhyan Sreenivasan | Kendy Zirdo | Johny Antony | Anil Lal

preview_player
Показать описание
Written and Directed by Anil lal
Produced by Anup Mohan, Lijo Ulahannan, Ashlin Mary Joy

Cast - Dhyan Sreenivasan, Kendy Zirdo, Jaffer Idukki, Devika Ramesh, Johny Antony, KPAC Leela, Sudheesh, Bittu Thomas, Jordi Poonjar, Sunil Babu, Ponnamma Babu, Chef Pillai

Editor: Ranjan abraham
Director of Photography: Santhosh Anima
Music: Sooraj Santhosh and Varkey
Background Score: Varkey
Lyrics: Anil Lal
Sound design: Arun Rama Varma
Chief Associate Director: Umesh S Nair
Production Controller: Sanoop Changanassery
Art Director: Azeez Karuvarakundu
Final mixing: Nac Studio chennai
Mixing engineer: T Uday Kumar
Trailer Cut: Donmax
DI Colourist: Srik Varrier
Costume: Sharanya
Executive producer: Badhusha
Banner: Presidnetial Movies International Pvt Ltd
PRO: Vazhoor Jose, Athira Diljith, AS Dinesh

Content Owner: Manorama Music
Published by The Malayala Manorama Company Private Limited

#cheenatrophy #latestmoviesteaser #newmalayalamfilmteaser #filmteaser #movieteaser #manoramamusic #latestmalayalam #malayalammoviesongs #film #dhyansreenivasan #anillal #soorajsanthosh #varkey
Рекомендации по теме
Комментарии
Автор

"ഒരാളുടെ അന്നം മുടക്കാൻ സുഖ ... അത് കൊടുക്കാനാ നല്ല ഡയലോഗ് 👏👌

sharukhshukoor
Автор

Appo ee vellizhayichak ulla padam aayi🧨

nizamchannel
Автор

"This old man is young" Who is that young man?😂

vivekjosek
Автор

Language is Not a Problem. Dhyan Sreenivasan 👍
Karnataka, China, Next ?

sonusumesh
Автор

അടി കപ്യാരെ കൂട്ടമണി പോലെ ഇതും അങ്ങ് കത്തി കേറും 👌🏻👌🏻👌🏻

mohdsafwan
Автор

ജാഫർ ഇടുക്കി എന്ത് സിമ്പിൾ ആയിട്ടാ ഓരോ വേഷവും കയ്യ്കാര്യം ചെയുന്നത്

tijua.s
Автор

Its gonna be Carrier best of dyan👍🏻
Hats off producer Anoop and Directer Anil and entire crew members❤️

zaheerkhansprank
Автор

കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ കേട്ട ഏറ്റവും മികച്ച പാട്ടു..❤

syam
Автор

ക്യാമറ, lighting ഒക്കെ നല്ല vibe നൽകുന്നു

Karuna-wnpx
Автор

Jhony antonyde oru mikacha charcter thanneyavum ennulathinn 100% gurantee

liyankuttu
Автор

ട്രൈലെർ കാണുമ്പോൾ ഒരു comedy പടം ആയിട്ട് തോന്നിയേക്കാം പക്ഷെ ഒരു നല്ല emotion പറഞ്ഞു പോകുന്നു എന്ന് തോന്നുന്നുണ്ട്. 💯🤝

nasrinponnu
Автор

ചില പടങ്ങളുടെ Trailer കണ്ടാലേ അറിയാം hit അടിക്കുമെന്ന്. ഇത് 50 കോടി അടിക്കട്ടെ.

ashokjanardhanan
Автор

Dhyan’s best performance aarikette :- trailer kandit nalla oru vibe und

Ashoksarc
Автор

Dhyan Sreenivasan, the show stealer 🔥🔥🔥

antoantappan
Автор

ഒരുപാട് പേരുടെ കഷ്ടപ്പാടും, പ്രതീക്ഷയും, സ്വപ്നവും ഒക്കെയാണ് ഒരു സിനിമ.ഇത് ഒരു ഹിറ്റ് സിനിമ ആകട്ടെ എന്ന് ആശംസിക്കുന്നു.

ebinebii
Автор

Ith android' kunjappanile nadiyaanu super❤

minhakutty
Автор

കൊള്ളാം... Promising ❤️👍
Dhyan bro.... You're on right track 🔥

shanushanmon
Автор

ട്രൈലെർ....ഇതിലൂടെ ധ്യാൻ തിരികെ ഫോമിൽ എത്തും എന്ന് ഉറപ്പാണ്

ToyZio
Автор

Dhyan Direction aanelum acting anelum oru rakshayullaa hooo ballatha pahanmaratoo😄😍🥰❤️👍🏻👍🏻 katta waiting aane njammal😄😜

sunishkannan
Автор

Eagerly waiting for this പഴയ ഒരു സത്യൻഅന്തിക്കാട് സിനിമ പോലെ തോന്നിപ്പിച്ചു, , , സൂപ്പർ ഹിറ്റ്‌ ആകട്ടെ എന്ന് ആശംസിക്കുന്നു 💞💞❤️❤️❤️❤️💞♥️♥️♥️♥️♥️

Indiavisioo