Pada Official Trailer | Kunchacko Boban , Vinayakan , Joju George , Prakash Raj | E4 Entertainment

preview_player
Показать описание
E4 Entertainment and AVA Productions present PADA !

Pada is an Upcoming Movie Written and Directed by Kamal K M , Produced By E4 Entertainment and AVA Productions , Direction of Photography by Sameer Thahir , Edited by Shan Mohammed , Music by Vishnu Vijay

Cast :: Kunchacko Boban , Vinayakan , Joju George , Dileesh Pothan , Prakash Raj , Arjun Radhakrishnan , Indrans , Salim Kumar , Jagadish , T G Ravi , Unnimaya Prasad , Savithri Sreedharan , V K Sreeraman , Shine Tom Chacko , Gopalan Adat , Sudheer Karamana , Dasan Kongad , Kani Kusruti , Hari Kongad , K Rajesh , Siby Thomas , Bitto Davis , Vivek Vijayakumar , James Elia , Sajitha Madathil , Gopal Mangat , Kottayam Ramesh , Shankar Ramakrishnan , Devendranath Shankarnarayanan , Unni Vijayan , Kannan Nayar , Sunil Annur , Rajeevan Vellur , Haris Saleem , Nithin George , Ishitha Sudheesh , Master Davinchi

WRITER & DIRECTOR : Kamal K M
PRODUCERS : Mukesh R Mehta , A V Anoop , C V Sarathi
DIRECTOR OF PHOTOGRAPHY : Sameer Thahir
EDITOR : Shan Mohammed
PRODUCTION CONTROLLER : N M Badusha
MUSIC COMPOSER : Vishnu Vijay
PRODUCTION DESIGNER : Gokul Das
COSTUME DESIGNER : Stephy Xaviour
MAKE-UP: RG Wayanadan
SOUND MIXING : Pramod Thomas
SOUND DESIGNER : Ajayan Adat
PRODUCTION SOUND RECORDIST : Esha Kushwaha
LYRICS : Vinu Kidachulan
EXECUTIVE PRODUCERS : K Rajesh , Premlal K K
PRODUCTION EXECUTIVE : Sudharman Vallikkunnu , Prathapan Kalliyoor , Essa K Esthappan
CHIEF ASSOCIATE DIRECTOR : Sudha Padmaja Francis
Colourist : Liju Prabhakar
Vfx : Digital Turbo Media
STILL PHOTOGRAPHER : Nirmal K F
STILL PHOTOGRAPHER (PUBLICITY) : Rohit K Suresh
PUBLICITY DESIGNER : Old Monks
Trailer Youtube Version Mixed By Sujith Sreedhar (2BQ Studios)
Promo Cuts by Chaman Chacko
Promotion Consultant: Vipin Kumar, 10g Media

#Pada #KunchackoBoban #Vinayakan #JojuGeorge

For more updates:
Рекомендации по теме
Комментарии
Автор

ട്രാക്ക് മാറ്റി കൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ ഒരു കിടിലൻ റോൾ ലോഡിംഗ്.... 🔥

nibulal
Автор

Kandit.. Doesn't look like acting.. Looks like they are living the characters.. What a level man... Super!!!

naveenc
Автор

Look at the talented artists involved in this movie...Incredible

syedazhar
Автор

ഇപ്പോൾ പടം കണ്ടു കഴിഞ്ഞു വരുന്നു. സംശയമില്ല ഈ വർഷം ഇറങ്ങിയ ഏറ്റവും നല്ല സിനിമ ഇതുതന്നെയാണ് എല്ലാ അർത്ഥത്തിലും 🔥🔥🔥

dewypetrichor
Автор

അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ കാണിക്കുന്ന സിനിമകൾ ഇനിയും വരട്ടെ... freedom fighter ഇന്നലെ കണ്ടു. Awesome

akhilmurali
Автор

Malayalam actors are so down to earth. They don't believe in GLAMOUR. They believe in CONTENT. Brilliant stories is what they give us. Greetings from South Africa ❤️

anjukarikan
Автор

ഇതൊരു വേറെ ലെവൽ പടം ആയിരിക്കുംമെന്നതിൽ സംശയം ഇല്ല. All the best wishes to Pada team🔥🔥🔥

kappalumayyathu
Автор

This what I call a movie!! A movie has something to deliver the society !!

modrex
Автор

First teaser ending sceneൽ നിന്ന് തന്നെ trailer start ചെയ്തത് അടിപൊളി ആയിട്ടോണ്ട് 💯 Chakochan, Vinayakan, Joju, Pothettan...this casting is enough to watch the movie 🔥 all the best to team പട 🖤

Vkeeey
Автор

Simplicity but international.. Yet another master piece from Malayalam Industry.. Keep inspiring us.. Love from Tamilnadu❤️❤️❤️

sivaj
Автор

ടീസറിലും ട്രെയിലറിലും കണ്ട ക്വാളിറ്റി സിനിമയിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു💯
അനീതിക്കെതിരെ ഉള്ള 'പട'ക്ക് നമ്മൾ തയ്യാർ😍

muhammedasif
Автор

ഈ മൂവിക് ഒരു പ്രത്യേകത ഉണ്ട് ഇതിൽ അഭിനയിക്കുന്നവർ എല്ലാം ജീവിച്ച് കാണിക്കുന്നവരാണ്.

subink
Автор

ചാക്കോച്ചൻ ചുമ്മാ തീ വേറെ ലെവൽ കുടെയുണ്ട് 😘😘😘

sachinist
Автор

മാർച്ച്‌ 10 പട🔥
ചാക്കോച്ചൻ, ജോജു, വിനായകൻ,
പ്രകാശ് രാജ്, ഇന്ദ്രൻസ് 🔥
സൈലന്റ് ഹിറ്റ് ലോഡിങ് 💯💯💯

gokulsdev
Автор

എന്റമ്മോ, ഈ ചാക്കോച്ചൻ വേറെ ലെവൽ സെലക്ഷൻ ആണല്ലോ... 💥💥💥

shanz
Автор

ഈ വർഷം കാത്തിരിക്കുന്ന സിനിമകളിൽ ഒന്ന് 😍🙏waiting, politically സംസാരിക്കുന്ന നല്ല ഒരു സിനിമ ആകട്ടെ 💕

harisignalseditz
Автор

ചാക്കോച്ചന് ഒരു പ്രത്യേകത ഉണ്ട്.... എന്താണെന്നോ... പുള്ളിക്കാരൻ class with mass ആണ് 👌

albinraj
Автор

അഴങ്കാളി പട സിന്ദാബാഥ് 🔥 ഇത് ആണ് പൊളിറ്റിക്സ് 🔥കുഞ്ചാക്കോ ബോബൻ 😍🤩

MrSiyad
Автор

അഭിനയിക്കാൻ അല്ല, ജീവിച്ചു കാണിക്കാൻ അറിയാവുന്ന 3 പേരെയും ആയി മലയാളികളുടെ സ്വന്തം ചാക്കോച്ചൻ...
അവൻ അറിയാം, ഈ സിനിമയിലും കൈയടി അവൻ ആരിക്കില്ല കൂടുതൽ. എങ്കിലും പൊളി ആയി സിനിമയിൽ ഉണ്ടാവും. അതാണ് ചാക്കോച്ചൻ🔥

MalaysianDiariesArunMathai
Автор

Deadly Star cast. Kunchako, Dileesh, Joju, Vinayakan, Jagadish, Indrans, Prakash Raj and many more.

anup