GRRR Official Trailer | Kunchacko Boban | Suraj Venjaramoodu | Jay K | August Cinema

preview_player
Показать описание
Presenting You The Official Trailer Of The Malayalam Movie "Grrr" Directed By Jay K.

Writer & Director : Jay K
Producer : Shaji Nadesan, Arya
Co- Production : Cineholix
Screenplay & Dialogues : Praveen S, Jay K
Cinematography : Jayesh Nair
Executive Producer : Midhun Abraham
Editor : Vivek Harshan
Production Designer : Ratheesh Balakrishnan Poduval
Original Background Score :Dawn Vincent
Music : Dawn Vincent, Kailas Menon, Tony Tarz
Production Controller : Shabeer Malavattath
Sound Design : Sreejith Sreenivasan
Sound Mixing : Mr Rajakrishnan
Visual Promotions ( Trailer ) : Bavan Sreekumar
Di : Poeticdi
Vfx : Egg White
Title Animations : Digi bricks
Art Director : Rakhil

#GRRROfficialTrailer #kunchackoboban #surajvenjaramoodu

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

*സുരാജേട്ടൻ പഴയ ട്രാക്കിൽ എത്തിയിട്ടുണ്ട് ഇതാണ് ഞങ്ങൾ ആഗ്രഹിച്ച പഴയ സുരാജേട്ടൻ ഹാസ്യം കൊണ്ട് ത്രില്ലടിപ്പിക്കുന്ന ഇനിയും ഇതു പോലുള്ള ഹാസ്യ കഥാപാത്രങ്ങളുമായി സുരാജേട്ടൻ പഴയ ട്രാക്കിലോട്ട് തിരിച്ചെത്തണം❤️❤️*

HarisMuhammad-vfrp
Автор

ഇന്ന് ചാക്കോച്ചന്റെ ഡേ..ആദ്യം അമൽ നീരദ് പടം അപ്ഡേറ്റ് ഇപ്പൊ Grr ട്രൈലർ 🔥😍

Dulquersalmaann
Автор

ഇത്രയും ഗതികെട്ട സിംഹമോ😂😂😂സിംഹം വെജിറ്റേറിയൻ ആണെന്ന് തോന്നുന്നു😅

neeshamedia
Автор

All The Best Chackoacha & Surajetta ❤❤ And Grrrr🦁 Team Waiting June 14th

Iam_talkerboy
Автор

Chackochan Surajettan combo with a lion 😂❤️🔥💥Blockbuster loading....🥳🥳🔥❤️❤️

Vishnu_Radhakrishnan
Автор

ചാക്കോച്ചൻ അമൽ പടത്തിന് വെയ്റ്റിംഗ് 🔥🔥😍🤩🤩

vjjltkv
Автор

ചാക്കോച്ചന്റെ ഒരു കിടിലൻ പ്രകടനം കാണാൻ ഈ സിനിമയിലൂടെ സാധിക്കട്ടെ 🥰🥰❤️❤️

manuvijayan
Автор

പാൽത്തു ജാൻവർ തൊട്ട് കുറഞ്ഞ ബഡ്ജറ്റിൽ മികച്ച വിശ്വൽ എഫക്ടസ് ചെയുന്ന EGG WHITE VFX 😮🔥💯

UnkownCat-rb
Автор

ഒരു വെറൈറ്റി ഐറ്റം ഇങ്ങ് പോരട്ടെ, എല്ലാ വിധ ആശംസകളും ❤

MohammadSuhailck
Автор

3ഡി ആയിരുന്നു എങ്കിൽ നല്ലതായേനെ 😍 ഒരു രസമുണ്ട് കാണാൻ 👍

ajaygmathew
Автор

കിടിലൻ ട്രൈലെർ സുരാജ് ഏട്ടനെ വീണ്ടും കോമഡി റോളിൽ കാണാൻ പറ്റി ❤️👌
ഈ വർഷത്തെ അടുത്ത സൂപ്പർ ഹിറ്റ്‌ റെഡി ആണ് 👌👌👌

Homesapiens.
Автор

ശക്തമായ ജനപക്ഷ മൂല്യമുള്ള ഒരു രാഷ്ട്രീയ നിലപാട് പറയുന്ന സിനിമയാണ് ഇത് 👌വിജയിക്കട്ടെ 👏

സോണിയമാത്തൻ
Автор

Next 50 cr movie Loading 💥🔥🔥
ചാക്കോച്ചനും സുരാജേട്ടനും 🥰💎💞

rajibalakrishnan-fc
Автор

ചാക്കോച്ചന്റെ ഗംഭീര തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤

joyallllllll
Автор

ഗ് ർ ർ.🔥 ചാക്കോച്ചൻ ഒരു കലക്ക് കലക്കും ⭐💥💥💥🦁

MrSiyad
Автор

മലയാളി കൈ വെക്കാൻ മടിക്കുന്ന വ്യത്യസ്ത പ്രമേയം. സംവിധായകനും അഭിനേതാക്കളും എടുത്ത റിസ്കിനു ആദ്യം തന്നെ കയ്യടി . പിന്നെ വളരെ മികച്ച composting ചെയ്ത vfx ടീമിനും . മലയാളത്തിലും ഉണ്ടാകട്ടെ ഇങ്ങനത്തെ സിനിമകൾ . ആശംസകൾ .😍

ajithsivadas
Автор

0:04 aadhyayita news channelil oralde pic ithraykum nannayi kodthirikane 😂😂

elka
Автор

Crocodile love story kku shesham inganoru theme aayit kure naalukallku shesham ahnu oru cinema varunnath....comedy nanayi work akumen trailer kandit thonnunnu....expectation is high 💥

Anandhudas
Автор

ഒരു ഗംഭീര തിരക്കഥയും, മികച്ച സംഭാഷണങ്ങളും... പിന്നെ പെർഫോമൻസുകളും ആയിരിക്കും ഈ സിനിമ എന്നു ട്രൈലെർ പറയുന്നുണ്ട് ❤

roythomas
Автор

Trailer കിടു... കുടിയൻ ആയി അഭിനിയിച്ച ചാക്കോ ചേട്ടൻ... 👌👌👌... 🔥🔥🔥

dayajeevan