DADDY | SUPER HIT MALAYALAM FULL MOVIE | GAUTHAMI | ARVIND SWAMY | SURESH GOPI

preview_player
Показать описание
Daddy is a super hit malayalam movie .The starring :Gauthami,Arvind Swamy and Suresh Gopi
Рекомендации по теме
Комментарии
Автор

അവസ്സാനം വരെ entertine ചെയ്തു.. അവസാനം കരയിപ്പിച്ചു കളഞ്ഞു... സുരേഷേട്ടന്റെ ആന്റണി എന്ന കഥാപാത്രം എന്നും ഒരു വിങ്ങൽ ആയി ഉള്ളിൽ ഉണ്ട്..

abhijithsanilkumar
Автор

ദൈവമേ ഇനി ഞാൻ ഈ പടം കാണില്ല, കരച്ചിൽ പിടിച്ചു നിർത്താൻ പറ്റുന്നില്ല 😭😭😭 എന്റെ പൊന്നോ SG എന്താ അഭിനയം, പറയാൻ വാക്കുകൾ ഇല്ല നമിച്ചു 🙏 🔥🔥🔥💥💥💥👌👌👌❤️❤️❤️

sreedhi
Автор

സുരേഷ് ഗോപി സാർ അങ്ങ് കരയിപ്പിച്ചു കളഞ്ഞു എന്തൊരു അഭിനയം.. ഒരോർമ്മ ആയി മനസിൽ നിൽക്കുന്നു ഈ പടം.

Annieskichus
Автор

മമ്മുക്ക കഴിഞ്ഞാൽ ലുക്കിൽ അരവിന്ദ സ്വാമി തന്നെ ❤😍😍😍 ഈജാതി ഗ്ലാമർ 😍❤❤

rob
Автор

മുത്തേ പൊന്നും മുത്തേ എന്ന പാട്ടാണ് ഈ സിനിമയിലേക്ക് എന്നെ എത്തിച്ചത്....
വളരെ ഹൃദയ സ്പർശിയായ സിനിമ... സുരേഷ് ഗോപി ഇമോഷണൽ രംഗങ്ങൾ ഒരു രക്ഷേം ഇല്ല 🙏🙏🙏 കരയിപ്പിച്ചു....

albingeorge
Автор

80-90 കളിലെ പടം കാണുമ്പോ എന്താ ഒരു ഇത്.. 😍😍

kumarpc
Автор

ഈ സിനിമ കഴിയുമ്പോൾ ആൻ്റണി ഒരു വിങ്ങലായി തന്നെ തുടരും 🥺 acting range of Suresh Gopi he did extremely well. Simple but such a touching film ❤

adityanm
Автор

Suresh Gopi's acting was top notch in this movie. He stole the show with his dialogue delivery, expressions, and body language. The climax was similar to the one in Chithram but both of them were great and emotional.

bukkareddy
Автор

Sp aapaaram
Suresh gopi enthoru perfection

ചങ്കിൽ ഒരു കല്ലെടുത്ത് വച്ച ക്ലൈമാക്സ്👌

sunilkk
Автор

Super star action hero സുരേഷ് ഗോപി sir 🔥🔥❤️❤️❤️❤️❤️
ഇപ്പൊ അമൃത ടിവിയിൽ കാണുന്നു 🔥🔥🔥🔥❤️❤️❤️.
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടൻ സുരേഷ് ഗോപി ആണ് എന്നാ അഭിനയം ആണ് പുള്ളി

Mahesh-liox
Автор

Suresh gopi enth nalla acting..
aarada paranje ingerk abhinayikkan ariyillannu..
underrated actor..
nalla talent ulla nadanarunnu..arum utilize cheytilla

RJ-ocok
Автор

Comment വായിച്ചപ്പോൾ കരയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഫിലിം കണ്ടുകൊണ്ടിരുന്നത് എന്നിട്ടും കണ്ണു നിറഞ്ഞു

ratheeshg
Автор

Happy birthday Suresh ettaaa
എന്തൊരു പെർഫോമൻസ് ആയിരുന്നു ഇതിൽ കരയിപ്പിച്ച കലഞ്ഞല്ലോ സുരേഷ് ഏട്ടാ😍😍😍

Mahesh-liox
Автор

എന്റെ സുരേഷേട്ടന് ഒരുപാട് ഒരുപാട് ഉമ്മ 😘😘😘😘😘😘😘😘😘😘😘😘.. കരഞ്ഞു പോയി ഒരുപാട് 😭😭😭. സഹിക്കാൻ പറ്റുന്നില്ല😭. I love u സുരേഷേട്ടാ ❤️😘🙏

shijithdancer
Автор

Roja kandathode ingherude film noki prandhaayi😁🥰🥰🥰

fathimathsafira
Автор

അരവിന്ദ് സ്വാമിയുടെ പടങ്ങൾ എനിക്ക് ഇഷ്ടമായി

മിനിബിജു
Автор

Suresh gopiyude abhinayam touching movie

jinnymathew
Автор

സിനിമ തുടങ്ങി 40 മിനിറ്റിനു ശേഷം മാത്രം നായകൻ വരുന്നു. സുരേഷേട്ടൻ 🥰😘🔥

ajithvelayudhan
Автор

നല്ല ഒരു സിനിമ കാണാൻ വൈകി പോയി സുരേഷേട്ടൻ എന്തൊരു അഭിനയാ

Gkm-
Автор

എത്ര കണ്ടാലും മതിവരില്ല നല്ല മൂവി 🥰🥰🥰🥰 അറിയാതെ കണ്ണ് നിറയും 😢

sudheeshv.p