Yarusalem Naayaka Video Song | Abrahaminte Santhathikal | Mammootty | Gopi Sundar | Sreya Jayadeep

preview_player
Показать описание
Presenting "Abrahaminte Santhathikal" Full Video Song Yarusalem Naayaka.....

Song Name : Yerusalem Naayaka
Music : Gopi Sundar
Lyrics : Rafeeq Ahammed
Singers : Sreya Jayadeep

Chorus: Arya V.s ,Amitha, Mehthab Azeen, Yeez K Jolly, Devananda
Song Arranged and Programmed by : Gopi Sundar
Additional Programming ; Prakash Alex ,Anoop Nirichan
Guitars & Bass : Sumesh Parameswar
Strings: Francis Xavier ,Herald ,Francis T.S, Josekutty.
Music Production Manager:Babu V.K
Song Recorded @ : Sunsa Digital Workstation Chennai & Cochin.
Engineered by : Midhun Anand ,Krishnalal B S ,Nikhil Mathews ,Gopi Sundar.
Mixed & Mastered by : Midhun Anand@ Sunsa Digital Workstation,Chennai & Cochin.

Banner : Goodwill Entertainments
Film : Abhrahaminte Santhathikal
Director : Shaji Padoor
Producer : T.L George
Executive Producer : Joby George
Written By : Haneef Adeni
Cinematography : Alby
Editor : Mahesh Narayanan
Music And Bgm : Gopi Sunder
Lyrics : Rafeeq Ahammed
Chief Associate Director : Sajimon
Art : Santhosh Raman
Makeup : Ronex Xavier
Costumes : Veena Syamanathak
Production Controller : A D Sreekumar
Designs : Collins Leophil

Cast : Mammootty,Anson Paul,Kaniha,Kalabhavan Shajon,
Maria Yohannan,Ranji Panicker,Siddique ,Yog Japee

Available on
----------------

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ആ യേശുവേ കേൾക്കുമ്പോൾ രോമങ്ങളുടെ ഒരു എഴുന്നേൽപ്പുണ്ട്... Uffff❤️❤️❤️

arunparuthooli
Автор

മുസ്ലിം എഴുതി ഹിന്ദു സംഗീതം നൽകി ഒരു ഹിന്ദു പാടിയ നല്ലൊരു കൃസ്തീയ ഭക്തിഗാനം
കേരളീയനായതിൽ അഭിമാനിക്കുന്നു

ashrafkamban
Автор

എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ വരുമെന്ന്!! 😃
നസ്രത്തിൽ നിന്ന് വരുവാണല്ലേ? ❤

memorylane
Автор

ക്രിസ്ത്യൻ ഭക്തി സോങ്ക് സിനിമയിൽ വന്നാൽ വല്ലാത്തൊരു ഫീൽ ആണ്.... ❤️❤️

aswanthunni
Автор

ഞാൻ ഹിന്ദു ആണെങ്കിലും പള്ളിയുടെ മുന്നിൽ നിന്നും ഞാൻ പ്രാർഥിക്കും പള്ളിയിലെ യേശുവിനെയും മാതാവിനെയും ഞാൻ പ്രാർഥിക്കുമ്പോഴും എൻറെ മനസ്സിൽ തെളിയുന്ന പാട്ട്

suvarnakumart
Автор

എന്റെ ഭാര്യക്ക് ഇഷ്ട്ടമുള്ള ഗാനം 😍😍😍😍...
ഒരു മാജിക് ഉണ്ട് ഈ അലാപനത്തിലും വരികളിലും എന്റെ ഇതര മത സഹോദരങ്ങൾക് എന്നും നന്മകൾ നേരുന്നു

manafjaan
Автор

I'm from Pakistan
I love This Amazing Song
I'm Christian

freemusicnocopyright
Автор

1. ഉയിരിൻ നാഥനെ - ജോസഫ്
2. യെരുശലേം നായക - അബ്രഹാമിന്റെ സന്തതികൾ
3. നസ്രത്തിൻ - ദ പ്രീസ്റ്റ്

prashnamboothiri
Автор

പ്രീസ്റ്റ് മൂവിയിലെ സോങ്ങ് കണ്ടിട്ട് വന്നവർ ഉണ്ടോ. രണ്ടു പാട്ടും തരുന്ന ഫീൽ വേറെ തന്നെയാ.

FitTipsHubByPrince
Автор

പ്രീസ്റ് സോങ് കണ്ടിട്ട് വന്നോർ ലൈക്‌ 👍
രണ്ടിലും മമ്മൂക്ക 😍

muhammedbasid
Автор

യേശുവേ..🎶എന്ന് പാടുന്നതിനൊപ്പം ഒരു നടത്തമുണ്ട്.. യ്യാ മോനേ🔥🔥

saransundhar
Автор

യെറുശലേം നായകാ... 
അബലർ തൻ വിമോചകാ...
അഭയമായ് പ്രകാശമായ്...
ബെതലഹേം നഗരിയിൽ...
കുളിരു പൊഴിയുമിരവിലായ്...
വെറുമൊരു പുല്ലിൻ വിരിയിലായ്...
ഇരുളിൽ തെളിയും മെഴുകുതിരിപോൽ
ജാതനായൊരൻ 

യെറുശലേം നായകാ... 
അബലർ തൻ വിമോചകാ...
അഭയമായ് പ്രകാശമായ്...
ബെതലഹേം നഗരിയിൽ...

സ്നേഹമാം ദീപമേ...
നേർവഴി കാട്ടണേ...
കുരിശേറിയ കനിവേ...
തിരുവാമൊഴി തരണേ...
ഗാഗുൽത്തായിൽ ഇടറി നീങ്ങവേ...
പാപം പോക്കാൻ...
അലിയുമിടയനാം യേശുവേ... 
യേശുവേ... യേശുവേ... യേശുവേ

sakeerhussainvv
Автор

*The Priest ലെ പാട്ട് കേട്ടിട്ട് ഒന്നൂടെ വന്നതാ😍 രണ്ടും 🔥🔥🔥*

athulvijay
Автор

അതിമാനോമാരമായ ഗാനം... എത്ര നല്ല ആലാപനം.. അതിനും മീതെയാണ് മമ്മൂക്കയുടെ പ്രകടനം..വെറുമൊരു നടത്തയ്ക്ക് ഇത്ര അഴകോ... ഇക്കാ ഞങ്ങള്‍ വളരെ അധികം പ്രതീക്ഷിക്കുന്നുണ്ട്.. ചിത്രവും ഈ ഗാനം പോലെ മനോഹരമായിരിക്കട്ടെ....

SamuelGeorge
Автор

The Priest ലെ സോങ് കേട്ടതിനു ശേഷം വന്നവർ ഉണ്ടോ?

adarshs
Автор

ഒരിക്കലും എന്റെ യേശുവിനെ വിട്ടു എനിക്ക് പോകാൻ സാധിക്കില്ല.പലവട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട് .എന്നാലും വീണ്ടും നാഥന്റെ സന്നിധിയിൽ എത്തും.എന്നെ എത്തിക്കും.I Love my jeasus 😍😍

anikha
Автор

കേൾക്കുന്നവർ ഇയർഫോൺ ലൂടെതന്നെ കേൾക്കണം. അതും രാത്രി... എല്ലാവരും ഉറങ്ങുന്ന ടൈമിൽ... ഹോ...അതൊരു ഫീൽ തന്നെയാണ് മച്ചാനെ...

rashidkannoth
Автор

കണ്ടിട്ടു nice feeling thoniya
😎❤️❤️Lalettan❤️❤️ fans onnu like
മമ്മൂക്ക ഇസ്‌തം 😘😍🌹👍🏻

Jona_lyrical_vlog
Автор

Uyirin nadhane.. കണ്ടിട്ട് നേരെ ഇങ്ങു പോന്നു...

shijithbala
Автор

I am a Muslim but this song oh my Godവല്ലാത്തൊരു ഫീൽ ആണ്.... ❤❤

roumman