Third Eye Opening Signs Kundalini Activation Spiritual Benefits How to Open Ajna Chakra Yoga Kappen

preview_player
Показать описание
Third Eye Opening Signs, Kundalini Activation, Spiritual Benefits, How to Open Ajna Chakra, Yoga, Meditation, Spiritual Experiences by Guru Geo Kappen
DISCLAIMER: This video is only for infotainment purpose and not intended to deliver any advice or directions. This video also contains personal experiences by the Speaker. Use your critical thinking abilities to distinguish facts.
This video delivers in-depth secret spiritual experiential knowledge hidden in ancient wisdom time by many of the Yogis. Guru Geo Kappen, Psychologist and Life Coach claims his third eye opening spiritual experiences and creative Kundalini waves he experienced few years ago. He also delivers profound, in depth, rare and highly valuable information regarding third eye opening and Kundalini awakening. The spiritually inspired talk session also evaluates the wonderful benefits of third eye opening. The signs of third eye opening or Ajna Chakra opening or activation are explained and analysed here. Here Kappen shares his personal views about God and religion too. According to him, there is only one creator, and at the same time he accepts the possibility of multiple gods or creators originated from that one creator which is the ultimate truth, the beginning and end and Alpha and Omega. Kappen dislikes to call God in a name and he says God is beyond human personification. According to Geo Kappen God is beyond human intelligence to perceive. Third eye opening helps one to stay connected with the higher self without middlemen or a specific location. Always being connected with the creator bypasses the destiny and helps to achieve higher purpose of one's life. He also explains personal experience of third eye opening and how it helped in intuition and creativity. Other topics explained in the video are inner guidance and wisdom, intuition and heightened awareness, expansion of consciousness, meta-cognition, spiritual realm or athmeeya mandalam, 5D or fifth dimension in spirituality and many more spiritual knowledge in Malayalam.
Рекомендации по теме
Комментарии
Автор

സ്ഥിരമായി നിലനിൽക്കാത്ത എന്ത് അനുഭവങ്ങളും മതിഭ്രമമാണ്.ബോധത്തെ ഉയർത്തി ശരീരവും, ബോധവും തമ്മിലുള്ള Seperation അനുഭവം ജീവിച്ചിരിക്കെത്തന്നെ നേടിയെടുക്കാവുന്ന ജീവൻ മുക്തി, അഥവാ നിർവാണ അതാണ് പരമമായ ലക്ഷ്യം.ഇതിന് ഇത്തരത്തിലുള്ള അറിവുകൾ തടസ്സമാണെന്ന് മനസ്സിലാക്കി തള്ളിക്കയുന്നവനാണ് യഥാർത്ഥ ജ്ഞാനി😊😊

jomonmathew
Автор

Yes njum അനുഭവിച്ചിട്ടുണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന പല അനുഭവങ്ങളും ഇപ്പോളും പുതിയ പുതിയ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നു, but ഈ അനുഭവങ്ങളിൽ ഒന്നും തങ്ങി നിൽക്കരുത് ഇതും കടന്ന് പോകണം, ഇത് ഒരു യാത്ര പോകുമ്പോൾ നമ്മൾ പല കാഴ്ചകൾ കാണുന്നു അതുപോലെ ഉള്ള കാഴ്ചകൾ മാത്രം ആ കാഴ്ചകൾ കടന്ന് പോകണം, any way എല്ലാവർക്കും ഉണ്ടാകട്ടെ ഇത്തരം അനുഭവങ്ങൾ ആ ആനന്ദം നുകരാൻ അവസരം ഉണ്ടാവട്ടെ ❤️🙏

Baijunarayanan.
Автор

ഒത്തിരി ഏറെ ആരാധനയോടെ ഇഷ്ടത്തോടെ ആണ് ഇത് പോലെ ഉള്ള വീഡിയോകൾ കാണുന്നത്. കാരണം എന്തോ അത്ര ഏറെ ഇഷ്ട്ടം ഇതു പോലെ ഉള്ള കാര്യങ്ങൾ. അതു യഥാർത്ഥ സത്യം എന്നു എനിക് തോന്നിയിട്ടുള്ളത് കൊണ്ട് ആകാം. ആ ഒരു ലോകത്തെ ഏറെ കൌതുകത്തോടെ കാത്തിരിക്കുന്ന ഒരു മനസുണ്ട് എന്നിൽ എന്നും തോനുന്നു. ഈ മായ ലോകം കഴിഞ്ഞു യഥാർത്ഥ സത്യത്തെ കണ്ടെത്താൻ അവിടെ ആ തീരത്തേക് ആത്മാവിൽ ലയിച്ചു ചേർന്ന് യഥാർത്ഥ ആനന്ദം കണ്ടെത്താൻ. 🙏🏻♥️🥰♥️🥰♥️🥰🙏🏻

saniyageo
Автор

Thank you..njn e video rqst ചെയ്തിരുന്നു..കുണ്ഡലിനി awakening ലൂടെ കടന്നു പോകുന്നു..നെറ്റിയുടെ മധ്യത്തിൽ തുടിപ്, spine ലൂടെ പല sensations, ഹിന്ദു മതം follow ചെയ്തിരുന്ന എനിക്ക് ബൈബിൾ ലെ പല വചനങ്ങളുടെയും യഥാർത്ഥ അർത്ഥം എവിടെ നിന്നോ ഉള്ളിലേക്ക് വരുന്നു.. ആരോ പറഞ്ഞു തരുന്നപോലെ, body ഇൽ involuntary movements, മറ്റു പല അനുഭവങ്ങളും .. twinflame നോട് സെക്ഷ്വൽ attraction ആയിരുന്നു കുണ്ഡലിനി awaken ൻ്റെ അദ്യ സമയത്ത് തോന്നിയത്..പിന്നെ അത് മറ്റ് spiritual experience ലേക് മാറി..എന്തായാലും I'm accepting and observing everything... thank you for your video❤

kaniskarthika
Автор

ഈ സാധ്യത മൂലം ധാരാളം കാഴ്ചകള്‍ ഞാന്‍ ഒരു കാഴ്ചയാണ്.വയനാട് ദുരന്തം ഇതാണ് ആ കാഴ്ചകള്‍>>>ഞാനൊരു റോഡിലൂടെ നടന്നു ജനവാസപ്രദേശത്തു എത്തി .വടക്കുഭാഗത്തു ഉയരത്തിൽ നിന്നും അതിശക്തമായ വെള്ളം ജനവാസസ്ഥലത്തേക്കു ശക്തമായി പതിക്കുന്നത് ഞാൻ കണ്ടു .അതിന്റെ ഉത്ഭവ സ്ഥാനം തിരക്കി ഞാൻ കിഴക്കോട്ടു നടന്നു .ആ വെള്ളം മലമുകളിൽ നിന്നും കുത്തനെ ഒലിച്ചു വരുന്നതു കണ്ടു .വെള്ളം പതിച്ചു പലപ്രദേശങ്ങളും തെക്കു വശത്തേക്കു ഒലിച്ചു പോയിരുന്നു .കുറേക്കഴിഞ്ഞു തകർന്ന കുന്നിൻ ചരിവിലൂടെ പട്ടാളക്കാർ ട്രക്കിൽ തെക്കു ഭാഗത്തേക്കു വരുന്നതു കണ്ടു .തകർന്നുകിടക്കുന്ന കുത്തനെയുള്ള റോഡിലൂടെ അപകടരഹിതമായി ട്രക്ക് കടന്നുപോകുന്നത് എന്നിൽ അത്ഭുതമുളവാക്കി .
ബിജുകുളങ്ങര .

Posted 16th October 2021 by sarppagandhi

bijukulangara
Автор

നിങ്ങളുടേ അറിവുകൾ പുറ ത്ത് വരു൬ത് അത്ഭുതത്തോടേ നോക്കിക്കാണു൬ു. 🎉

manipanniyodan
Автор

Sir ഒത്തിരി സത്യം ആയ കാര്യങ്ങൾ എന്നു തന്നെ തോന്നുന്നു. 🙏🏻🥰🥰🥰🙏🏻

saniyageo
Автор

എനിക്കും മെഡിറ്റേഷനിൽ ഇരിക്കുമ്പോൾ, ഉള്ളിൽ ചുവന്ന പ്രകാശം നിറയുകയും ഒരു വലിയ നീല butterfly വട്ടമിട്ടു പറന്നു എന്റെ മൂക്കിന്റെ തുമ്പത്തു വന്നിരിക്കുന്നതും, അതുപോലെ ആകാശത്തു നിന്നും സ്വർണ്ണ മുത്തുകൾ മണ്ണിലേക്കു എന്റെ മുൻപിൽ വന്നു പതിക്കുന്നതും, വ്യക്തതയോടെ ഞാൻ കണ്ടു. പിന്നീട് അത്തരം ഒരു എക്സ്പീരിയൻസ് എനിക്കുണ്ടായിട്ടില്ല. എന്നാൽ ഒരുപാട് നേട്ടങ്ങളും, വിജയവും എനിക്ക് വന്നു ചേർന്ന് കൊണ്ടിരുന്നു

sindhup
Автор

കാപ്പൻ വീഡിയോ കൊള്ളം
അനുഭവം ഇല്ലാതെ താങ്കൾക്ക് ഇതു പറയാൻ പറ്റില്ല.വർഷങ്ങൾക്ക് മുമ്പുതന്നെ ഈ അനുഭവം കിട്ടിയതാണ് ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നന്ദി അറിയിക്കട്ടെ.🙏

sundaramsundaram
Автор

ഞാൻ ഏറ്റവും ആദ്യം കണ്ടത് പ്രകൃതി രാമണീയമായ സ്ഥലങ്ങൾ ആണ്. പിന്നെ white light, white colour രൂപം... ഈ രൂപം എന്താണെന്നു ചിന്തിച്ച ഉടനെ, എന്റെ ആത്മാവ് ആണെന്ന് intution ഉണ്ടായി. Thanks Divine... Thanks Sir 🙏🙏🙏

Aswathyajeesh
Автор

I did n, t see human shape, ,
but different glittering colors, a sky of rose and
variety flowers, , a sky with flying white clouds a happy and delightful state, , ur narration, , the
1st hearing for me🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😂😂😂

mercydrops-sr.marylit
Автор

ഞാൻ മെഡിറ്റേഷൻ ചെയ്യുവാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. താങ്കൾ ഇവിടെ പറഞ്ഞതു പോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ടായിരുന്നു. എനിക്ക് third eye എത്രാമത്തെ ചക്രമാണെന്നറിയില്ലായിരുന്നു. അതിന് ക്കുറിച്ച് വലിയ ഗ്രാഹ്യമില്ലായിരുന്നു. സത്യം അതായിരുന്നു. പക്ഷേ ധ്യാനം ചെയ്യുമ്പോൾ ചില ദിവസങ്ങളിൽ എനിക്ക് നെറ്റിയുടെ നടുവിൽ നിന്ന് . ഒരു ബൈനോക്കുലറിൽ നോക്കുമ്പോൾ കാണുന്നതു പോലെ വല്ലാത്ത ഒരു പ്രകാശം അവിടെ നിറയെ പല വർണ്ണത്തിലുള്ള പൂക്കൾ : ചിത്രശലഭങ്ങൾ നീലത്തടാകം അങ്ങനെ എന്തെല്ലാമോ കാണുവാൻ കഴിഞ്ഞു. ഏകദേശം ഒരു മിനുട്ട്..പിന്നെ കാണുവാൻ കഴിഞ്ഞില്ല. ഈ ദിവസങ്ങളിൽ എനിക്ക് നല്ല എനർജിയായിരുന്നു.🙏

vishnudas.kkvdas
Автор

നമസ്തേ 🙏🙏🙏🙏🙏ഞാൻ ആഗ്രഹിച്ച വിഡിയോ ഒരുപാട് യുട്യൂബിൽ ഞാൻ കമന്റ് ആയി ചോദിച്ചു നോക്കി പക്ഷെ തൃപ്തി കിട്ടിയില്ല നന്ദി നമസ്‌തെ 🥰❤️👌

bijuv
Автор

👏ഗുരുവേചരന്ണം അതിന് നടുവില്ൽ സൂരൃനുദിച്ച പൊലെ ഒപ്പം ഓംകാര ശബ്ദവും വളരെ ദൂരനിന്നും കേൾക്കുകയും അനുഭവപെട്ടിരുന്ന ു 👏ഇപ്പൊൾ ഓംകാര ശബ്ദം മുഴുവൻസമയവും കേൾക്കാം👏

surendrankokki
Автор

Ellarum ella mathangale pattiyum padikkuka....kaalathinu anusarich swayam thiruthappedanam ...lokath samadhanavum shanthiyum thaane undaakum....❤❤❤❤

DGP
Автор

ഒക്കെ അനുഭവിച്ചതും അനുഭവിക്കുന്നതും അനന്ത നിർവ്യതി👍🙏 അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ് ... അങ്ങനെ വന്നാൽ പിന്നെ എങ്ങനെയാ ജീവിതസുഖങ്ങളിൽ ആകൃഷ്ടരാകുക... അതിൻ്റെ ഒക്കെ തുച്ഛത തിരിച്ചറിയാൻ സാധിക്കും... ഒക്കെ മിഥ്യ... യഥാർത്ഥത്തെ കണ്ടത്തിയവർ മിഥ്യയെ ധരിക്കും പോലെ... അറിവാണ് അൾട്ടിമേറ്റ്.

Reeja
Автор

I am experiencing these Visuals and intuition ❤❤❤❤❤❤❤❤
Thank you Universe❤❤❤❤❤❤❤

tojoi
Автор

Sir, I am a Mathematics tr for the last 32 years .I want to serve the x
world through my knowledge and e

tojoi
Автор


സർ, ഈ ഒരു വാക്കിൽ എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ആ വാക്ക് ഞാൻ പ്രയോഗിച്ചത്. കാരണം എന്റെ മനസ്സിൽ ഞാൻ അനുഭവിച്ച ആത്മീയ സുഭിക്ഷത അഥവാ ജ്ഞാനം അവർണ്ണനീയമാണ്, പക്ഷെ amazing എന്നതിനപ്പുറം ഒരു പദപ്രയോഗം എന്റെ അറിവിലില്ല. എന്റെ പരിമിതമായ അറിവിന്റെ മേഖലയിൽ നിന്നുകൊണ്ട് ഞാൻ എന്റെ ഗുരുവിനെ കാണുന്നു ❤️🙏🏻

rajuephraim
Автор

2010 മുതൽ ഞാൻ യോഗ ചെയ്യാറുണ്ട് പ്രാണായാമം ഉൾപ്പെടെ, , , എനിക്ക് ഈ പറഞ്ഞ തരത്തിലുള്ള അനുഭവങ്ങൾ അവസ്ഥകൾ മിക്കപ്പോഴും ഉണ്ടാവാറുണ്ട്

mrsumesh